"സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 128: വരി 128:


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
[[പ്രമാണം:2503810.jpg|ലഘുചിത്രം]]


   
   

11:36, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ
വിലാസം
മലയാറ്റൂർ

സെൻറ് തോമസ് എച്ച് എസ് എസ് മലയാറ്റൂർ
,
മലയാറ്റൂർ പി.ഒ.
,
683587
,
എറണാകുളം ജില്ല
സ്ഥാപിതം4 - 3 - 1968
വിവരങ്ങൾ
ഫോൺ0484 2469199
ഇമെയിൽstthomashssmltr@gmail.com
കോഡുകൾ
സ്കൂൾ കോഡ്25038 (സമേതം)
എച്ച് എസ് എസ് കോഡ്7086
യുഡൈസ് കോഡ്32080200805
വിക്കിഡാറ്റQ99485854
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ507
പെൺകുട്ടികൾ333
ആകെ വിദ്യാർത്ഥികൾ838
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ270
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ459
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജോയ് സി എ
പ്രധാന അദ്ധ്യാപികമേരി ഉർമ്മീസ്
പി.ടി.എ. പ്രസിഡണ്ട്ജോസഫ് എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്സുനി ബാബു
അവസാനം തിരുത്തിയത്
09-03-202225038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|

ആമുഖം

മലയാറ്റുർനീലീശ്വരം പഞ്ചായത്തിലെ9-)ം വാര്ഡിലെസെന്റ് തോമാസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു. വിശുദ്ധ തോമാശ്ലീഹയുടെ പുണ്യഭൂമിയിൽ വിശുദ്ധ നാമത്തിൽ സ്ഥാപിതമായ വിദ്യാലയത്തിന് അമ്പത്തിമൂന്നാം വാർഷികം ആഘോഷിക്കുമ്പോൾ ചരിത്രത്താളുകൾ മറിച്ചു നോക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല പഴയകാലത്തെ പ്രൗഢിയിൽ ഗൃഹാതുരസ്മരണകൾ ഓടെ തലയുയർത്തിനിൽക്കുന്ന സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും പറയാനുള്ളത് പഴങ്കഥകൾ ഒത്തിരി .

ചരിത്രം

ആദിശങ്കരന് ജന്മഭൂമിയായ കാലടിയിൽ നിന്നും 8 കിലോമീറ്റർ ദൂരെയുള്ള മനോഹരമായ മലയോര പ്രദേശമാണ് മലയാറ്റൂർ. പെയിൻ തോമസിനെ പാദസ്പർശനത്താൽ പരിപാവനമായ മലയും ആറും കൂടിച്ചേർന്ന ഈ ഭൂമിയിൽ സെൻറ് തോമസ് പള്ളിയോടു ചേർന്ന് പെരിയാറിന് തീരത്ത് ഒരു നൂറ്റാണ്ട് മുൻപ് 1912 വിദ്യയുടെ ആദ്യ ദീപം തെളിയിച്ച സെൻമേരിസ് പള്ളിക്കൂടം എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി അന്ന് ഗുരുകുലവിദ്യാഭ്യാസം നിലനിന്നിരുന്നുവെങ്കിലും എല്ലാവർക്കും വിദ്യാഭ്യാസം കിട്ടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല ഈ അവസ്ഥ കണക്കിലെടുത്താണ് അന്ന് ഈ പള്ളിക്കൂടം സ്ഥാപിച്ചത് ഏകദേശം എട്ടു കിലോമീറ്റർ ദൂരപരിധി യിൽ നിന്നാണ് കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിയിരുന്നത് പാറക്കണ്ണി മംഗലം മഞ്ഞപ്ര കാലടി കാലടി കൊച്ച് മം നീലേശ്വരം കോടനാട് എന്നീ പ്രദേശങ്ങളിലും ഈ നാട്ടുകാരായ ഇല്ലിത്തോട് കാടപ്പാറ മലയാറ്റൂർ എന്നിവിടങ്ങളിലും കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം സ്കൂളിൻറെ സ്ഥാപക മാനേജർ ഫാദർ വർഗീസ് പറമ്പിൽ വർഗീസും പ്രധാന അധ്യാപകൻ തിരുത്തി വർക്കി മാഷിന് ആയിരുന്നു മഞ്ഞപ്ര സ്വദേശിയായ അദ്ദേഹം 1912 മുതൽ 1951 വരെ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായി തുടർന്നു

