ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /വിദ്യാലയപരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48230 (സംവാദം | സംഭാവനകൾ)
'വിദ്യാലയത്തിന്‍റെ ഭൗതിക സൗകര്യങ്ങള്‍ മികച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
വിദ്യാലയത്തിന്‍റെ ഭൗതിക സൗകര്യങ്ങള്‍ മികച്ചതാവാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് പരിസരശുചിത്വമാണ്. 2014 ലെ  പരിസ്ഥിതി ദിനത്തിലും, 2015 ലെ സ്വാതന്ത്ര്യ ദിനത്തിലും വ്ദ്യാലയത്തിലെത്തിയ ഏറനാട് എം എല്‍ എ ശ്രീ. പി.കെ ബഷീര്‍ സാഹിബ്‌  പറഞ്ഞ വാചകം, " ഇത്രയും നീറ്റ് ആയി, വൃത്തിയായി കിടക്കുന്ന ഒരു എയ്ഡഡ് എല്‍ പി സ്കൂള്‍ എന്‍റെ മണ്ഡലത്തില്‍ വേറെ ഇല്ല " എന്നാണ്.  
വിദ്യാലയത്തിൻറെ ഭൗതിക സൗകര്യങ്ങൾ മികച്ചതാവാൻ ഏറ്റവും പ്രധാനമായി വേണ്ടത് പരിസരശുചിത്വമാണ്. 2014 ലെ  പരിസ്ഥിതി ദിനത്തിലും, 2015 ലെ സ്വാതന്ത്ര്യ ദിനത്തിലും വ്ദ്യാലയത്തിലെത്തിയ ഏറനാട് എം എൽ എ ശ്രീ. പി.കെ ബഷീർ സാഹിബ്‌  പറഞ്ഞ വാചകം, " ഇത്രയും നീറ്റ് ആയി, വൃത്തിയായി കിടക്കുന്ന ഒരു എയ്ഡഡ് എൽ പി സ്കൂൾ എൻറെ മണ്ഡലത്തിൽ വേറെ ഇല്ല " എന്നാണ്.  


ഈ വൃത്തിയുടെ മൊത്തം ക്രെഡിറ്റ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. ഞങ്ങള്‍ കുഞ്ഞ് മനസ്സില്‍ ചൊരിയുന്ന വൃത്തി ബോധം മനസില്‍ ഏറ്റെടുത്ത്  ഈ പരിസരം വൃത്തിയാക്കുന്ന വലിയൊരു നിര കുഞ്ഞുങ്ങള്‍ വിദ്യാലയത്തില്‍ ഉണ്ട് എന്നത് രാവിലെ വിദ്യാലയം സന്ദര്‍ശിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. അധ്യാപകരുടെ  നിര്‍ദേശങ്ങള്‍ ഇല്ലാതെ തന്നെ വൃത്തിയാക്കല്‍ ഏറ്റെടുത്ത് ചെയ്യുന്ന കുഞ്ഞുങ്ങളെ നിങ്ങള്‍ക്കിവിടെ കാണാം.
ഈ വൃത്തിയുടെ മൊത്തം ക്രെഡിറ്റ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ നൽകാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല. ഞങ്ങൾ കുഞ്ഞ് മനസ്സിൽ ചൊരിയുന്ന വൃത്തി ബോധം മനസിൽ ഏറ്റെടുത്ത്  ഈ പരിസരം വൃത്തിയാക്കുന്ന വലിയൊരു നിര കുഞ്ഞുങ്ങൾ വിദ്യാലയത്തിൽ ഉണ്ട് എന്നത് രാവിലെ വിദ്യാലയം സന്ദർശിച്ചാൽ ആർക്കും ബോധ്യപ്പെടും. അധ്യാപകരുടെ  നിർദേശങ്ങൾ ഇല്ലാതെ തന്നെ വൃത്തിയാക്കൽ ഏറ്റെടുത്ത് ചെയ്യുന്ന കുഞ്ഞുങ്ങളെ നിങ്ങൾക്കിവിടെ കാണാം.
 
<!--visbot  verified-chils->

13:43, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയത്തിൻറെ ഭൗതിക സൗകര്യങ്ങൾ മികച്ചതാവാൻ ഏറ്റവും പ്രധാനമായി വേണ്ടത് പരിസരശുചിത്വമാണ്. 2014 ലെ പരിസ്ഥിതി ദിനത്തിലും, 2015 ലെ സ്വാതന്ത്ര്യ ദിനത്തിലും വ്ദ്യാലയത്തിലെത്തിയ ഏറനാട് എം എൽ എ ശ്രീ. പി.കെ ബഷീർ സാഹിബ്‌ പറഞ്ഞ വാചകം, " ഇത്രയും നീറ്റ് ആയി, വൃത്തിയായി കിടക്കുന്ന ഒരു എയ്ഡഡ് എൽ പി സ്കൂൾ എൻറെ മണ്ഡലത്തിൽ വേറെ ഇല്ല " എന്നാണ്.

ഈ വൃത്തിയുടെ മൊത്തം ക്രെഡിറ്റ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ നൽകാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല. ഞങ്ങൾ കുഞ്ഞ് മനസ്സിൽ ചൊരിയുന്ന വൃത്തി ബോധം മനസിൽ ഏറ്റെടുത്ത് ഈ പരിസരം വൃത്തിയാക്കുന്ന വലിയൊരു നിര കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട് എന്നത് രാവിലെ വിദ്യാലയം സന്ദർശിച്ചാൽ ആർക്കും ബോധ്യപ്പെടും. അധ്യാപകരുടെ നിർദേശങ്ങൾ ഇല്ലാതെ തന്നെ വൃത്തിയാക്കൽ ഏറ്റെടുത്ത് ചെയ്യുന്ന കുഞ്ഞുങ്ങളെ നിങ്ങൾക്കിവിടെ കാണാം.