"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 77: വരി 77:
പ്രമാണം:35211 10.jpeg
പ്രമാണം:35211 10.jpeg
</gallery>
</gallery>
== ന്യൂട്രീഷൻ വീക്ക്‌ ==
നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായുള്ള  പോഷൻ അഭിയാൻ പദ്ധതി പ്രകാരം സ്കൂളുകളിൽ പോക്ഷക ആഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ഒരു ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. ആയുർവേദ കായചികിത്സാ സ്പെഷ്യലിസ്റ്റ് ഡോ. അഞ്ചു സതീഷ് എം.ഡി . ആണ് ക്ലാസ്സ് നയിച്ചത് കുട്ടികളിൽ എങ്ങനെ സമ്പൂർണ പോക്ഷക ആഹാരക്രമം സൃഷ്ടിക്കാം, പോക്ഷക ആഹാരം എങ്ങനെ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഏതാണ് ശരിയായ ഭക്ഷണ രീതി ഏതെക്കെയാണ് തെറ്റായ രീതിയിലുള്ള ഭക്ഷണക്രമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അറിവ്പകരുവാൻ ഈ ഗൂഗിൾ മീറ്റിലൂടെ സാധിച്ചു.
[[പ്രമാണം:35211 49.jpeg|നടുവിൽ|ലഘുചിത്രം]]


== വനിതാ ദിനം 2022 ==
== വനിതാ ദിനം 2022 ==
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740474" എന്ന താളിൽനിന്ന് ശേഖരിച്ചത്