"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 21: വരി 21:
![[പ്രമാണം:19833 arogyam 35.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 arogyam 35.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
ബോധവൽക്കരണം


ഒളകര ഗവ.എൽ.പി.സ്കൂളിലെ രക്ഷിതാക്കൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ബോധവത്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ ജെ.എച്ച്.ഐ  ഇ.രാധിക ക്ലാസ് എടുത്തു. വാർഡംഗം തസ്ലീന സലാം, പ്രഥമാധ്യാപകൻ സോമരാജ് പാലയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി, ഷീജ സി.ബി. ജോസ്, പി.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു .
=== ബോധവൽക്കരണം ===
നന്മ കെയർ ഫൗണ്ടേഷനും നമ്മുടെ നാട് പുകയൂർ വാട്സാപ്പ് കൂട്ടായ്മയും ഒളകര ജി.എൽ.പി സ്കൂളിലെ രക്ഷിതാക്കൾക്ക് ജീവൻരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. അനസ് തിരുത്തിയാട് ക്ലാസിന് നേതൃത്വം നൽകി. സോമരാജ് പാലക്കൽ, പി.ടി.എ പ്രസിഡന്റ് പി.പി സൈദ് മുഹമ്മദ്, ഷാജി പുകയൂർ, പി.ടി.എ  വൈസ്  പ്രസിഡന്റ് ഇബ്രാഹിം മുഴിക്കൽ , സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി എന്നിവർ സംസാരിച്ചു.
{| class="wikitable"
{| class="wikitable"
|+
![[പ്രമാണം:19833 arogyam 33.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833 arogyam 34.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
![[പ്രമാണം:19833 arogyam 34.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
|}
|}
വരി 35: വരി 33:


=== ഫസ്റ്റ് എയ്ഡ് ക്ലാസ് ===
=== ഫസ്റ്റ് എയ്ഡ് ക്ലാസ് ===
കൊളപ്പുറം നവകേരളയുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബിന് കീഴിൽ ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രാഥമിക ചികിത്സയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നവകേരളയുടെ കീഴിലുള്ള ഫസ്റ്റ് എയ്ഡ് ഉപകരണങ്ങൾ, ആബുലൻസ് പ്രയോജനങ്ങൾ എന്നിവയെല്ലാം പരിചയപ്പെടുത്തി. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ ക്ലബ്ബ് പ്രതിനിധികൾ നവ കേരളയ്ക്ക് നന്ദി പ്രകാശിപ്പിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
വരി 42: വരി 41:


=== ബി കൂൾ വിത്ത് ഹെൽത്ത് ===
=== ബി കൂൾ വിത്ത് ഹെൽത്ത് ===
ഒളകര ഗവ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുക്കം 2019 എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ പീൗണ്ടേഷൻ വിദ്യാർഥികൾക്ക് മുന്നിലെത്തിയത്. കൺവീനർ - ഉവൈസ് അലി ക്ലാസെടുത്തു.
ഒളകര ഗവ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുക്കം 2019 എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ പീൗണ്ടേഷൻ വിദ്യാർഥികൾക്ക് മുന്നിലെത്തിയത്. കൺവീനർ - ഉവൈസ് അലി ക്ലാസെടുത്തു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് അദ്ധ്യക്ഷനായി. റഷീദ് കെ.കെ നന്ദി പറഞ്ഞു.
{| class="wikitable"
{| class="wikitable"
|+
|+

16:02, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിൻറെ സൃഷ്ടിയാണ് വിദ്യാഭ്യാസം. വിദ്യാർത്ഥികളിൽ ആരോഗ്യമുള്ള മനസ്സും ജീവിതവും വാർത്തെടുക്കുന്നതിന് ഒളകര ഗവൺമെൻറ് എൽ.പി സ്കൂളിൽ ഓരോ വർഷവും ആരോഗ്യ ക്ലബ് പുതുക്കി രൂപീകരിക്കുന്നു. ക്ലബ്ബിനു കീഴിൽ നിരവധിയായ വൈവിധ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.

പെട്ടെന്നുള്ള അപകടനില തരണം ചെയ്യാൻ ഫസ്റ്റ് എയ്ഡ് ബോക്സ് സ്കൂളിൽ സജീവമായി നിലവിലുണ്ട്. ആവശ്യത്തിന് മരുന്നുകൾ ആരോഗ്യ ക്ലബിന്റെ കീഴിൽ വിവിധ ഏജൻസികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി കണ്ടെത്തുന്നു. ലഹരി വിരുദ്ധ ദിനത്തിൽ സാമൂഹ്യ ക്ലബ്ബുമായി ചേർന്ന് ലഹരിക്കെതിരെ വീട്ടു ചങ്ങല തീർക്കൽ പരിപാടിയിലൂടെയും കാർസർ ദിനം, എയ്ഡ്സ് ദിനം, എന്നീ പ്രത്യേക ദിനങ്ങളിൽ കുട്ടികൾക്കും വീടുകളിൽ കയറിയിറങ്ങി രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും കൈ നോട്ടീസ് നൽകിയും ഓരോ വർഷവും ബോധവൽകരണം നടത്തിവരുന്നു.

