"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2020 -2022 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:


=== <u>അതിജീവനം -2021</u> ===
=== <u>അതിജീവനം -2021</u> ===
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ്  'അതി ജീവനം-2021'  SHO (പോലീസ് സ്റ്റേഷൻ അരീക്കോട്) സിവി ലൈജു മോൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിളംബര റാലിയോടെ ആരംഭിച്ച ക്യാമ്പിൽ ലഹരി വിരുദ്ധ ബോധവല്ക്കരണം, കാർഷിക പ്രവർത്തനങ്ങൾ, ഭരണഘടന വാരാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വയോജനങ്ങൾ നേരിടുന്ന മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പഠനം, പ്രഥമ ശുശ്രൂഷ പരിശീലനം,ലിംഗ നീതിയുമായി ബന്ധപ്പെട്ട ബോധവൽക്കരണം, കോവിഡ് ബോധ വൽക്കരണം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ്  'അതി ജീവനം-2021'  SHO (പോലീസ് സ്റ്റേഷൻ അരീക്കോട്) സിവി ലൈജു മോൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിളംബര റാലിയോടെ ആരംഭിച്ച ക്യാമ്പിൽ ലഹരി വിരുദ്ധ ബോധവല്ക്കരണം, കാർഷിക പ്രവർത്തനങ്ങൾ, ഭരണഘടന വാരാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വയോജനങ്ങൾ നേരിടുന്ന മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പഠനം, പ്രഥമ ശുശ്രൂഷ പരിശീലനം,ലിംഗ നീതിയുമായി ബന്ധപ്പെട്ട ബോധവൽക്കരണം, കോവിഡ് ബോധ വൽക്കരണം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്.<gallery mode="packed-hover">
പ്രമാണം:48002 wertge 2022-03-11 at 12.23.24 PM.jpeg|എൻ.എസ് .എസ് ക്യാമ്പ് ഉത്ഘാടന ചടങ്ങ്
പ്രമാണം:48002 e 2022-03-11 at 12.23.24 PM (1).jpeg
</gallery>
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734589" എന്ന താളിൽനിന്ന് ശേഖരിച്ചത്