"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 124: വരി 124:

എറണാകുളം പട്ടണത്തിന്റെ  ഹൃദയ ഭാഗത്തു സ്‌തിഥി ചെയ്യുന്ന സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ 2021_2022 അധ്യയന വർഷത്തിലെ '''സ്കൂൾ തല യുവജനോത്സവം ഓൺലൈനായി''' സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ സർഗ്ഗാത്മകമായ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള ഒരു വേദിയായി ഓൺലൈൻ  മത്സരങ്ങൾ മാറി. '''മലയാളം പ്രസംഗമത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും ശ്രേയ മരിയ ആൻറണിയും ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗീസ്സും ഒന്നാംസ്ഥാനം കരസ്ഥമാക്കി.''' ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ യു.പി യിൽ നിന്നും '''ഏയ്ഞ്ചലിൻ ഡി കോസ്തയും ഹൈസ്കൂളിൽ നിന്നും ലെന ഖദീജ''' യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. '''മലയാളം പദ്യം ചൊല്ലലിൽ''' യു.പി വിഭാഗത്തിൽ നിന്നും '''അന്ന ക്ലെയറും ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗ്ഗീസ്സും''' ഒന്നാം സ്ഥാനം നേടുകയുണ്ടായി. '''ഇംഗ്ലീഷ് പദ്യം ചൊല്ലലി'''ൽ യു.പി.യിൽനിന്നും '''സൂസന്ന ആൻ സെനിസും ഹൈസ്കൂളിൽ നിന്നും റൈസ അൻജും ഉം''' ഒന്നാം സ്ഥാനത്തിന് അർഹരായി. '''ഹിന്ദി പദ്യം ചൊല്ലലിൽ''' യു.പി. യിൽ നിന്നും '''ശ്രേയ മരിയ ആന്റണിയും ഹൈസ്കൂളിൽ നിന്നും മാർജീന എം.എയും''' ഒന്നാം സ്ഥാനം നേടി. '''ലളിത ഗാനത്തിൽ''' യു.പി. യിൽ നിന്നും '''ദേവിക കെ.എസ് ഉം   ഹൈസ്കൂളിൽ നിന്നും അഭിനന്ദനയും''' ഒന്നാം സ്ഥാനത്തിന് അർഹരായി. '''മാപ്പിളപ്പാട്ട്''' യു.പി.വിഭാഗത്തിൽ നിന്നും '''നൂസ നിസ്വിനും ഹൈസ്കൂളിൽ നിന്നും ഫർഹാന എം.ആർ.ഉം'''  ഒന്നാം സ്ഥാനം നേടി . '''നാടൻ പാട്ട് മത്സരത്തിൽ''' യുപി .യിൽ നിന്നും '''നൂസ നിസ്സിനും ഹൈസ്കൂളിൽ നിന്നും മേരി സ്റ്റിജ സ്റ്റീഫനും''' ഒന്നാം സ്ഥാനം കരസ്ഥമാക്കി. '''മോണോ ആക്ട് മത്സരത്തിൽ''' യു.പി.യിൽ നിന്നും '''ആൻ മരിയയും ഹൈസ്കൂളിൽ നിന്നും ആഗ്നസ് എവലിനും''' ഒന്നാം സ്ഥാനം നേടുകയുണ്ടായി. '''ശാസ്ത്രീയ സംഗീതത്തിൽ''' ഹൈസ്കൂളിൽ നിന്നും '''വിജയലക്ഷ്മി''' ഒന്നാം സ്ഥാനം നേടി . '''കഥാപ്രസംഗത്തിൽ''' യുപിയിൽ നിന്നും '''ആർദ്ര എവി''' ഒന്നാം സ്ഥാനം നേടി'''. നാടോടി നൃത്തത്തിൽ''' യു പി.യിൽ നിന്നും '''ശിവാനി ഗിരീഷും ഹൈസ്കൂളിൽ നിന്നും അനുശ്രീ കെ.യു. യും''' ഒന്നാം സ്ഥാനം കരസ്ഥ മാക്കി. ഭ'''രത നാട്യത്തിൽ''' ഹൈസ്കൂളിൽ നിന്നും '''വന്ദന കാന്തും യു.പി.യിൽ നിന്നും ഷംന കെ.പി.യും''' ഒന്നാം സ്ഥാനം കരസ്ഥമാക്കി . '''ഷോർട്ട് ഫിലിം തയ്യാറാക്കൽ''' മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും '''മാർജിന എം എ''' ഒന്നാം സ്ഥാനം നേടുകയുണ്ടായി .

[[പ്രമാണം:26038 ലോക ഹൃദയദിനാഘോഷം .jpg|ലഘുചിത്രം|237x237ബിന്ദു|ലോക ഹൃദയദിനാഘോഷം ]]

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724494" എന്ന താളിൽനിന്ന് ശേഖരിച്ചത്