"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
1945 നവംബര്‍ 13 ചൊവ്വാഴ്ച്ച കേവലം മദര്‍ ദനഹയുടെ നേത്രത്വത്തില്‍ ആരംഭിച്ച സ്ക്കൂള് 1949ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1952ല്‍ പൊതു പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കരസ്ഥമാക്കി . | 1945 നവംബര്‍ 13 ചൊവ്വാഴ്ച്ച കേവലം മദര്‍ ദനഹയുടെ നേത്രത്വത്തില്‍ ആരംഭിച്ച സ്ക്കൂള് 1949ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1952ല്‍ പൊതു പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കരസ്ഥമാക്കി . | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
3ഏക്കര്‍ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടര്‍ലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂള് പ്രവര്‍ത്തിക്കുന്നത് . | 3ഏക്കര്‍ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടര്‍ലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂള് പ്രവര്‍ത്തിക്കുന്നത് . | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* ഗൈഡ്സ്. | * ഗൈഡ്സ്. | ||
വരി 51: | വരി 49: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണിത് . | മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണിത് . | ||
വരി 98: | വരി 95: | ||
*രാഖി വി നായര്‍ (15th റാങ്ക്,1993) | *രാഖി വി നായര്‍ (15th റാങ്ക്,1993) | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 109: | വരി 105: | ||
|-- | |-- | ||
*CHENGANNUR TOWN നിന്നും 2കി.മി. അകലത്തായി SH 10 KOZHENCHERRY റോഡില്‍ ANGADICALസ്ഥിതിചെയ്യുന്നു | *CHENGANNUR TOWN നിന്നും 2കി.മി. അകലത്തായി SH 10 KOZHENCHERRY റോഡില്‍ ANGADICALസ്ഥിതിചെയ്യുന്നു | ||
{{#multimaps:9.318294, 76.618578|zoom=15}} | |||
|} | |} | ||
|} | |} |
20:23, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ | |
---|---|
വിലാസം | |
ചെങ്ങന്നൂര്‍ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇഗ്ളീഷ് |
അവസാനം തിരുത്തിയത് | |
20-12-2016 | Abilashkalathilschoolwiki |
ചെങ്ങുന്നൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1945ല്‍ വിശുദ്ധ അന്നാമ്മയുടെ നാമത്തില്‍ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി മാര്‍ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്ക്കൂള് . ഈ വിദ്യാലയം ചെങ്ങൂന്നൂരിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1945 നവംബര്‍ 13 ചൊവ്വാഴ്ച്ച കേവലം മദര്‍ ദനഹയുടെ നേത്രത്വത്തില്‍ ആരംഭിച്ച സ്ക്കൂള് 1949ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1952ല്‍ പൊതു പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കരസ്ഥമാക്കി .
ഭൗതികസൗകര്യങ്ങള്
3ഏക്കര്‍ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടര്‍ലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂള് പ്രവര്‍ത്തിക്കുന്നത് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണിത് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1945-53 | മദര്‍ ദനഹ |
1953-73 | ശ്രീമതി മറിയം സി. ഇട്ടി ഐപ്പ് |
1973-84 | സിസ്റ്റര്‍ റഹ് മാസ് |
1984-89 | സിസ്റ്റര്‍ സ്കോളാസ്റ്റിക്ക |
1989-91 | സിസ്റ്റര്‍ മക്രീന |
1991-93 | സിസ്റ്റര്‍ ഇൗഡിത്ത് |
1993-2000 | സിസ്റ്റര്‍ തേജസ് |
2000-2002 | സിസ്റ്റര്‍ ഫ്ളോറ |
2002-2008 | സിസ്റ്റര്‍ ചൈതന്യ |
2008-2016 | സിസ്റ്റര്‍ ജിജി ജോര്‍ജ് |
2016- | സിസ്ററര് കൊച്ചുത്രേസ്യാ ഏ.സി.എസ്സ്.ഐ.സി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
- അമ്പിളി എസ് (15thറാങ്ക് ,1986)
- ദീപ്തി മേരി മാത്യൂ (1st റാങ്ക്,1991)
- രാഖി വി നായര്‍ (15th റാങ്ക്,1993)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|