ഗവ. എൽ പി എസ് കാഞ്ഞിരക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്

വിലാസം

ജി.എൽ.പി എസ് കാഞ്ഞിരക്കാട്
റയോൺ പുരം (പി.ഒ)
സ്ഥാപിതം:1976
വിവരങ്ങൾ.
ഫോൺ നമ്പർ:9496353268
ഇമെയിൽ: glpskanjirakkad@gmail.com
സ്കൂൾ കോഡ്:27229
യൂ ഡൈസ് കോഡ്:3208100410
വിദ്യാഭ്യാസ ഭരണ സംവിധാനം
റവന്യു ജില്ല:എറണാകുളം
വിദ്യാഭ്യാസ ജില്ല :കോതമംഗലം
ഉപജില്ല: പെരുമ്പാവൂർ
ഭരണ സംവിധാനം
ലോകസഭ മണ്ഡലം: ചാലക്കുടി
നിയമസഭാ മണ്ഡലം:പെരുമ്പാവൂർ
താലൂക്ക് :കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത് :കൂവപ്പടി
തദ്ദേശ സ്വയംഭരണ സംവിധാനം:മുൻസിപ്പാലിറ്റി
വാർഡ് : 4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം: പൊതു വിദ്യാഭ്യാസം
പഠന വിഭാഗം: എ.ൽ പി
മാദ്ധ്യമം: മലയാളം ഇoഗ്ലീഷ്
സ്കൂൾതലം: 1 മുതൽ 4 വരെ
സ്ഥിതിവിവരണകണക്ക്
ആൺകുട്ടികൾ: 27
പെൺകുട്ടികൾ : 31
ആകെ വിദ്യാർത്ഥികൾ : 58
സ്കൂൾ നേതൃത്വം
പ്രധാന അധ്യാപിക : ടി ബി ജയൻ
പി.ടി.എ പ്രസിഡണ്ട് :സ്മിത മനോജ്‌
എം പിടിഎം.പ്രസിഡണ്ട് :ധന്യ ഷംജിത്

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കാഞ്ഞിരക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കാഞ്ഞിരക്കാട് .

ക്ലബുകൾ
പരിസ്ഥിതി ക്ലബ്
സയൻസ് ക്ലബ്
ഗണിത ക്ലബ്ബ്
ആർട്ട്സ്
സ്പോർട്സ്
മറ്റ് ക്ലബുകൾ
|

പ്രാജക്ടുകൾ

അക്ഷരവൃക്ഷം
ക്ലാസ്സലൈബ്രറി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കാഞ്ഞിരക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കാഞ്ഞിരക്കാട് .

ചരിത്രം

ചരിത്രം ഉറങ്ങുന്ന കാഞ്ഞിരക്കാട് എന്ന അതി മനോഹരമായ പ്രദേശത്ത് 1976-ൽ പ്രവർത്തനം ആരംഭിച്ച ഗവ.എൽ പി സ്കൂൾ കാഞ്ഞിരക്കാട് 1979 ആണ് ഒരു സമ്പൂർണ എൽപി സ്കൂളായപ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1. എൽ കെ ജി, യുകെ ജി ക്ലാസുകൾ

2.1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ

3. മികച്ച പാചകശാല

4 .ആകർഷണിയമായ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ: നമ്പർ പേര് ചർജ് എടുത്ത തിയതി
1 സാറാ കുഞ്ഞ്
2 ലൂസി
3 ശ്രീലത
4 ഹേമലത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.134978,76.480648 |zoom=13}}