"സി.എം.എ.എം.എൽ.പി.എസ് ചിനക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
19307-wikis (സംവാദം | സംഭാവനകൾ)
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി പഞ്ചായത്തിലെ 2-ആം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1976ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .ആദ്യകാലത്ത് സമൂഹത്തിലെ താഴെ തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്കു ആകർഷിക്കുന്നതിനായി ദിവസവും മൂന്നു നേരം ആഹാരവും ,അതുപോലെ വസ്ത്രവും ,ആവശ്യമായ പഠനോപകാരണങ്ങളും നൽകി സമൂഹത്തിലെ താഴെ കിടയിലുള്ള കുട്ടികളെ സ്കൂളിലേക്കു ആകർഷിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .പറമ്പാട്ട് ശ്രീ ചേക്കുട്ടി സാഹിബ് ആണ് ഈ സ്കൂളിന് തുടക്കം ഇട്ടത് .ഓരോ ക്ലാസ്സും ,ഓരോ അദ്ധ്യാപകരുമായിട്ടാണ് തുടക്കം. പിന്നീട് ഡിവിഷനുകളായി ,കുട്ടികളുടെയും ,അധ്യാപകരുടെയും എണ്ണം വർദ്ധിച്ചു .തൊട്ടടുത്തു ഒന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തായിരുന്നു ശ്രീ ,ചേക്കുട്ടി സാഹിബ് ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് .ഒന്നര ഏക്കറോളം പറമ്പിൽ വളരെ പ്രകൃതി രമണീയമായ ,ശാന്ത സുന്ദരമായ ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതി ആയിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത് .ആദ്യത്തെ പാഠപുസ്‌തകം ആയ കോമള പാഠാ വലി രചിച്ചത് അദ്ദേഹമാണ് .




"https://schoolwiki.in/സി.എം.എ.എം.എൽ.പി.എസ്_ചിനക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്