"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:


=== ലഹരിക്കെതിരെ ===
=== ലഹരിക്കെതിരെ ===
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ  ലഹരിക്കെതിരെ 1001 കൈയൊപ്പുകൾ ശേഖരിച്ച് ആരോഗ്യ ക്ലബ്. പുകയൂർ അങ്ങാടിയിൽ എത്തി രക്ഷിതാക്കളിൽ നിന്ന് കയ്യൊപ്പ് ശേഖരിക്കുകയായിരുന്നു ആരോഗ്യ ക്ലബ്ബ്. വിദ്യാർത്ഥികളുടെ കയ്യൊപ്പുകൾ ശേഖരിച്ച ശേഷമായിരുന്നു ക്ലബ് അധികൃതർ പുകയൂർ അങ്ങാടിയിലേക്ക് രക്ഷിതാക്കളുടെ മുന്നിലെത്തിയത്.
എച്ച്.എം വേലായുധൻ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഉസ്മാൻ കെ.പി , സെയ്തലവി കെ.കെ, മറ്റു പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ദിന പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മാസ്റ്റർ എൻ.വേലായുധൻ ഉപഹാരങ്ങൾ നൽകി.
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്