ഉള്ളടക്കത്തിലേക്ക് പോവുക

"സി.ആർ.എച്ച്.എസ് വലിയതോവാള/ സത്യമേവ ജയതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
30014SITC (സംവാദം | സംഭാവനകൾ)
No edit summary
30014SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[പ്രമാണം:30014 SATHYAMEVAJAYATHE1.jpg|ലഘുചിത്രം|ഇടത്ത്‌|SATHYAMEVAJAYATHE]]

[[പ്രമാണം:30014 SATHYAM.jpg|ലഘുചിത്രം|നടുവിൽ| SATHYAMEVAJAYATHE]]

മീഡിയ, സോഷ്യൽമീഡിയയിൽ ലഭ്യമായ വിവരങ്ങളുടെ ഉത്ഭവം, പ്രചരണം, ഉദ്ദേശ്യം എന്നിവയെക്കുറിച്ച് പഠിതാക്കളെ ഓർമ്മപ്പെടുത്തുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടേയും ശരിയായ ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ ക‍ുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ കുട്ടികൾ നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറച്ചും ചർച്ച ചെയ്തു. അദ്ധ്യാപകർക്കുള്ള പരിശീലനം സ്ക‍ൂൾ ഐ.റ്റി കോർഡിനേറ്റർ മിനിമോൾ തോമസ് നി‍വ്വഹിച്ചു. വിവിധ ക്ലാസുകളിലെ പരിശീലനം ക്ലാസ് അദ്ധ്യാപകർ നടത്തുകയുണ്ടായി.

20:41, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽമീഡിയ, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് സത്യമേവ ജയതേ എന്നപേരിൽ ക‍ുട്ടികൾക്ക് പരിശീലനം നടന്നു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നും, തീരുമാനങ്ങളെടുക്കുന്നതിൽ എത്രമാത്രം ഇന്റർനെറ്റ് സ്വാധീനിക്കപ്പെടുന്നുവെന്നും പരിശീലനത്തിൽ പറയുകയുണ്ടായി.

SATHYAMEVAJAYATHE