"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:


== വിദ്യാലയം പ്രതിഭകളിലേക്ക് ==
== വിദ്യാലയം പ്രതിഭകളിലേക്ക് ==
[[പ്രമാണം:19068 vb vallikunnu.jpg|ലഘുചിത്രം]]
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നാട്ടിലെ പ്രശസ്ഥരായ ആളുകളുമായി വിദ്യാർത്ഥികൾക്ക് സംവദികുന്നതിനുള്ള 'വിദ്യാലയം പ്രതിഭകളിലേക്ക്' എന്ന പ്രോഗ്രാം വളരെ നല്ല രീതിയിൽ നടപ്പിലാക്കി. [[പ്രമാണം:19068 vb vallikunnu.jpg|ലഘുചിത്രം]]സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്നിലെ വിദ്യാർത്ഥികൾ, അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ എന്നിവർ വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി.
 
പ്രശസ്ഥ മാപ്പിള സാഹിത്യ ഗവേഷകനും സാഹിത്യകാരനുമായ ശ്രീ. ബാലകൃഷ്ണൻ വള്ളിക്കുന്നിന്റെ വീട്ടിലെത്തുകയും വിദ്യാർത്ഥികൾ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ശേഷം വിദ്യാർത്ഥികളുമായി മാപ്പിള സാഹിത്യവുമായി ബന്ധപ്പെട്ട ഒരു പാട് വിവരങ്ങൾ പങ്ക് വക്കുകയും ചെയ്തു, വിദ്യാർത്ഥികളുടെ സംശയങ്ങൾക്കുo ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകുകയും ചെയ്തു.
 
വിദ്യാർത്ഥികളോടൊപ്പം ഹെഡ്മിസ്ട്രസ്സ് രമ പാറോൽ, കൈറ്റ് മാസ്റ്റർ ഉല്ലാസ്. യു.ജി., അധ്യാപകരായ സുധീർ , പി.കെ. മനോജ്, ധനിക്ക് , വ്യന്ദ പൂതയിൽ, ശ്രീരേഖ കൂടാതെ പി.ടി. എ പ്രസിഡന്റ് സുരേന്ദ്രൻ പനോളി , പി.ടി.എ അംഗം പ്രസന്നൻ എന്നിവരും പങ്കെടുത്തു.
 
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന് വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ വീഡിയോ കാണുന്നതിനായി [https://www.youtube.com/watch?v=VzkaWhjc1V8&t=157s ഇവിടെ ക്ലിക്ക് ചെയ്യുക.]
 
== ലോക ഭിന്നശേഷി ദിനാചരണം ==
== ലോക ഭിന്നശേഷി ദിനാചരണം ==
CWSN കുട്ടികൾക്കുള്ള ലോക ഭിന്നശേഷി ദിനാചരണം ഡിസംബർ 3 ന് [http://www.ncbeachresort.com/ എൻ.സി. ഗാർഡനിൽ] നടന്നു. റിസോഴ്സ് അധ്യാപകൻ ശ്രീ. ആഷിക് മനോമോഹന്റെ നേതൃത്വത്തിൽ എല്ലാ ഭിന്നശേഷി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
CWSN കുട്ടികൾക്കുള്ള ലോക ഭിന്നശേഷി ദിനാചരണം ഡിസംബർ 3 ന് [http://www.ncbeachresort.com/ എൻ.സി. ഗാർഡനിൽ] നടന്നു. റിസോഴ്സ് അധ്യാപകൻ ശ്രീ. ആഷിക് മനോമോഹന്റെ നേതൃത്വത്തിൽ എല്ലാ ഭിന്നശേഷി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738906" എന്ന താളിൽനിന്ന് ശേഖരിച്ചത്