"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 145: | വരി 145: | ||
== ഗണിത ലാബ് == | == ഗണിത ലാബ് == | ||
[[പ്രമാണം:12073Ganithalab.jpeg|ലഘുചിത്രം]] | |||
ഗണിത പഠനം പ്രവർത്തനാധിഷ്ഠിതവും രസകരവുമാക്കുന്നതിനായി ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ എൽ പി വിഭാഗം കുട്ടികൾക്കായുള്ള ഗണിത ലാബ് ഒരുക്കി. സംഖ്യാബോധം , സങ്കലനം , വ്യവകലനം തുടങ്ങിയ അടിസ്ഥാന ഗണിത ക്രിയകൾ താല്പര്യപൂർവം ഗണിത കളികളികളിലൂടെ സ്വായത്തമാക്കുന്നതിനു വേണ്ടിയുള്ള ഗണിത പഠനോപകരണങ്ങളാണ് ഒരു ദിവസത്തെ ശില്പശാലയിൽ നിർമ്മിക്കപ്പെട്ടത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഷോളി സെബാസ്റ്റ്യൻ ശില്പശാല ഉദ്ഘാടനം ചെയ്തു . ബി.ആർ .സി ട്രയിനർ പി. രാജഗോപാലൻ നേതൃത്വം നല്കി. SRG കൺവീനർ സുലേഖ എം. പി അദ്ധ്യക്ഷത വഹിച്ചു. സരിത വി.വി സ്വാഗതവും ഷീജ പി.വി നന്ദിയും പറഞ്ഞു. ഹോസ്ദുർഗ്ഗ് ബി. ആർ സി സ്പെഷലിസ്റ്റ് അധ്യാപകർ, സി ആർ സി കോർഡിനേറ്റർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു. | ഗണിത പഠനം പ്രവർത്തനാധിഷ്ഠിതവും രസകരവുമാക്കുന്നതിനായി ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ എൽ പി വിഭാഗം കുട്ടികൾക്കായുള്ള ഗണിത ലാബ് ഒരുക്കി. സംഖ്യാബോധം , സങ്കലനം , വ്യവകലനം തുടങ്ങിയ അടിസ്ഥാന ഗണിത ക്രിയകൾ താല്പര്യപൂർവം ഗണിത കളികളികളിലൂടെ സ്വായത്തമാക്കുന്നതിനു വേണ്ടിയുള്ള ഗണിത പഠനോപകരണങ്ങളാണ് ഒരു ദിവസത്തെ ശില്പശാലയിൽ നിർമ്മിക്കപ്പെട്ടത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഷോളി സെബാസ്റ്റ്യൻ ശില്പശാല ഉദ്ഘാടനം ചെയ്തു . ബി.ആർ .സി ട്രയിനർ പി. രാജഗോപാലൻ നേതൃത്വം നല്കി. SRG കൺവീനർ സുലേഖ എം. പി അദ്ധ്യക്ഷത വഹിച്ചു. സരിത വി.വി സ്വാഗതവും ഷീജ പി.വി നന്ദിയും പറഞ്ഞു. ഹോസ്ദുർഗ്ഗ് ബി. ആർ സി സ്പെഷലിസ്റ്റ് അധ്യാപകർ, സി ആർ സി കോർഡിനേറ്റർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു. | ||
== ശുചിത്വ സമുച്ചയത്തിന്റെ ഉത്ഘാടനം == | |||
==ശുചിത്വ സമുച്ചയത്തിന്റെ ഉത്ഘാടനം== | |||
[[പ്രമാണം:12073Suchithwam.jpeg|ലഘുചിത്രം]] | [[പ്രമാണം:12073Suchithwam.jpeg|ലഘുചിത്രം]] | ||
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയ ഗവൺമെൻറ് ഹൈസ്കൂളിൽ നിർമ്മിച്ച ശുചിത്വ സമയത്തിൻറെ ഉദ്ഘാടനം ഫെബ്രുവരി 21ന് നടന്നു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ സീത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു. ടോയ്ലറ്റ് സമുച്ചയം മനോഹരമായി പണിത കോൺട്രാക്ടർ മുഹമ്മദ് വടക്കേക്കര ക്കുള്ള ആദരവും ഉപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംജി പുഷ്പ, വികസന സമിതി ചെയർമാൻ എ കുഞ്ഞിരാമൻ, എസ് എം സി ചെയർമാൻ ടിവി