"എന്റെ ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
!'''' കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട് . കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. | !'''' കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട് . കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട കാർഷിക ഗ്രാമം.കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. ഗവണ്മെൻറ് ഹയർസെക്കന്ററി സ്കൂൾപഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, എൽപി, യൂ പി സ്കൂളുകൾഎം.ജി.എം. ഹൈസ്കൂൾതുടങ്ങിയവയാണ് ഇവിടെയുള്ള പ്രധനപ്പെട്ട സ്ഥാപനങ്ങൾ. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം തിടങ്ങിയവ സ്കൂളിൽനിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.' | ||
|- | |- | ||
|} | |} | ||
വരി 9: | വരി 9: | ||
|- | |- | ||
! [[ചിത്രം:aaa.jpg]] | ! [[ചിത്രം:aaa.jpg]] | ||
!പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ | !പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ മാർക്കറ്റ് | ||
|- | |- | ||
|} | |} | ||
വരി 19: | വരി 19: | ||
|} | |} | ||
=== | === പേരിനുപിന്നിൽ === | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
![[ | ![[ | ||
! വനപ്രദേശമായിരുന്ന പുതുപ്പാടി ഗ്രാമം കാലക്രമേണ എസ്റ്റേറ്റുകളായി മാറി. | ! വനപ്രദേശമായിരുന്ന പുതുപ്പാടി ഗ്രാമം കാലക്രമേണ എസ്റ്റേറ്റുകളായി മാറി. എസ്റ്റേറ്റുകളിൽ തൊഴിലാളികളായി എത്തിയവർ താമസിച്ചിരുന്ന കോളനികളാണ് (പാടികൾ) പുതുപ്പാടിയായി മാറിയത്. ഈങ്ങാ വൃക്ഷങ്ങൾ പുഴയുടെ കരകളിൽ ധാരാളമായി നിന്നിരുന്നതിനാലാകണം ഈങ്ങാപ്പുഴ എന്ന പേരു ലഭിച്ചത്. | ||
|- | |- | ||
|} | |} | ||
വരി 36: | വരി 36: | ||
!'''പേര്=ഈങ്ങാപ്പുഴ| | !'''പേര്=ഈങ്ങാപ്പുഴ| | ||
എൽ.പി.സ്കൂൾ=2 | | |||
യു.പി. | യു.പി.സ്കൂൾ=1| | ||
ഹൈസ്കൂൾ=2| | |||
ഹയർസെക്കണ്ടറി=2| | |||
ആകെ | ആകെ സ്കൂളുകൾ=5| | ||
|} | |} | ||
<!--visbot verified-chils-> |
13:43, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഈങ്ങാപ്പുഴ
' കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട് . കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട കാർഷിക ഗ്രാമം.കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. ഗവണ്മെൻറ് ഹയർസെക്കന്ററി സ്കൂൾപഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, എൽപി, യൂ പി സ്കൂളുകൾഎം.ജി.എം. ഹൈസ്കൂൾതുടങ്ങിയവയാണ് ഇവിടെയുള്ള പ്രധനപ്പെട്ട സ്ഥാപനങ്ങൾ. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം തിടങ്ങിയവ സ്കൂളിൽനിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.' |
---|
പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ മാർക്കറ്റ് |
---|
ഗ്രാമത്തിലൂടൊഴുകുന്ന പുഴ. സുന്ദരിയായ് ഏകാകിയായ് ഗ്രാമവും കടന്ന്...... |
---|
പേരിനുപിന്നിൽ
[[ | വനപ്രദേശമായിരുന്ന പുതുപ്പാടി ഗ്രാമം കാലക്രമേണ എസ്റ്റേറ്റുകളായി മാറി. എസ്റ്റേറ്റുകളിൽ തൊഴിലാളികളായി എത്തിയവർ താമസിച്ചിരുന്ന കോളനികളാണ് (പാടികൾ) പുതുപ്പാടിയായി മാറിയത്. ഈങ്ങാ വൃക്ഷങ്ങൾ പുഴയുടെ കരകളിൽ ധാരാളമായി നിന്നിരുന്നതിനാലാകണം ഈങ്ങാപ്പുഴ എന്ന പേരു ലഭിച്ചത്. |
---|
ജനസംഖ്യ
സംസ്കാരം
എൽ.പി.സ്കൂൾ=2 | യു.പി.സ്കൂൾ=1| ഹൈസ്കൂൾ=2| ഹയർസെക്കണ്ടറി=2| ആകെ സ്കൂളുകൾ=5| |
---|