ജി.ടി.എച്ച്.എസ്സ്. വടകര (മൂലരൂപം കാണുക)
11:05, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
'''''സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ | '''''സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകര്‍, വിദ്യാഭ്യാസവിചക്ഷണമാര്‍, കലാ സാംസ്കാരിക പ്രതിഭകള്‍, ആയോധനരംഗത്തെ വീരശൂരപരാക്രമികള്‍ എന്നിവര്‍ക്ക് ജന്മം നല്കിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊന്‍തൂവല്‍ എന്ന നിലയില്‍ 1968 - ല്‍ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയര്‍ന്നുവന്നസ്ഥാപനമാണ്, ആദ്യ കാലത്ത് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂള്. പ്രാരംഭകാലത്ത് അപ്പര്‍ പ്രൈമറി തലത്തില്‍ പ്രീ വെക്കേഷണല്‍ ട്രെയിനിംഗ് കോഴ്സ് എന്നപേരില്‍ 5 ക്ലാസുമുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന് നല്‍കിയിരുന്നു. എന്നാല്‍ ആ കോഴ്സ് പിന്നീട് സര്‍ക്കാര്‍ നിര്‍ത്തലാക്കി. 1981 മുതല്‍ ഈ സ്ഥാപനം ഇന്ന് നിലനില്‍ക്കുന്ന കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചു. | ||
''''' | ''''' | ||