സുഗുണൻ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻറ് വിവി സുനിത സ്വാഗതവും പ്രധാനാധ്യാപിക നന്ദിയും പറഞ്ഞു. | കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയ ഗവൺമെൻറ് ഹൈസ്കൂളിൽ നിർമ്മിച്ച ശുചിത്വ സമയത്തിൻറെ ഉദ്ഘാടനം ഫെബ്രുവരി 21ന് നടന്നു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ സീത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു. ടോയ്ലറ്റ് സമുച്ചയം മനോഹരമായി പണിത കോൺട്രാക്ടർ മുഹമ്മദ് വടക്കേക്കര ക്കുള്ള ആദരവും ഉപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംജി പുഷ്പ, വികസന സമിതി ചെയർമാൻ എ കുഞ്ഞിരാമൻ, എസ് എം സി ചെയർമാൻ ടിവി സുഗുണൻ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻറ് വിവി സുനിത സ്വാഗതവും പ്രധാനാധ്യാപിക നന്ദിയും പറഞ്ഞു. | ||
== സഹപാഠിക്കൊരു കൈത്താങ്ങ് == | ==സഹപാഠിക്കൊരു കൈത്താങ്ങ്== | ||
[[പ്രമാണം:12073Sahapadi2021.jpeg|ലഘുചിത്രം]] | [[പ്രമാണം:12073Sahapadi2021.jpeg|ലഘുചിത്രം]] | ||
കരൾ സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിൽ ആയിരുന്ന ഇരിയ സ്കൂളിലെ ആര്യ തീർത്ഥയുടെ ചികിത്സയ്ക്കായി പിടിഎ കമ്മിറ്റിയും നാട്ടുകാരും സമാഹരിച്ച തുക ആര്യ തീർത്ഥയ്ക്ക് തുടർചികിത്സ ആവശ്യമായി വന്നതിനാൽ ആര്യ തീർത്ഥ യ്ക്കും മാതാവിനും കൈമാറി. ഇതിലൊരു ഭാഗം ആര്യ തീർത്ഥ പിടിഎ കമ്മിറ്റിയുടെ സഹായനിധിയിലേക്കും ഇതേ സ്കൂളിലെ ചികിത്സയിലുള്ള മറ്റൊരു കുട്ടിയുടെചികിത്സാചെലവ് ലേക്കും കൈമാറി. മംഗളൂരുവിൽ ചികിത്സയിലുള്ള ഈ കുട്ടിയുടെ ചികിത്സാ ചെലവിലേക്കായി പിടിഎയും വിദ്യാർത്ഥികളും സമാഹരിച്ച 75000 രൂപ ആ കുട്ടിക്ക് കൈമാറി. | കരൾ സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിൽ ആയിരുന്ന ഇരിയ സ്കൂളിലെ ആര്യ തീർത്ഥയുടെ ചികിത്സയ്ക്കായി പിടിഎ കമ്മിറ്റിയും നാട്ടുകാരും സമാഹരിച്ച തുക ആര്യ തീർത്ഥയ്ക്ക് തുടർചികിത്സ ആവശ്യമായി വന്നതിനാൽ ആര്യ തീർത്ഥ യ്ക്കും മാതാവിനും കൈമാറി. ഇതിലൊരു ഭാഗം ആര്യ തീർത്ഥ പിടിഎ കമ്മിറ്റിയുടെ സഹായനിധിയിലേക്കും ഇതേ സ്കൂളിലെ ചികിത്സയിലുള്ള മറ്റൊരു കുട്ടിയുടെചികിത്സാചെലവ് ലേക്കും കൈമാറി. മംഗളൂരുവിൽ ചികിത്സയിലുള്ള ഈ കുട്ടിയുടെ ചികിത്സാ ചെലവിലേക്കായി പിടിഎയും വിദ്യാർത്ഥികളും സമാഹരിച്ച 75000 രൂപ ആ കുട്ടിക്ക് കൈമാറി. | ||
== വിജയോത്സവവും ഉപഹാര സമർപ്പണവും == | ==വിജയോത്സവവും ഉപഹാര സമർപ്പണവും== | ||
[[പ്രമാണം:12073Sslc2021.png|ലഘുചിത്രം]] | [[പ്രമാണം:12073Sslc2021.png|ലഘുചിത്രം]] | ||
| വരി 166: | വരി 168: | ||
== <big>SSLC വിദ്യാർത്ഥികൾക്കുള്ള കൗണ്സിലിംഗ് ക്ലാസ്</big> == | ==<big>SSLC വിദ്യാർത്ഥികൾക്കുള്ള കൗണ്സിലിംഗ് ക്ലാസ്</big>== | ||
[[പ്രമാണം:12073Counselling(1).jpeg|ലഘുചിത്രം]] | [[പ്രമാണം:12073Counselling(1).jpeg|ലഘുചിത്രം]] | ||
