"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഫിലിം ക്ലബ്ബിൽ 40 കുട്ടികൾ അംഗങ്ങളാണ് .ഏഴാമത് ''ചിൽഡ്രൻസ് എഡ്യൂക്കേഷൻ ഫിലിം ഫെസ്റ്റിവലിൽ'' കുട്ടികളുടെ ഷോർട്ട് ഫിലിം '''സാക്ഷി''' മികച്ച രണ്ടാമത്തെ ചലച്ചിത്രമായി തെരഞ്ഞെടുത്തു .ഒപ്പം മികച്ച തിരക്കഥയ്ക്കുള്ള അവാർഡും കരസ്ഥമാക്കി . | ഫിലിം ക്ലബ്ബിൽ 40 കുട്ടികൾ അംഗങ്ങളാണ് .ഏഴാമത് ''ചിൽഡ്രൻസ് എഡ്യൂക്കേഷൻ ഫിലിം ഫെസ്റ്റിവലിൽ'' കുട്ടികളുടെ ഷോർട്ട് ഫിലിം '''സാക്ഷി''' മികച്ച രണ്ടാമത്തെ ചലച്ചിത്രമായി തെരഞ്ഞെടുത്തു .ഒപ്പം മികച്ച തിരക്കഥയ്ക്കുള്ള അവാർഡും കരസ്ഥമാക്കി . | ||
2020 -2021 അദ്ധ്യയന വർഷം കുട്ടികൾ തയ്യാറാക്കിയ ഷോർട് ഫിലിം '''നോ (NO)''' സംസ്ഥാന മത്സരത്തിലേക്ക് അയച്ചിരിക്കുകയാണ് . | 2020 -2021 അദ്ധ്യയന വർഷം കുട്ടികൾ തയ്യാറാക്കിയ ഷോർട് ഫിലിം '''നോ (NO)''' സംസ്ഥാന മത്സരത്തിലേക്ക് അയച്ചിരിക്കുകയാണ് . | ||
== <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം സാക്ഷി''' </big>'''== | |||
<font color=blue><font size=3><font size=3,font color=black> | |||
''' ഹ്രസ്വചിത്രം സാക്ഷി''' | |||
[[ പ്രമാണം:SAKS.jpg |പ്രമാണം:SAKS.jpg200px|thumb|right| ]] | |||
പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്തു ചെയ്യും? സമൂഹ മനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം '''സാക്ഷി'''ശ്രദ്ധേയമാകുന്നു. സ്കൂളിലേക്ക് സ്ഥിരമായി ഒന്നിച്ച് പോകുന്ന അഞ്ചുപേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായി ഒരിടത്ത് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാർ ഒത്തുചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യ നിക്ഷേപക തൊട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ കഥയാണ് ഈ ചെറുചിത്രം പറയുന്നത്. തുടർച്ചയായ നാലു ദിവസത്തെ കഥയാണ് സാക്ഷിയുടേത്. ചിത്രത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചിരിക്കുന്നത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ തന്നെയാണ്. ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ്.വിജു വിന്റെ കഥയ്ക്ക് ആർ രോഹിത്ത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു അനിൽകുമാർ, സുബിൻ കെ.എസ് എന്നിവർ എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി., ആര്യ സുദർശനൻ, ബിറ്റി ബിജു, അഭിരാമി, നന്ദു സുനിൽ എന്നിവരാണ്. നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപിക അഞ്ജു പ്രസാദ്. ചിത്രത്തിൻ്റെ ആദ്യ പ്രദർശനം സ്കൂൾ മാനേജർ വി.കെ. സജീവ് നിർവഹിച്ചു. ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമ്പൂർണ ഐ.ടി. സാക്ഷരത --- എന്ന പ്രോജക്ട് നടപ്പിലാക്കി കഴിഞ്ഞു. | |||
== <font color=black><font size=5>'''<big>'''സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!:''' </big>'''== | |||
<font color=black><font size=3> | |||
<font size=3,font color=black> | |||
'''സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!:''' | |||
[[ പ്രമാണം:Sak award.jpg|പ്രമാണം:Sak award.jpg200px|thumb|left| ]] | |||
[[ പ്രമാണം:Sakshi award 1.jpg|പ്രമാണം:Sakshi award 1.jpg200px|thumb|center| ]] | |||
[[ പ്രമാണം:Sakshi 3.jpg|പ്രമാണം:Sakshi 3.jpg200px|thumb|right| ]] | |||
സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി! | |||
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ഏഴാമത് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം മികച്ച തിരകഥ എന്നീ അവാർഡുകൾ കരസ്ഥമാക്കി | |||
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചെന്നീർക്കര എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. | |||
ക്യാമറ ട്രെയിനിങ്, ഡോക്യൂമെന്ററി ക്രീയഷൻ,ന്യൂസ് മേക്കിങ് എന്നിവയുടെ വിശദമായ പഠനത്തിനുശേഷം എത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സാക്ഷി എന്ന പേരിൽ ഹ്രസ്വ ചിത്രം നിർമ്മിക്കുകയുണ്ടായി പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്ത് ചെയ്യും? | |||
സമൂഹമനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമായി. സ്കൂളിലേക്ക് സ്ഥിരമായി ഒരുമിച്ചു പോകുന്ന അഞ്ച് പേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായുള്ള മാലിന്യനിക്ഷേപം അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാരൊത്തു ചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യനിക്ഷേപ തൊട്ടിയിൽ നിക്ഷേപിക്കുന്നു.സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തുടർച്ചയായ നാല് ദിവസത്തെ കഥയാണ് സാക്ഷിയുടെത്.ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ് വിജുവിന്റെ കഥയ്ക്ക് ആർ രോഹിത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു അനിൽ കുമാർ, സുബിൻ കെ എസ് എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി, നന്ദു സുനിൽ എന്നിവരാണ്. | |||
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ഏഴാമത് ഫിലിം ഫെസ്റ്റിവലിൽ താരമായ ഹസ്വചിത്രം, മികച്ച തിരക്കഥ, മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കി സ്കൂളിനും നാടിനും അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ചു. | |||
== <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം 'NO':''' </big>'''== | |||
<font color=black><font size=3> | |||
<font size=3,font color=black> | |||
'''ഹ്രസ്വചിത്രം 'NO':''' | |||
[[ പ്രമാണം:NO NEW.png|പ്രമാണം:NO NEW.png200px|thumb|left| ]] | |||
[[ പ്രമാണം:No2.jpg|പ്രമാണം:No2.jpg200px|thumb|right| ]] | |||
പൊതുവിദ്യാലയങ്ങൾ ലഹരി മുക്തമാക്കാൻ സമഗ്ര പരിപാടിയുമായി മുന്നോട്ടു പോവുകയാണ് നമ്മുടെ ഗവണ്മെന്റ്. മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ സാമൂഹ്യ വിപത്തിൽ നിന്നും നമ്മുടെ ഭാവിതലമുറയെ കാത്തുസൂക്ഷിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് എത്തിയപ്പോൾ അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച 'NO' എന്ന ഹ്രസ്വ ചിത്രം ഒരുക്കി നമ്മുടെ സ്കൂളിലെ ലിറ്റൽ കൈറ്റസ് യൂണിറ്റ്. വിദ്യാലയങ്ങളിൽ വളർന്നുവരുന്ന ഒരു സാമൂഹിക വിപത്താണ് മദ്യം,ലഹരി, മയക്കുമരുന്ന് ഉപയോഗം |
20:14, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഫിലിം ക്ലബ്ബ്
ഫിലിം ക്ലബ്ബിൽ 40 കുട്ടികൾ അംഗങ്ങളാണ് .ഏഴാമത് ചിൽഡ്രൻസ് എഡ്യൂക്കേഷൻ ഫിലിം ഫെസ്റ്റിവലിൽ കുട്ടികളുടെ ഷോർട്ട് ഫിലിം സാക്ഷി മികച്ച രണ്ടാമത്തെ ചലച്ചിത്രമായി തെരഞ്ഞെടുത്തു .ഒപ്പം മികച്ച തിരക്കഥയ്ക്കുള്ള അവാർഡും കരസ്ഥമാക്കി . 2020 -2021 അദ്ധ്യയന വർഷം കുട്ടികൾ തയ്യാറാക്കിയ ഷോർട് ഫിലിം നോ (NO) സംസ്ഥാന മത്സരത്തിലേക്ക് അയച്ചിരിക്കുകയാണ് .