1912 മുതൽ 1939 വരെ 12 ഡിവിഷനുകളിലായി നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു 1944 ക്ലാസ് നിലവിൽ വന്നു 1942 വരെ നാളെ ക്ലാസ് നിലനിന്നിരുന്നു എന്നത് വൺ ഇംഗ്ലീഷ് ക്ലാസ് ആണ് തുടർന്ന് മൂന്നുവർഷത്തേക്ക് അഞ്ചാം ക്ലാസ് മലയാളം നിലവിൽ വന്നു 1946 വീണ്ടും നാലാംക്ലാസ് വരെ മാത്രമായി തുടർന്നു പിന്നീട് വിദ്യാലയത്തിന് യുപി സ്കൂളായി ഉയർത്തി വീണ്ടും 1968 യുപി വിഭാഗം എൽ പി യിൽ നിന്നും വേർപെടുത്തി യുപി അപ്ഗ്രേഡ് ചെയ്ത് സെൻറ് തോമസ് ഹൈസ്കൂൾ സ്ഥാപിതമായി 1968 മുതൽ വീണ്ടും ഈ വിദ്യാലയം എൽ പി സ്കൂൾ ആയി തുടർന്നുവരുന്നു സർവ്വതോന്മുഖമായ പുരോഗതിയുടെ പടവുകളിൽ നിറ ദീപം കൊളുത്തി തെളിയിച്ച ഈ സരസ്വതി ക്ഷേത്രം ഇന്നും ഈ ഗ്രാമത്തിന്

2011- 12 അധ്യായന വർഷം ഈ സ്കൂളിന് ശതാബ്ദി ആഘോഷം വിപുലമായി നടത്തി 2000 മുതൽ ഈ സ്കൂളിൽ തുടങ്ങിയ എൽകെജി യുകെജി ഒന്നു മുതൽ നാലു വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും വിജയകരമായി തുടരുന്നു ...സ്കൂളിലെ സുഗമമായ നടത്തിപ്പിന് പൂർണപിന്തുണയുമായി പി ടി എം പി പൂർവവിദ്യാർഥി സംഘടന മാനേജ്മെൻറ് എന്നിവർ സഹകരിച്ചു വരുന്നു ...

ഭൗതികസൗകര്യങ്ങൾ

ഏറ്റവും മികച്ച രീതിയിൽ തയ്യാറാക്കിയ ഹൈടെക്  ക്ലാസ് മുറികൾ വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾക്ക് ഉതകുന്നശാസ്ത്ര  സയൻസ് ലബോറട്ടറി. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സേവന തൽപരരായ ക്കും വികസനം നൽകുന്ന ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് റെഡ്ക്രോസ് എന്നീ വിഭാഗങ്ങൾ കുട്ടികളുടെ സാങ്കേതിക കമ്പ്യൂട്ടർ പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിഭാഗം...

കായിക മികവുകൾ തെളിയിക്കുന്നതിനായി സ്പോർട്സ് മീറ്റുകൾ .ഇംഗ്ലീഷ് ഭാഷ പരിപോഷണത്തിന് ആയി സ്പെഷ്യൽ ഇംഗ്ലീഷ് ക്ലാസുകൾ .വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ. ശാസ്ത്ര-ഗണിത കമ്പ്യൂട്ടർ പരിജ്ഞാനം വിവിധ മത്സരാധിഷ്ഠിത പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്ന സയൻസ് സോഷ്യൽ മാക്സ് ഐടി ക്ലബ്ബുകൾ .ബസ് സർവീസ്, ഭവനസന്ദർശനം ,ഈവനിംഗ് ക്ലാസുകൾ ,ഫുട്ബോൾ ഗ്രൗണ്ട് ,ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട് ,സ്റ്റഡി ടൂർ, മാലിന്യസംസ്കരണത്തിനും കൃത്യമായ അബോധമായി ക്ലാസ് തലത്തിൽ നിന്നും തുടങ്ങുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ.സ്കൂൾ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ പ്രവർത്തിക്കുന്ന ശക്തമായ പിടിഎ കമ്മിറ്റികൾ അർപ്പണമനോഭാവം ഉള്ള അധ്യാപകർ പരിസ്ഥിതി ക്ലബ്ബുകൾ വിദ്യാർത്ഥികളുടെ പരിപാലനത്തിനായി ഉള്ള ജൈവ പച്ചക്കറി തോട്ടം..

