ഗവ. എൽ പി എസ് കാഞ്ഞിരക്കാട് (മൂലരൂപം കാണുക)
15:01, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ചരിത്രം
വരി 4: | വരി 4: | ||
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കാഞ്ഞിരക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കാഞ്ഞിരക്കാട് . | എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കാഞ്ഞിരക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കാഞ്ഞിരക്കാട് . | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രം ഉറങ്ങുന്ന കാഞ്ഞിരക്കാട് എന്ന അതി മനോഹരമായ പ്രദേശത്ത് 1976-ൽ പ്രവർത്തനം ആരംഭിച്ച ഗവ.എൽ പി സ്കൂൾ കാഞ്ഞിരക്കാട് 1979 ആണ് ഒരു സമ്പൂർണ എൽപി സ്കൂളായപ്രവർത്തിക്കുന്നു. [[ഗവ. എൽ പി എസ് കാഞ്ഞിരക്കാട്/ | ചരിത്രം ഉറങ്ങുന്ന കാഞ്ഞിരക്കാട് എന്ന അതി മനോഹരമായ പ്രദേശത്ത് 1976-ൽ പ്രവർത്തനം ആരംഭിച്ച ഗവ.എൽ പി സ്കൂൾ കാഞ്ഞിരക്കാട് 1979 ആണ് ഒരു സമ്പൂർണ എൽപി സ്കൂളായപ്രവർത്തിക്കുന്നു. [[ഗവ. എൽ പി എസ് കാഞ്ഞിരക്കാട്/ ചരിത്രം|കൂടുതൽ വായിക്കുക]] | ||
ഒരു കാലത്ത് ധാരാളം കാഞ്ഞിരമരങ്ങൾ വളർന്നു നിന്നതുമായി ബന്ധപ്പെട്ടാണ് കാഞ്ഞിരക്കാട് എന്ന പേര് വന്നതാണെന്നാണ് പഴമക്കാർ പറയുന്നത് .1972 - 73 കാലം വരെയുo ഊടുവഴികൾ ഉള്ളതും പരിഷ്ക്കാരം ഇല്ലാത്തതുമായ കുഗ്രാമമായിരുന്നു ഈ നാട്. എങ്കിലും ധാരാളം ആളുകൾ ഇവിടെ വസിച്ചിരുന്നു. നല്ലൊരു വിദ്യാലയത്തിൻ്റെ കുറവ് ഈ പ്രദേശത്ത് ഉണ്ടായിരുന്നു.അങ്ങനെ കുട്ടികളെ സുരക്ഷിതമായി വിദ്യാഭ്യാസം ചെയ്യിക്കാൻ ഈ നാട്ടിൽ ഒരു വിദ്യാലയം വേണമെന്നുള്ള ആവശ്യം ശക്തമായി. | ഒരു കാലത്ത് ധാരാളം കാഞ്ഞിരമരങ്ങൾ വളർന്നു നിന്നതുമായി ബന്ധപ്പെട്ടാണ് കാഞ്ഞിരക്കാട് എന്ന പേര് വന്നതാണെന്നാണ് പഴമക്കാർ പറയുന്നത് .1972 - 73 കാലം വരെയുo ഊടുവഴികൾ ഉള്ളതും പരിഷ്ക്കാരം ഇല്ലാത്തതുമായ കുഗ്രാമമായിരുന്നു ഈ നാട്. എങ്കിലും ധാരാളം ആളുകൾ ഇവിടെ വസിച്ചിരുന്നു. നല്ലൊരു വിദ്യാലയത്തിൻ്റെ കുറവ് ഈ പ്രദേശത്ത് ഉണ്ടായിരുന്നു.അങ്ങനെ കുട്ടികളെ സുരക്ഷിതമായി വിദ്യാഭ്യാസം ചെയ്യിക്കാൻ ഈ നാട്ടിൽ ഒരു വിദ്യാലയം വേണമെന്നുള്ള ആവശ്യം ശക്തമായി. |