"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
നാലു മുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത ഈ ക്ലാസ്സിൽ രസകരമായ വായന അനുഭവങ്ങളിലൂടെയും കഥകളിലൂടെയും വായനയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുവാനും വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു ഉയർത്തുവാനും സഹായകരമായ ക്ലാസുകൾ ആയിരുന്നു. മാത്രമല്ല കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന സെഷനും ഉൾപ്പെടുത്തി വളരെ വിജയകരമായി പരിപാടി പര്യവസാനിച്ചു.

==== രണ്ടാം ദിവസം====
==== രണ്ടാം ദിവസം====
[[പ്രമാണം:21361vayana2.jpeg|150px|thumb]]
പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ കെ കെ പല്ലശ്ശനയായിരുന്നു വായനാവാരാചരണത്തോടനുബന്ധിച്ചുള്ള രണ്ടാം ദിനത്തെ ക്ലാസ്സ് നയിച്ചത്. യുവതലമുറയിൽ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകതയും ഡിജിറ്റൽ യുഗത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. എങ്ങനെ ഒരു  നല്ലവായനക്കാരാവാമെന്നുള്ളതും പുസ്തകത്താളുകളിലെ പുതുലോകം വായനക്കാരിൽ ഉണ്ടാക്കുന്ന വ്യത്യസ്ത അനുഭവങ്ങളെ കുറിച്ചും കഥകളിലൂടെയും കവിതകളിലൂടെയും അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി. ഗ്രന്ഥശാല പ്രസ്ഥാനത്തിന് വേണ്ടി ജീവിതം മാറ്റിവച്ച പി എൻ പണിക്കരുടെ ജീവിതരേഖ വിശദീകരിച്ചു. പിന്നീട്  സംശയങ്ങൾക്കുള്ള മറുപടി നൽകിക്കൊണ്ട് രണ്ടാം ദിന ആഘോഷങ്ങൾക്ക് പര്യവസാനം  കുറിച്ചു.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737486" എന്ന താളിൽനിന്ന് ശേഖരിച്ചത്