"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12073 (സംവാദം | സംഭാവനകൾ)
12073 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
വീഡിയോ കാണാം :https://youtu.be/bb2R_XN4nQI
വീഡിയോ കാണാം :https://youtu.be/bb2R_XN4nQI

== ഞങ്ങളുമുണ്ട് ഓണ്ലൈനിൽ ==
== ഞങ്ങളുമുണ്ട് ഓൺലൈനിൽ ==

ജിഎച്ച്എസ് പുല്ലൂർ ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനും അവരെക്കൂടി ഓൺലൈൻ പഠനത്തിൽ പങ്കാളികളാ ക്കുന്നതിനും  സ്മാർട്ട്ഫോൺ ചാലഞ്ച് ആരംഭിച്ചു. സ്മാർട്ട് ഫോൺ ചാലഞ്ചിന്റെ ഉദ്ഘാടനം  വിദ്യാർത്ഥികൾക്കുള്ള ഫോൺ  പ്രധാനാധ്യാപിക പിടിഎ പ്രസിഡണ്ടിന് കൈമാറി നിർവഹിച്ചു. തുടർന്ന് എൽപി,യുപി ,ഹൈസ്കൂൾ വിഭാഗം അധ്യാപകർ സ്മാർട്ട് ഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി വാങ്ങി നൽകി. തുടർന്ന് വിവിധ വ്യക്തികളും സ്ഥാപനങ്ങളും കൂട്ടായ്മകളും ഈ ചാലഞ്ചിൽ പങ്കാളികളായി.

വരി 35: വരി 35:
വീഡിയോ കാണാം:https://youtu.be/TVYhI38bH7g
വീഡിയോ കാണാം:https://youtu.be/TVYhI38bH7g

==ദിനാചരണങ്ങൾ==
=='''<big>ദിനാചരണങ്ങൾ</big>'''==

== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
വരി 99: വരി 99:
വീഡിയോ കാണാം: https://youtu.be/nqPcuYnC04A
വീഡിയോ കാണാം: https://youtu.be/nqPcuYnC04A

== ഓസോണ് ദിനം ==
== ഓസോൺ ദിനം ==

ഈ വർഷത്തെ ഓസോൺ ദിന പ്രത്യേകപരിപാടികൾ 2021 സെപ്റ്റംബർ 16ന് ജിഎച്ച്എസ്എസ് പുല്ലൂർ ഏരിയയിലെ വിദ്യാർത്ഥികൾ ഓൺലൈനായി ആഘോഷിച്ചു. ചടങ്ങിന് സ്വാഗതം പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി .ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു.ഓസോൺ ദിന സന്ദേശം നൽകിയത് റിട്ടയേഡ് പ്രൊഫസർ. എം .ഗോപാലൻ അവർകളായിരുന്നു. ഓസോൺ ദിനത്തിൻറെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്ന പ്രഭാഷണം നടത്തിയത് പയ്യന്നൂർ കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ. വിജേഷ് അവർകളായിരുന്നു. തുടർന്ന് ഓസോൺ ദിന ഡോക്യുമെൻററി പ്രദർശനവും നടത്തി. ഓസോൺ ജീവൻറെ നിലനിൽപ്പിന് എന്ന വിഷയത്തില് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും അന്തരീക്ഷ പാളികൾ എന്നതിൻറെ മോഡൽ നിർമ്മാണവും നടത്തുകയുണ്ടായി.
ഈ വർഷത്തെ ഓസോൺ ദിന പ്രത്യേകപരിപാടികൾ 2021 സെപ്റ്റംബർ 16ന് ജിഎച്ച്എസ്എസ് പുല്ലൂർ ഏരിയയിലെ വിദ്യാർത്ഥികൾ ഓൺലൈനായി ആഘോഷിച്ചു. ചടങ്ങിന് സ്വാഗതം പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി .ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു.ഓസോൺ ദിന സന്ദേശം നൽകിയത് റിട്ടയേഡ് പ്രൊഫസർ. എം .ഗോപാലൻ അവർകളായിരുന്നു. ഓസോൺ ദിനത്തിൻറെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്ന പ്രഭാഷണം നടത്തിയത് പയ്യന്നൂർ കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ. വിജേഷ് അവർകളായിരുന്നു. തുടർന്ന് ഓസോൺ ദിന ഡോക്യുമെൻററി പ്രദർശനവും നടത്തി. ഓസോൺ ജീവന്റെ നിലനിൽപ്പിന് എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും അന്തരീക്ഷ പാളികൾ എന്നതിന്റെ മോഡൽ നിർമ്മാണവും നടത്തുകയുണ്ടായി.

== ഗാന്ധി ജയന്തി ==
== ഗാന്ധി ജയന്തി ==
വരി 162: വരി 162:

==<big>SSLC വിദ്യാർത്ഥികൾക്കുള്ള കൗണ്സിലിംഗ് ക്ലാസ്</big>==
==<big>SSLC വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ്& മോട്ടിവേഷൻ ക്ലാസ്</big>==
[[പ്രമാണം:12073Counselling(1).jpeg|ലഘുചിത്രം]]
[[പ്രമാണം:12073Counselling(1).jpeg|ലഘുചിത്രം]]