കോവിഡ് മഹാമാരി മൂലം അടഞ്ഞു കിടന്ന കഴിഞ്ഞ 2  വർഷങ്ങളിലും  ഇത്തരം പരിപാടികൾക്ക് ആരോഗ്യ ക്ലബിന് കീഴിൽ ഓൺലൈനായും ഓഫ്‌ലൈനായും ആരോഗ്യ ക്ലബ്ബിന്റെ ചുമതലയുള്ള ഷീജ ടീച്ചർ നേതൃത്വം നൽകി വരുന്നു. വിദ്യാർത്ഥികളിൽ ആരോഗ്യ സംരക്ഷണത്തിനായി വിറ്റാമിൻസ് കൂടുതലുള്ള ഭക്ഷണങ്ങൾ നൽകാനും കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനും ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്. ഓരോ വർഷവും ആരോഗ്യം ക്ലബ്ബിന്റെ കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2020-22

ലഹരിക്കെതിരെ വീട്ടുചങ്ങല

കൊവിഡ് പ്രതിസന്ധി കാരണം ഈ വർഷം ജൂൺ 1 ന് ഓഫ്ലൈനായി സ്കൂളുകൾ തുറക്കാതിരുന്നിട്ടും വിദ്യാർത്ഥികൾക്ക് ക്ലാസ് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ നിർദ്ദേശം നൽകി ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സാമൂഹ്യ ക്ലബ്ബുമായി ചേർന്ന് ലഹരിക്കെതിരെ വീട്ടു ചങ്ങല തീർക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരിപാടി വിജയകരമായി പൂർത്തിയാക്കി. ഏറ്റവും മികച്ച രീതിയിൽ വീട്ടു ചങ്ങല തീർത്ത വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. ക്ലബ്ബിന് കീഴിൽ സ്കൂൾ പരിസരത്തെ വീട്ടിൽ തീർത്ത ഔദ്യോഗിക വീട്ടു ചങ്ങല സോമരാജ് മാഷ് ഉദ്ഘാടനം ചെയ്തു. റഷീദ് കെ.കെ, ജംഷീദ്.വി, ആരോഗ്യ ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കോവിസ്-19 രക്ഷിതാക്കൾക്കൊരു ബോധവൽക്കരണം

ഒളകര ഗവ.എൽ.പി.സ്കൂളിലെ രക്ഷിതാക്കൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ബോധവത്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ ജെ.എച്ച്.ഐ ഇ.രാധിക ക്ലാസ് എടുത്തു. വാർഡംഗം തസ്ലീന സലാം, പ്രഥമാധ്യാപകൻ സോമരാജ് പാലയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി, ഷീജ സി.ബി. ജോസ്, പി.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു .

ബോധവൽക്കരണം

നന്മ കെയർ ഫൗണ്ടേഷനും നമ്മുടെ നാട് പുകയൂർ വാട്സാപ്പ് കൂട്ടായ്മയും ഒളകര ജി.എൽ.പി സ്കൂളിലെ രക്ഷിതാക്കൾക്ക് ജീവൻരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. അനസ് തിരുത്തിയാട് ക്ലാസിന് നേതൃത്വം നൽകി. സോമരാജ് പാലക്കൽ, പി.ടി.എ പ്രസിഡന്റ് പി.പി സൈദ് മുഹമ്മദ്, ഷാജി പുകയൂർ, പി.ടി.എ  വൈസ്  പ്രസിഡന്റ് ഇബ്രാഹിം മുഴിക്കൽ , സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി എന്നിവർ സംസാരിച്ചു.


2019-20

ഫസ്റ്റ് എയ്ഡ് ക്ലാസ്

കൊളപ്പുറം നവകേരളയുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബിന് കീഴിൽ ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രാഥമിക ചികിത്സയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നവകേരളയുടെ കീഴിലുള്ള ഫസ്റ്റ് എയ്ഡ് ഉപകരണങ്ങൾ, ആബുലൻസ് പ്രയോജനങ്ങൾ എന്നിവയെല്ലാം പരിചയപ്പെടുത്തി. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ ക്ലബ്ബ് പ്രതിനിധികൾ നവ കേരളയ്ക്ക് നന്ദി പ്രകാശിപ്പിച്ചു.

ബി കൂൾ വിത്ത് ഹെൽത്ത്

ഒളകര ഗവ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുക്കം 2019 എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ പീൗണ്ടേഷൻ വിദ്യാർഥികൾക്ക് മുന്നിലെത്തിയത്. കൺവീനർ - ഉവൈസ് അലി ക്ലാസെടുത്തു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് അദ്ധ്യക്ഷനായി. റഷീദ് കെ.കെ നന്ദി പറഞ്ഞു.