| വരി 172: | വരി 174: | ||
2022 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി 19/2/2022 ന്കൗൺസിലിംഗ് ആൻഡ് മോട്ടിവേഷൻ ക്ലാസ് നടത്തി. ജി എൽ പി എസ് പരത്തിക്കാമുറി പ്രധാനാധ്യാപകനായ ശ്രീ അബ്ദുൽ ഖാദർ മാസ്റ്ററാണ് ക്ലാസ് നയിച്ചത് കുട്ടികളിൽ പോസിറ്റീവ് ഊർജ്ജം നിറക്കുന്ന ക്ലാസ് ആയിരുന്നു ഇത്. | 2022 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി 19/2/2022 ന്കൗൺസിലിംഗ് ആൻഡ് മോട്ടിവേഷൻ ക്ലാസ് നടത്തി. ജി എൽ പി എസ് പരത്തിക്കാമുറി പ്രധാനാധ്യാപകനായ ശ്രീ അബ്ദുൽ ഖാദർ മാസ്റ്ററാണ് ക്ലാസ് നയിച്ചത് കുട്ടികളിൽ പോസിറ്റീവ് ഊർജ്ജം നിറക്കുന്ന ക്ലാസ് ആയിരുന്നു ഇത്. | ||
==ഇരിയ സ്കൂൾ നവീകരിച്ച ക്ലാസ്സ്മുറി, ലൈബ്രറി ഉൽഘാടനം | ==ഇരിയ സ്കൂൾ നവീകരിച്ച ക്ലാസ്സ്മുറി, ലൈബ്രറി ഉൽഘാടനം== | ||
[[പ്രമാണം:12073Vijayolsavam2021.jpeg|ലഘുചിത്രം]] | [[പ്രമാണം:12073Vijayolsavam2021.jpeg|ലഘുചിത്രം]] | ||
https://youtu.be/duwxs_Anc-E | https://youtu.be/duwxs_Anc-E | ||
| വരി 179: | വരി 181: | ||
==തിഥി ഭോജൻ== | |||
== തിഥി ഭോജൻ == | |||
പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാർഥികൾക്ക് വിശേഷപ്പെട്ട ഭക്ഷണം നൽകാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന പദ്ധതിയാണ് തിഥി ഭോജൻ. ഈ പദ്ധതി ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ ആരംഭിച്ചു. | പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാർഥികൾക്ക് വിശേഷപ്പെട്ട ഭക്ഷണം നൽകാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന പദ്ധതിയാണ് തിഥി ഭോജൻ. ഈ പദ്ധതി ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ ആരംഭിച്ചു. | ||
== തിരികെ വിദ്യാലയത്തിലേക്ക് == | ==തിരികെ വിദ്യാലയത്തിലേക്ക്== | ||
== വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ ക്യാമ്പയിൻ == | ==വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ ക്യാമ്പയിൻ== | ||
[[പ്രമാണം:12073Water sanitation.jpeg|ലഘുചിത്രം]] | [[പ്രമാണം:12073Water sanitation.jpeg|ലഘുചിത്രം]] | ||
17 12 2021 ന് വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കുള്ള ക്യാമ്പ് നടത്തി. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് സംയുക്തമായി ഏറ്റെടുത്ത് നടത്തിയ ഈ പരിപാടിയിൽ റിസോഴ്സ് പേഴ്സൺ ശ്രീ. നിധിൻ ആയിരുന്നു | 17 12 2021 ന് വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കുള്ള ക്യാമ്പ് നടത്തി. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് സംയുക്തമായി ഏറ്റെടുത്ത് നടത്തിയ ഈ പരിപാടിയിൽ റിസോഴ്സ് പേഴ്സൺ ശ്രീ. നിധിൻ ആയിരുന്നു | ||
| വരി 192: | വരി 193: | ||
