"ജി യു പി എസ് വെള്ളംകുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
വരി 16: വരി 16:
<br>
<br>
<big>കന്നിമാസത്തിലെ നവരാത്രിപൂജയും, ക‍ുംഭമാസത്തിലെ കാർത്തിക ഉത്സവവും ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളാണ്. കുത്തിയോട്ടവും, കാവടിയാട്ടവും, തിരുവാതിരകളിയും അമ്പലവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരാനുഷ്ഠാനങ്ങളിൽ ചിലതാണ്. ഈ ആഘോഷങ്ങളിലെല്ലാം തന്നെ ഗ്രാമത്തിലെ ജനത ഒറ്റക്കെട്ടായി പങ്കെടുക്കുന്നു എന്നത് ഐക്യത്തിന്റെയും,സാഹോദര്യത്തിന്റെയ‍ും മക‍ുടോദാഹരണമായി കാണാവുന്നതാണ്.ഗ്രാമത്തിലെ മറ്റൊരു പ്രധാനപ്പെട്ട ആരാധനാലയമാണ് ''''''സെന്റ്.ഗ്രിഗോറിയസ് ഓർത്തഡോക‍്‍സ് ചാപ്പൽ '''''' എട്ട‍ുനോമ്പ് ആചരണത്തില‍‍ും,മെയ് മാസത്തിലെ ഇവിട‍ുത്തെ പെര‍ുന്നാളാഘോഷത്തില‍ും ഗ്രാമവാസികൾ ഒര‍ു മനസ്സോടെ ഒത്ത‍ുചേര‍ുന്നത‍ു നമ‍ുക്ക‍ു കാണാം.</big>

[[പ്രമാണം:Screenshot from 2022-03-11 19-25-16.png|നടുവിൽ|ലഘുചിത്രം|<big>'''''സെന്റ്.ഗ്രിഗോറിയസ് ഓർത്തഡോക‍്‍സ് ചാപ്പൽ'''''</big>]]
<br>
<br>
<big>നാടിന്റെ വിദ്യാഭ്യാസ വികസനത്തിന്റെ അടിത്തറയായി നിലകൊള്ളുന്ന സ്കൂളാണ് ഗവൺമെൻറ് യ‍ു.പി.എസ്. വെള്ളംകുളങ്ങര. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളിൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുണ്ട്. 2018 -ൽ പൂനെയിൽ വച്ച് നടന്ന നാഷണൽ ബഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും, 2019 -ൽ ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും, 2021 -ൽ ഗോവയിൽ വച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡല‍ും നേടിയ പ്രിയരഞ്ജൻ.എം, കാനറാ ബാങ്ക്, തിരുവല്ല സീനിയർ മാനേജർ ആയി പ്രവർത്തിക്കുന്ന ജി.നന്ദകുമാർ, ഗവൺമെൻറ് കോളേജ്, അമ്പലപ്പുഴയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ.സുനിൽകുമാർ കെ.കെ. , മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ മുരുകൻ, എന്നിവർ ഇവരിൽ ചിലരാണ്. ഞങ്ങളുടെ അറിവിൽ പെട്ട ചില പേരുകൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. ഇവർക്കു പുറമേ സാമൂഹിക സാംസ്കാരിക രംഗത്ത് ശോഭിക്കുന്ന നിരവധി ആൾക്കാർ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവരായുണ്ട് എന്ന യാഥാർത്ഥ്യം അഭിമാനാർഹമാണ്.</big>