ബോധവൽകരണം വീടുകളിലേക്ക്

നവംബർ ഏഴ് കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഒളകര ഗവ എൽപി സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ജാഗ്രത സന്ദേശയാത്ര നടത്തി . സ്കൂളിനു സമീപത്തെ വീടുകൾ തോറും കയറിയിറങ്ങി കാൻസർ എന്ന മഹാമാരിക്കെതിരേ ഉദ്ബോധനം നടത്തുകയായിരുന്നു വിദ്യാർഥികൾ . സ്കൂളിൽനിന്നു പുറപ്പെട്ട ജാഗ്രത സന്ദേശയാത്ര ഹെഡ്മാസ്റ്റർ എൻ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു . കാൻസറിനെതിരേ ആളുകളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്ലക്കാർഡുകളുമായാണ് കുരുന്നുകൾ വീടുകൾ തോറും കയറിയിറങ്ങിയത് . വിദ്യാർഥികളായ പാർവതി നന്ദ , മിൻഹ , അധ്യാപകനായ പി കെ ഷാജി , പി സോമരാജ് സംസാരിച്ചു.

ലഹരിക്കെതിരെ

2018-19

ഒന്നിക്കാം ലഹരിക്കെതിരെ

സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ ദിന റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു . ഹെഡ്മാസ്റ്റർ കെ വേലായുധൻ ഫ്ലാഗ് ഓഫ്ചെയ്തു . പി പി സെയ്തുമുഹമ്മദ് , ഇബ്രാഹിം മൂഴിക്കൽ , പി സോമരാജൻ , പി കെ ഷാജി , പി ജിജിന , സി റംസീന എന്നി വർ സംസാരിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമാണ മത്സരങ്ങൾ നടത്തി വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഡോക്ഡേർസ് ഡേ

ആയുരാരോഗ്യം തേടി

ദേശീയ ആയുർവേദ ദിനത്തിൽ പെരുവള്ളൂർ പഞ്ചായത്ത് ഗവ:ആയുർവേദ ആശുപത്രി ഡോക്ടറുമായി സംവദിച്ച് ഒളകര ഗവ: എൽ.പി. സ്കൂൾ വിദ്യാർഥികൾ. വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഡോക്ടർ സുസ്മിത മറുപടി നൽകി. വിദ്യാർഥികൾക്കായി  കുടിവെള്ളത്തിൽ കലർത്തി കുടിക്കുന്നതിനായി ഗുളുച്യാദി ചൂർണം സൗജന്യമായി നൽകി. ആയുരാരോഗ്യം തേടി എന്ന പേരിൽ നടത്തിയ അഭിമുഖത്തിൽ പ്രധാന അധ്യാപകൻ എൻ വേലായുധൻ, അധ്യാപകരായ സോമരാജ്, പി.കെ. ഷാജി, കെ.കെ. റഷീദ് എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു .

ലീവ് നാർക്കോട്ടിക് ലീവ് ഹെൽത്തി

ബംഗളൂരു ആസ്ഥാനമായ ക്ലബ് ഫോർ ആൻറി നാർക്കോട്ടിക് പ്രമോഷൻ ( ക്യാൻപ് ) വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിൽ അഞ്ച് സ്കൂളുകളെയാണ് ഇവരുടെ കാമ്പയിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഓരോ മാസവും ഓരോ ക്ലാസ് എന്ന രീതിയിലാണ് പരിപാടി. ഒളകര ഗവ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ പ്രോജക്റ്റ് ഡയറക്ടർ ഉനൈസ് അലി പുകയൂർ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ എൻ വേലായുധൻ, അധ്യാപകൻ പി.കെ ഷാജി എന്നിവർ സംസാരിച്ചു . വാക്സിനേഷൻ, ഹെൽത്ത് ക്ലബ് പ്രമോഷൻ, മറ്റ് സാംക്രമിക രോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് എന്നിവയെ സംബന്ധിച്ചെല്ലാം തുടർ മാസങ്ങളിലായി ക്ലാസുക ൾ നടക്കുമെന്നും പ്രഖ്യാപിച്ചു.

എയിഡ്സ് മഹാമാരിക്കെതിരെ

ലോക ഹൃദയ ദിനാചരണം

കാൻസർ മഹാമാരിയിൽ നിന്ന് സംരക്ഷണം

അന്താരാഷ്ട് ക്യാൻസർ ദിനവുമായി ബന്ധപ്പെട്ട് ഒള്കര ഗവ എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ പി എച്ച് സി യിലെ സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമതി കെ രമ്യ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസെടുക്കകയും രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ ആരോഗ്യ പരിപാലന ചുമതല വഹിക്കുന്ന ക്ലബായ ക്യാമ്പ് പരിപാടികൾക്ക് നേതൃത്വം നൽകി . അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ ബാരി പ്രസംഗിച്ചു.

ആയുരാരോഗ്യം

ലഹരിക്കെതിരെ