== ഉല്ലാസ ഗണിതം == | ==ഉല്ലാസ ഗണിതം== | ||
ഒന്നാം ക്ലാസിലെ കുട്ടികൾക്ക് രസകരമായും സ്വാഭാവികമായും ഗണിതം പഠിക്കുന്നതിനുള്ള പരിപാടിയാണ് ഉല്ലാസ ഗണിതം. ഇതിലെ പ്രവർത്തനങ്ങളെല്ലാം രസകരമായ കളികളാണ്. വീട്ടിൽനിന്ന് ഈ കളികൾ കളിക്കുന്നതിനുള്ള സാമഗ്രികൾ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തയ്യാറാക്കി സ്കൂളിലെ എത്തിക്കുകയും അവിടെനിന്ന് വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. | ഒന്നാം ക്ലാസിലെ കുട്ടികൾക്ക് രസകരമായും സ്വാഭാവികമായും ഗണിതം പഠിക്കുന്നതിനുള്ള പരിപാടിയാണ് ഉല്ലാസ ഗണിതം. ഇതിലെ പ്രവർത്തനങ്ങളെല്ലാം രസകരമായ കളികളാണ്. വീട്ടിൽനിന്ന് ഈ കളികൾ കളിക്കുന്നതിനുള്ള സാമഗ്രികൾ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തയ്യാറാക്കി സ്കൂളിലെ എത്തിക്കുകയും അവിടെനിന്ന് വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. | ||
== സമ്പൂർണ ഡിജിറ്റലായി ഇരിയ സ്കൂൾ == | ==സമ്പൂർണ ഡിജിറ്റലായി ഇരിയ സ്കൂൾ== | ||
സമ്പൂർണ ഡിജിറ്റൽ ആയി ഇരിയ ഗവൺമെൻറ് ഹൈസ്കൂൾ. പെരിയ പഞ്ചായത്തിന്റെയും അധ്യാപകരുടേയും നാട്ടുകാരുടെയും സഹായത്തോടെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കിയതോടെയാണ് സ്കൂൾ പൂർണ്ണ ഡിജിറ്റൽ ആയത്. വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് നൽകിയ 5 സ്മാർട്ട് ഫോണുകളുടെ വിതരണവും സമ്പൂർണ്ണ ഡിജിറ്റൽ ആയതിൻറെ പ്രഖ്യാപനവും പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സികെ അരവിന്ദൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം ടി രജനി അധ്യക്ഷത വഹിച്ചു | സമ്പൂർണ ഡിജിറ്റൽ ആയി ഇരിയ ഗവൺമെൻറ് ഹൈസ്കൂൾ. പെരിയ പഞ്ചായത്തിന്റെയും അധ്യാപകരുടേയും നാട്ടുകാരുടെയും സഹായത്തോടെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കിയതോടെയാണ് സ്കൂൾ പൂർണ്ണ ഡിജിറ്റൽ ആയത്. വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് നൽകിയ 5 സ്മാർട്ട് ഫോണുകളുടെ വിതരണവും സമ്പൂർണ്ണ ഡിജിറ്റൽ ആയതിൻറെ പ്രഖ്യാപനവും പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സികെ അരവിന്ദൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം ടി രജനി അധ്യക്ഷത വഹിച്ചു | ||
==വിവിധ ക്ലബുകൾ== | ==വിവിധ ക്ലബുകൾ== | ||
== സയൻസ് ക്ലബ്ബ് == | ==സയൻസ് ക്ലബ്ബ്== | ||
ഈ വർഷത്തെ ചാന്ദ്ര ദിന ആഘോഷം 2021 ജൂലൈ 21 ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി നടത്തി. അന്നേദിവസം തന്നെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും നടന്നു. പത്താം ക്ലാസിലെ ശിവരഞ്ജിനി ആലപിച്ച ചാന്ദ്രദിന ഗാനത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി. ശകുന്തള ടീച്ചറാണ് പരിപാടികൾക്ക് അധ്യക്ഷത വഹിച്ചത്. പയ്യന്നൂർ കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ശ്രീ. വിനോദ് കുമാർ ടി അവർകളാണ് സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചത്. 