"എ.യു.പി.സ്കൂൾ ചിറമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mps (സംവാദം | സംഭാവനകൾ)
No edit summary
Mps (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
}}
}}


 
1919 ൽ ഒരു എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച എ യു പി സ്കൂൾ ചിറമംഗലം ഇന്ന് പ്രീ പ്രൈമറി മുതൽ ഏഴാംതരം വരെയുള്ള ക്ലാസ്സുകളിലായി 1450 കുട്ടികൾ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ്. സ്കൂൾ മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും കൂട്ടായ സഹകരണം കൊണ്ടുണ്ടായതാണ് വിദ്യാലയത്തിന്റെ വിജയം. കലാകായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര  പ്രവൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു പോരുന്നു.
 
വിദ്യാലയത്തിന്റെ ആദ്യ മാനേജർ ശ്രീ കെ കൃഷ്ണപ്പണിക്കരും , ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ കെ കുട്ടികൃഷ്ണപ്പണിക്കരുമാണ്.
 
 
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
 




"https://schoolwiki.in/എ.യു.പി.സ്കൂൾ_ചിറമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്