ഹ്രസ്വചിത്രം സാക്ഷി
ഹ്രസ്വചിത്രം സാക്ഷി
പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്തു ചെയ്യും? സമൂഹ മനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം സാക്ഷിശ്രദ്ധേയമാകുന്നു. സ്കൂളിലേക്ക് സ്ഥിരമായി ഒന്നിച്ച് പോകുന്ന അഞ്ചുപേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായി ഒരിടത്ത് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാർ ഒത്തുചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യ നിക്ഷേപക തൊട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ കഥയാണ് ഈ ചെറുചിത്രം പറയുന്നത്. തുടർച്ചയായ നാലു ദിവസത്തെ കഥയാണ് സാക്ഷിയുടേത്. ചിത്രത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചിരിക്കുന്നത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ തന്നെയാണ്. ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ്.വിജു വിന്റെ കഥയ്ക്ക് ആർ രോഹിത്ത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു അനിൽകുമാർ, സുബിൻ കെ.എസ് എന്നിവർ എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി., ആര്യ സുദർശനൻ, ബിറ്റി ബിജു, അഭിരാമി, നന്ദു സുനിൽ എന്നിവരാണ്. നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപിക അഞ്ജു പ്രസാദ്. ചിത്രത്തിൻ്റെ ആദ്യ പ്രദർശനം സ്കൂൾ മാനേജർ വി.കെ. സജീവ് നിർവഹിച്ചു. ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമ്പൂർണ ഐ.ടി. സാക്ഷരത --- എന്ന പ്രോജക്ട് നടപ്പിലാക്കി കഴിഞ്ഞു.
സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!:
സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!:
സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ഏഴാമത് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം മികച്ച തിരകഥ എന്നീ അവാർഡുകൾ കരസ്ഥമാക്കി
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചെന്നീർക്കര എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.
ക്യാമറ ട്രെയിനിങ്, ഡോക്യൂമെന്ററി ക്രീയഷൻ,ന്യൂസ് മേക്കിങ് എന്നിവയുടെ വിശദമായ പഠനത്തിനുശേഷം എത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സാക്ഷി എന്ന പേരിൽ ഹ്രസ്വ ചിത്രം നിർമ്മിക്കുകയുണ്ടായി പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്ത് ചെയ്യും?
സമൂഹമനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമായി. സ്കൂളിലേക്ക് സ്ഥിരമായി ഒരുമിച്ചു പോകുന്ന അഞ്ച് പേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായുള്ള മാലിന്യനിക്ഷേപം അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാരൊത്തു ചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യനിക്ഷേപ തൊട്ടിയിൽ നിക്ഷേപിക്കുന്നു.സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തുടർച്ചയായ നാല് ദിവസത്തെ കഥയാണ് സാക്ഷിയുടെത്.ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ് വിജുവിന്റെ കഥയ്ക്ക് ആർ രോഹിത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു അനിൽ കുമാർ, സുബിൻ കെ എസ് എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി, നന്ദു സുനിൽ എന്നിവരാണ്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ഏഴാമത് ഫിലിം ഫെസ്റ്റിവലിൽ താരമായ ഹസ്വചിത്രം, മികച്ച തിരക്കഥ, മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കി സ്കൂളിനും നാടിനും അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ചു.
ഹ്രസ്വചിത്രം 'NO':
ഹ്രസ്വചിത്രം 'NO':
പൊതുവിദ്യാലയങ്ങൾ ലഹരി മുക്തമാക്കാൻ സമഗ്ര പരിപാടിയുമായി മുന്നോട്ടു പോവുകയാണ് നമ്മുടെ ഗവണ്മെന്റ്. മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ സാമൂഹ്യ വിപത്തിൽ നിന്നും നമ്മുടെ ഭാവിതലമുറയെ കാത്തുസൂക്ഷിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് എത്തിയപ്പോൾ അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച 'NO' എന്ന ഹ്രസ്വ ചിത്രം ഒരുക്കി നമ്മുടെ സ്കൂളിലെ ലിറ്റൽ കൈറ്റസ് യൂണിറ്റ്. വിദ്യാലയങ്ങളിൽ വളർന്നുവരുന്ന ഒരു സാമൂഹിക വിപത്താണ് മദ്യം,ലഹരി, മയക്കുമരുന്ന് ഉപയോഗം