'ശാസ്ത്രാവബോധം വിദ്യാർത്ഥികളിൽ ' എന്ന വിഷയം സംബന്ധിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. ചന്ദ്രനെകുറിച്ചുള്ള ഡോക്യുമെൻററിയും ചന്ദ്രനെ പറ്റിയുള്ള കൗതുക വിശേഷങ്ങളും വിദ്യാർത്ഥികൾ പങ്കുവെച്ചത് ആഘോഷം ഭംഗിയാക്കി | ഈ വർഷത്തെ ചാന്ദ്ര ദിന ആഘോഷം 2021 ജൂലൈ 21 ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി നടത്തി. അന്നേദിവസം തന്നെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും നടന്നു. പത്താം ക്ലാസിലെ ശിവരഞ്ജിനി ആലപിച്ച ചാന്ദ്രദിന ഗാനത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി. ശകുന്തള ടീച്ചറാണ് പരിപാടികൾക്ക് അധ്യക്ഷത വഹിച്ചത്. പയ്യന്നൂർ കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ശ്രീ. വിനോദ് കുമാർ ടി അവർകളാണ് സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചത്. 'ശാസ്ത്രാവബോധം വിദ്യാർത്ഥികളിൽ ' എന്ന വിഷയം സംബന്ധിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. ചന്ദ്രനെകുറിച്ചുള്ള ഡോക്യുമെൻററിയും ചന്ദ്രനെ പറ്റിയുള്ള കൗതുക വിശേഷങ്ങളും വിദ്യാർത്ഥികൾ പങ്കുവെച്ചത് ആഘോഷം ഭംഗിയാക്കി | ||
| വരി 224: | വരി 225: | ||
=='''റെഡ് ക്രോസ്'''== | =='''റെഡ് ക്രോസ്'''== | ||
== '''സ്കൂൾ വാർത്താ ചാനൽ''' == | =='''സ്കൂൾ വാർത്താ ചാനൽ'''== | ||
ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിലെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർത്തകളും കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വാർത്തകളും സമയബന്ധിതമായി വിദ്യാർത്ഥി കളിലേക്ക് എത്തിക്കുന്നതിനായി 2021 ജൂൺ ഒന്നിനു തന്നെ സ്കൂളിൻറെ വാർത്താ ചാനൽ ആരംഭിച്ചു. ഇതിൽ വാർത്താ അവതരണം നടത്തുന്നതും വാർത്തകൾ തയ്യാറാക്കി എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ എഡിറ്റിംഗ് മുതലായ അണിയറയിൽ നടത്തേണ്ട പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ചെയ്തുവരുന്നു. | ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിലെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർത്തകളും കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വാർത്തകളും സമയബന്ധിതമായി വിദ്യാർത്ഥി കളിലേക്ക് എത്തിക്കുന്നതിനായി 2021 ജൂൺ ഒന്നിനു തന്നെ സ്കൂളിൻറെ വാർത്താ ചാനൽ ആരംഭിച്ചു. ഇതിൽ വാർത്താ അവതരണം നടത്തുന്നതും വാർത്തകൾ തയ്യാറാക്കി എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ എഡിറ്റിംഗ് മുതലായ അണിയറയിൽ നടത്തേണ്ട പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ചെയ്തുവരുന്നു. | ||