"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 133: വരി 133:
![[പ്രമാണം:19833 arogyam 45.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
![[പ്രമാണം:19833 arogyam 45.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
![[പ്രമാണം:19833 arogyam 43.jpg|നടുവിൽ|ലഘുചിത്രം|316x316ബിന്ദു]]
![[പ്രമാണം:19833 arogyam 43.jpg|നടുവിൽ|ലഘുചിത്രം|316x316ബിന്ദു]]
!
|-
|
|
|
|-
|
|
|
|-
|
|
|
|}
|}


=== ലോക ഹൃദയ ദിനാചരണം ===
=== ലോക ഹൃദയ ദിനാചരണം ===
ലോക ഹൃദയ ദിനത്തിൽ ഹൃദയത്തിന്റെ മാതൃകയൊരുക്കി ഒളകര ജി.എൽ.പി സ്കൂളിലെ കുരുന്നുകൾ. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ഹൃദയമുണ്ടാകൂ ' എന്ന സന്ദേശം ഉയർത്തിയാണ് മാതൃകയൊരുക്കിയത്. പ്രധാനാധ്യാപകൻ എൻ.വേലായുധൻ ലോക ഹൃദയ ദിന സന്ദേശം നൽകി. അധ്യാപകരായ സോമരാജ്, ജോസിന, റംസീന, ഗ്രീഷ്മ, ജിജിന, മുനീറ, ജിഷ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 157: വരി 145:


=== കാൻസർ മഹാമാരിയിൽ നിന്ന് സംരക്ഷണം ===
=== കാൻസർ മഹാമാരിയിൽ നിന്ന് സംരക്ഷണം ===
അന്താരാഷ്ട് ക്യാൻസർ ദിനവുമായി ബന്ധപ്പെട്ട് ഒള്കര ഗവ എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ പി എച്ച് സി യിലെ സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമതി കെ രമ്യ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസെടുക്കകയും രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ ആരോഗ്യ പരിപാലന ചുമതല വഹിക്കുന്ന ക്ലബായ ക്യാമ്പ് പരിപാടികൾക്ക് നേതൃത്വം നൽകി . അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ ബാരി പ്രസംഗിച്ചു.
അന്താരാഷ്ട് ക്യാൻസർ ദിനവുമായി ബന്ധപ്പെട്ട് ഒള്കര ഗവ എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ആരോഗ്യ ക്ലബ്ബിന് കീഴിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ പി എച്ച് സി യിലെ സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമതി കെ.രമ്യ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസെടുക്കകയും രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ ആരോഗ്യ പരിപാലന ചുമതല വഹിക്കുന്ന ക്ലബായ ക്യാമ്പ് പരിപാടികൾക്ക് നേതൃത്വം നൽകി . അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ ബാരി പ്രസംഗിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
വരി 169: വരി 157:
|}
|}
=== ആയുരാരോഗ്യം ===
=== ആയുരാരോഗ്യം ===
ദേശീയ ആയുർവേദ ദിനത്തിൽ പെരുവള്ളൂർ പഞ്ചായത്ത് ഗവ:ആയുർവേദ ആശുപത്രി ഡോക്ടറുമായി സംവദിച്ച് ഒളകര ഗവ: എൽ.പി. സ്കൂൾ വിദ്യാർഥികൾ. ആരോഗ്യ ക്ലബ്ബ് പ്രത്യേകം ക്ഷണിച്ച് എത്തിയ ഡോക്ടർ ഷീബ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ആയുർവേദത്തിന്റെ ഗുണങ്ങൾ, സാധ്യതകൾ വിദ്യാർത്ഥികൾ അവരിൽ നിന്ന് മനസ്സിലാക്കി. ഡോക്ടർ വക സ്കൂളിന് പ്രധാന ആയുർവേദ ചെടികൾ നൽകി. ഡോക്ടർ അവ നട്ട് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ, പൂങ്ങാടൻ സൈതലവി, യു.പി സിറാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്