"പുഴക്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Infobox AEOSchool | സ്ഥലപ്പേര്= ചമ്പാട് | വിദ്യാഭ്യാസ ജില...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട് പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1902ൽ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്തു കൊണ്ട് ജനാബ് കുഞ്ഞമ്മദ് സീതി ഓത്തു പള്ളിയായിരുന്നു സ്ഥാപിച്ചത്. അത് പിന്നീട് ലോവർ എലിമെന്ററി സ്‌കൂളായി മാറുകയായിരുന്നു. പൊന്ന്യം -ചമ്പാട് പ്രദേശത്തിലെ മുസ്ലിം വിദ്യാർഥികൾ മാത്രമായിരുന്നു ആദ്യ കാലങ്ങളിൽഈവിദ്യാലയത്തിൽ പഠിച്ചിരുന്നതെ ങ്കിലും ഇപ്പോൾ ഈ വിദ്യാലയ എല്ലാ വിഭാഗത്തിലുള്ള കുട്ടികളും പഠിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
12:38, 26 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| പുഴക്കൽ എൽ പി എസ് | |
|---|---|
| വിലാസം | |
ചമ്പാട് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-02-2017 | Jaleelk |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട് പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1902ൽ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്തു കൊണ്ട് ജനാബ് കുഞ്ഞമ്മദ് സീതി ഓത്തു പള്ളിയായിരുന്നു സ്ഥാപിച്ചത്. അത് പിന്നീട് ലോവർ എലിമെന്ററി സ്‌കൂളായി മാറുകയായിരുന്നു. പൊന്ന്യം -ചമ്പാട് പ്രദേശത്തിലെ മുസ്ലിം വിദ്യാർഥികൾ മാത്രമായിരുന്നു ആദ്യ കാലങ്ങളിൽഈവിദ്യാലയത്തിൽ പഠിച്ചിരുന്നതെ ങ്കിലും ഇപ്പോൾ ഈ വിദ്യാലയ എല്ലാ വിഭാഗത്തിലുള്ള കുട്ടികളും പഠിച്ചുവരുന്നു.