പാഠ്യേതര പ്രവർത്തനങ്ങൾ

quiz

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹൈസ്കൂൾ വിഭാഗം സുവർണ്ണ ശോഭയിൽ മുങ്ങി നിൽക്കുന്ന സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിൻറെ ആദ്യകാല ചരിത്രത്തിൽ തന്നെ ഇടം നേടിയ വിദ്യാർത്ഥി പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പരേതനായ മുൻ കായിക അദ്ധ്യാപകൻ ആയിരുന്ന മങ്ങിപ്പോയ ഇതിൻറെ പ്രവർത്തനങ്ങൾക്ക് po ദേവസിക്കുട്ടി സാറും സി ഗ്ലോറിയ യും ഇതിൻറെ ആദ്യകാല ശില്പികൾ ആയിരുന്നു കാലാന്തരത്തിൽ മങ്ങിപ്പോയ ഇതിൻറെ പ്രവർത്തനങ്ങൾക്ക് പുനർജനി യായി 1997 ഒരു ഗൈഡ് കമ്പനി രൂപംകൊണ്ടു തുടർന്ന് 1998 ഉപ്പും സജീവമായി അന്നുമുതൽ ഇന്നോളം നീണ്ടുനിൽക്കുന്ന 24 വർഷത്തെ പ്രവർത്തന പാരമ്പര്യം കൊണ്ട് ജില്ലയിലും സംസ്ഥാനത്തും ദേശീയതലത്തിലും ഈ വിദ്യാലയത്തെ യശസ്സ് ഉയർത്താൻ കഴിഞ്ഞു എന്നത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന് അഭിമാനമാണ് ഇതിനോടകം 140 ഓളം സ്കൗട്  ഗൈഡുകൾ ദേശീയതലത്തിലുള്ള രാഷ്ട്രപതി അവാർഡുകൾ നേടി രാഷ്ട്രപതിയുടെ കയ്യൊപ്പോട് കൂടിയ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി എന്നത് അഭിമാനാർഹമായ തന്നെ 180 ലേറെ കുട്ടികൾ സംസ്ഥാനതലത്തിൽ രാജ്യപുരസ്കാർ അവാർഡിന് അർഹരായി ഗവർണറുടെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ സ്വന്തമായി ജില്ലാ-സംസ്ഥാന ദേശീയതല ക്യാമ്പുകൾ സെമിനാറുകൾ എന്നിവയിൽ പങ്കെടുത്ത വിജയിക്കുന്ന ശക്തമായ ഒരു ഗ്രൂപ്പാണ് ഈ സംഘടനയുടെ കരുത്ത്..

സ്റ്റുഡൻറ് പോലീസ് കേഡറ്റ്

സ്റ്റുഡൻറ് പോലീസ് കേഡറ്റ് നമ്മുടെ സ്കൂളിൽ എസ്പിസി വിഭാഗം നിലവിൽ വന്നത് 2016 17 കാലയളവിലാണ് കുട്ടികളിൽ ആത്മവിശ്വാസം ഉയർത്തി വിവിധ സാമൂഹ്യ സേവന രംഗങ്ങളിൽ പ്രവർത്തിക്കുവാനുള്ള കഴിവുള്ളവർ ആക്കി അവരെ സജ്ജരാക്കുക യാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ്

പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് കാലടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നമ്മുടെ എസ്പിസി യൂണിറ്റിൽ 88 കേഡറ്റുകൾ ആണ്  പരിശീലനം നേടി വരുന്നത്..

