"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/മാത് സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

07:52, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

maths overall
വിദ്യാർഥികളിൽ ഗണിതാഭിരുചി വളർത്തുന്നതിനായുള്ള വിവിധ പ്രവർത്തങ്ങൾക്ക്‌ ഗണിതക്ലബ് നേതൃത്ത്വം നൽകുന്നു. ഗണിതലാബും ലൈബ്രറിയും കുട്ടികൾ ഉപയോഗപ്പെടുത്തുന്നു. സെമിനാർ അവതരണം, ഗണിത മാഗസിൻ തയ്യാറാക്കൽ തുടങ്ങിയ എല്ലാ ജില്ലാ ഉപജില്ലാ മത്സരങ്ങളിലും സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്യുന്നു.