ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:03, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→.സയൻസ് പാർക്ക്
(ചെ.)No edit summary |
(ചെ.) (→.സയൻസ് പാർക്ക്) |
||
വരി 22: | വരി 22: | ||
=='''<big>വിശാലമായ കളിസ്ഥലം</big>'''== | =='''<big>വിശാലമായ കളിസ്ഥലം</big>'''== | ||
[[പ്രമാണം:26439കളിസ്ഥലം .jpg|ലഘുചിത്രം|250x250ബിന്ദു|കളിസ്ഥലം]] | |||
വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.മികച്ച പരിശീലനം ലഭിച്ച അദ്ധ്യാപകന്റെ നേതൃത്വത്തിൽ കായിക പരിശീലനം നടത്തുന്നു. കുട്ടികളുടെ കായിക മാനസിക വികസനത്തിന് ഏറെ പ്രയോജനകരമായ പരീശീലങ്ങൾ ആണ് നൽകി പോരുന്നത്. സ്കൂളിന്റെ മധ്യഭാഗത്തായി ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടിനുള്ള സൗകര്യവുമുണ്ട്. ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ,ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് | വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.മികച്ച പരിശീലനം ലഭിച്ച അദ്ധ്യാപകന്റെ നേതൃത്വത്തിൽ കായിക പരിശീലനം നടത്തുന്നു. കുട്ടികളുടെ കായിക മാനസിക വികസനത്തിന് ഏറെ പ്രയോജനകരമായ പരീശീലങ്ങൾ ആണ് നൽകി പോരുന്നത്. സ്കൂളിന്റെ മധ്യഭാഗത്തായി ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടിനുള്ള സൗകര്യവുമുണ്ട്. ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ,ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് | ||
വരി 43: | വരി 44: | ||
== '''<big>ശാസ്ത്ര ലാബ്</big>''' == | == '''<big>ശാസ്ത്ര ലാബ്</big>''' == | ||
[[പ്രമാണം:26439 science lab.jpg|ലഘുചിത്രം|200x200ബിന്ദു|'''<big>ശാസ്ത്ര ലാബ്</big>''']] | |||
പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപിയിൽ സയൻസ് ലാബ് സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. കുട്ടികൾക്കു ശാസ്ത്ര അവബോധം വളർത്തുവാൻ ഉതകുന്ന രീതിയിൽ ആണ് ലാബുകൾ സജ്ജീകരിച്ചിരിക്കുന്നത് . | പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപിയിൽ സയൻസ് ലാബ് സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. കുട്ടികൾക്കു ശാസ്ത്ര അവബോധം വളർത്തുവാൻ ഉതകുന്ന രീതിയിൽ ആണ് ലാബുകൾ സജ്ജീകരിച്ചിരിക്കുന്നത് . | ||
ശാസ്ത്ര ലാബിന്റെ ഭാഗമായി സയൻസ് പാർക്ക് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. പാഠപുസ്തകവും ആയി ബന്ധപ്പെട്ട എല്ലാ മുഖ്യ പരീക്ഷങ്ങളും ചെയുവാൻ ഉതകുന്ന രീതിയിൽ ആണ് സയൻസ് പാർക്ക് തയാറാക്കിയിരിക്കുന്നത് .2018 -2019 അധ്യയന വര്ഷകാലത് ശ്രീ അനൂപ് ജേക്കബ് (എം എൽ എ ) സയൻസ് പാർക്ക് ഉൽഘാടനം ചെയ്തു | ==='''<big><u>സയൻസ് പാർക്ക്</u></big>'''=== | ||
ശാസ്ത്ര ലാബിന്റെ ഭാഗമായി സയൻസ് പാർക്ക് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. പാഠപുസ്തകവും ആയി ബന്ധപ്പെട്ട എല്ലാ മുഖ്യ പരീക്ഷങ്ങളും ചെയുവാൻ ഉതകുന്ന രീതിയിൽ ആണ് സയൻസ് പാർക്ക് തയാറാക്കിയിരിക്കുന്നത് .2018 -2019 അധ്യയന വര്ഷകാലത് ശ്രീ അനൂപ് ജേക്കബ് (എം എൽ എ ) സയൻസ് പാർക്ക് ഉൽഘാടനം ചെയ്തു | |||
വരി 60: | വരി 64: | ||
->സൗരോർജ്ജപാനൽ | ->സൗരോർജ്ജപാനൽ | ||
->ജൈവ വൈവിധ്യ ഉദ്യാനം | ->ജൈവ വൈവിധ്യ ഉദ്യാനം | ||
വരി 74: | വരി 78: | ||
->മാലിന്യ സംസ്ക്കരണം [[പ്രമാണം:26439പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|പച്ചക്കറിത്തോട്ടം|പകരം=|നടുവിൽ]] | |||
->മാലിന്യ സംസ്ക്കരണം | |||
[[പ്രമാണം:26439പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|പച്ചക്കറിത്തോട്ടം|പകരം=|നടുവിൽ]] | |||
[[പ്രമാണം:26439 jyovodyanam.jpg|നടുവിൽ|ലഘുചിത്രം|ജൈവവൈവിധ്യ ഉദ്യാനം ]] | [[പ്രമാണം:26439 jyovodyanam.jpg|നടുവിൽ|ലഘുചിത്രം|ജൈവവൈവിധ്യ ഉദ്യാനം ]] |