"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സ്റ്റുഡന്റ്പ്രൂണർ ഡിജിറ്റൽ സ്കിൽസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:




അടൽ ടിങ്കറിങ് ലാബ് മെന്റർ ഓഫ് ചേഞ്ച് ശ്രീ ജോജി ജേക്കബ്  പരിശീലന പരിപാടിയിലൂടെ കുട്ടികൾ രൂപീകരിച്ച ആപ്പുകളുടെ ഓൺലൈൻ വിപണനം നിർവ്വഹിച്ചു. 13 കുട്ടികൾ പരിശീലനം പൂർത്തീകരിച്ചു വിജയകരമായി ഡിജിറ്റൽ പ്രോഡക്ടകൾ നിർമ്മിക്കുകയും വരുമാനം നേടുകയും ചെയ്യ്തു. ശ്രീമതി സിൽജി തോമസിന് വേണ്ടി ഹോം മെയ്ഡ് കേക്കുകൾക്കായി വെബ്സൈറ്റ് നിർമ്മിച്ച് നൽകിയ  
അടൽ ടിങ്കറിങ് ലാബ് മെന്റർ ഓഫ് ചേഞ്ച് ശ്രീ ജോജി ജേക്കബ്  പരിശീലന പരിപാടിയിലൂടെ കുട്ടികൾ രൂപീകരിച്ച ആപ്പുകളുടെ ഓൺലൈൻ വിപണനം നിർവ്വഹിച്ചു. 13 കുട്ടികൾ പരിശീലനം പൂർത്തീകരിച്ചു വിജയകരമായി ഡിജിറ്റൽ പ്രോഡക്ടകൾ നിർമ്മിക്കുകയും വരുമാനം നേടുകയും ചെയ്യ്തു. ശ്രീമതി സിൽജി തോമസിന് വേണ്ടി ഹോം മെയ്ഡ് കേക്കുകൾക്കായി വെബ്സൈറ്റ് നിർമ്മിച്ച് നൽകിയ ഏഴാം ക്ലാസ്സിലെ മാസ്റ്റർ മനോ ടോം ദേവസ്യക്കു ആദ്യ വരുമാനവും ലഭിച്ചു.  
 
[[പ്രമാണം:46062 studentpreneur1.jpg|ഇടത്ത്‌|ചട്ടരഹിതം]]
ഏഴാം ക്ലാസ്സിലെ മാസ്റ്റർ മനോ ടോം ദേവസ്യക്കു ആദ്യ വരുമാനവും ലഭിച്ചു.
[[പ്രമാണം:46062 firstsalary.jpg|ചട്ടരഹിതം]]
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1744691" എന്ന താളിൽനിന്ന് ശേഖരിച്ചത്