സ്പോർട്സ് ആൻഡ് ഗെയിംസ്

സ്പോർട്സ് ആൻഡ് ഗെയിംസ് നമ്മുടെ സ്കൂളിലെ സ്പോർട്സ് വിഭാഗം ഒത്തിരി നേട്ടങ്ങൾ കൈവരിച്ച ഒരു വർഷമാണ് 2017 18 അദ്ധ്യായന വർഷം ഈ വർഷം സബ്ജില്ലാ സ്കൂൾ ഗെയിംസിൽ 108  108.58 മറ്റ് സ്കൂളുകളെ ബഹുദൂരം പിന്നിലാക്കി നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി തുടർച്ചയായ മൂന്നാം വർഷമാണ് നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ ആകുന്നത് ഈ വർഷം 7 ഞങ്ങളിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ ചുണക്കുട്ടികൾ കരസ്ഥമാക്കി കൂടാതെ നാലിടങ്ങളിൽ രണ്ടാം സ്ഥാനവും രണ്ടിടങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി അങ്കമാലി ഉപജില്ല പ്രതിനിധീകരിച്ച് എറണാകുളം റവന്യൂ മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സീനിയർ ബോയ്സ് ഹാൻഡ് ബോളിൽ ഒന്നാം സ്ഥാനവും ജൂനിയർ ബോയ്സ് ബാസ്ക്കറ്റ്ബോൾ രണ്ടാം സ്ഥാനവും ജൂനിയർ ബോയ്സ് ഹാൻഡ്ബോൾ സീനിയർ ബോയ്സ് ബാസ്ക്കറ്റ്ബോൾ സീനിയർ ഗേൾസ് ഹാൻഡ്ബോൾ എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും നേടി എറണാകുളം ജില്ലയിലെ പ്രതിനിധീകരിച്ച് എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും നേടി എറണാകുളം റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് 14 കായികതാരങ്ങൾ നമ്മുടെ സ്കൂളിൽ നിന്നും സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത സ്കൂളിൻറെ യശസ് ഉയർത്തി..

കരിയർ ഗൈഡൻസ് ആൻഡ് ഡോൾസ് കൗൺസിലിങ്

കരിയർ ഗൈഡൻസ് ആൻഡ് ഡോൾസ് കൗൺസിലിങ് കഴിഞ്ഞ 12 വർഷമായി ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ജില്ലാ കേന്ദ്രമായി നമ്മുടെ സ്കൂൾ പ്രവർത്തിച്ചിരുന്നു കോഴ്സുകളുടെയും തൊഴിൽ സാധ്യതകളെയും കുറിച്ച് ആധികാരിക അറിവ് പകരുന്ന ഹാൻഡ്ബുക്ക് പ്രസിദ്ധീകരണം അധ്യാപകർക്കും വിദ്യാർഥികൾക്കും ഉള്ള പരിശീലനങ്ങൾ സിവിൽ സർവീസ് സോറി ഇംഗ്ലീഷ് ക്ലാസുകൾ കരിയർ ഗൈഡൻസ് എക്സിബിഷൻ എന്നിവർ സംഘടിപ്പിക്കുന്നു 2017 18 പ്രവേശനോത്സവം അസിസ്റ്റൻറ് പ്രിയ ഉദ്ഘാടനം ചെയ്തു..

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ചരിത്ര പ്രാധാനമുള്ള ഈ വിദ്യാലയത്തിന്റെ സാരഥികളയി നിരവധി പ്രശസ്തരായ പ്രധാനാധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി പ്രിൻസിപ്പലായി

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

എൻഎസ്എസ് ഈ അധ്യയന വർഷത്തിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത വിജയകരമായി പൂർത്തിയാക്കി സംസ്ഥാനതലത്തിൽ നടക്കുന്ന മൗസ് അത്തിൽ പ്ലസ് ടു ബയോളജി ക്ലാസിലെ ആഷിൽ തൊമ്മച്ചൻ മൂന്നാംസ്ഥാനം കരസ്ഥമാക്കി .

സംസ്ഥാന തലത്തിൽ നടന്ന വോളീബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ എറണാകുളം ജില്ലാ ടീമിൽ അംഗമായ, മലയാറ്റൂർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ജെറിൻ ജോസഫ് നാളെയുടെ വാഗ്ദാനമാണ്.

മികവുകൾ പത്രവാർത്തകളിലൂടെ

farming

സ്നേഹ വീടിന്റെ താക്കോൽ ദാനം ബഹു. IG.P വിജയൻ IPS സർ നിർവ്വഹിച്ചു.

അദ്ധ്യാപകർ,അനദ്ധ്യാപകർ , PTA, SPC കേഡറ്റുകൾ , പൂർവ്വ വിദ്യാർത്ഥികൾ,നല്ലവരായ നാട്ടുകാർ, പോലീസ് ഡിപ്പാർട്ട്മെന്റ്, സുമനസ്സുകൾ .... ഏവരുടേയും സഹകരണം കൊണ്ട് മനോഹരമായ വീടൊരുക്കാൻ സാധിച്ചു.

മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ 2020-21 കാലയളവിൽ മികച്ച വിജയം കൈവരിച്ച സ്കൂളിനുള്ള പുരസ്കാരം പ്രശസ്ത സിനിമാതാരം ധീരജ് ഡെന്നിയിൽ നിന്നും അദ്ധ്യാപകർ ഏറ്റുവാങ്ങുന്നു.

സെപ്റ്റബർ 5 അധ്യാപക ദിനത്തോടനുബദ്ധിച്ച് അധ്യാപികമാർ കേശദാനം നടത്തി.....

ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടന്ന ഇന്റർ സ്കൂൾ ക്വിസ്സ് ചാമ്പ്യൻഷിപ്പിൽ മീനാക്ഷി കെ.ബി, ആൻമരിയ സജീവ്, ജോസ്മിൻ ജോസഫ് , ജെറിൻ ജോസഫ് എന്നിവരടങ്ങിയ മലയാറ്റൂർ സെന്റ് തോമസ് ഹൈസ്ക്കൂൾ ടീം മുംബൈ അറ്റോമിക് എനർജി സെൻട്രൽ സ്കൂളിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം


വഴികാട്ടി


{{#multimaps:10.18633,76.50267|zoom=18}}


മേൽവിലാസം

സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ

അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിന്റെ ഹൃദയ ഭാഗത്താണ് സ്കൂളിന്റെ സ്ഥാനം. മലയാറ്റൂർ സെന്റ് തോമസ് പള്ളി മാനേജ്മെന്റിന് കീഴിൽ മലയാറ്റൂർ പള്ളിയുടെ  200 മീറ്റർ അടുത്തായി മെയിൻ റോഡിന് അഭിമുഖമായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

1. കാലടി ഭാഗത്തു നിന്ന് ബസ്സിൽ വരുന്നവർക്ക് മലയാറ്റൂർ മധുരിമ ജംഗ്ഷനിൽ ഇറങ്ങി 50 മീറ്റർ മുൻപോട്ട് നടന്നാൽ സ്കൂളിൽ എത്തിച്ചേരാം.

2. കാലടിയിൽ നിന്നും 8 കിലോമീറ്റർ മലയാറ്റൂർ റോഡിലൂടെ സഞ്ചരിച്ചാൽ റോഡിന് ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.

3. പെരുമ്പാവൂർ ,ചേരാനല്ലൂർ, കോടനാട് ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് മലയാറ്റൂർ-കോടനാട് പാലം വഴി മലയാറ്റൂർ പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ എത്തിയ ശേഷം 50 മീറ്റർ മുൻപോട്ട് സഞ്ചരിച്ചാൽ റോഡിന് വലതു വശത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.

സെന്റ്.തോമസ്.എച്ച്.എസ്.എസ് .മലയാറ്റൂർ, മലയാറ്റൂർ പി ഒ, പിൻ - 683587