"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 84: | വരി 84: | ||
[[പ്രമാണം:Smgs87.jpeg|ലഘുചിത്രം|194x194px]] | [[പ്രമാണം:Smgs87.jpeg|ലഘുചിത്രം|194x194px]] | ||
'''<big>H & R block അമേരിക്കയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ്. അതിന് ഇന്ത്യയിലും ശാഖകൾ ഉണ്ട്. 2022 ജനുവരി എട്ടാം തീയതി മേല്പറഞ്ഞ സ്ഥാപനം കേരളത്തിലെ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തിയിരുന്നു... എട്ടാം തീയതി നടന്ന ആദ്യ മത്സരത്തിൽ കേരളത്തിൽ നിന്നും ആയിരത്തിലധികം സ്കൂളുകൾ പങ്കെടുത്തിരുന്നു. സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർൽ നിന്നും രണ്ടു കുട്ടികൾ വീതമുള്ള ഉള്ള 11 ടീമുകൾ പങ്കെടുത്തു . ശ്രീനന്ദ കെ സഹജനും ,തീർത്ഥ ടി വി യും .ഫൈനൽ മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടു ഫൈനൽ മത്സരം നടന്നത് 2022 ഫെബ്രുവരി 19 നു ആയിരുന്നു.മികച്ച 5 വിദ്യാലയങ്ങളിലൊന്നായി മാറാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്</big>''' | '''<big>H & R block അമേരിക്കയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ്. അതിന് ഇന്ത്യയിലും ശാഖകൾ ഉണ്ട്. 2022 ജനുവരി എട്ടാം തീയതി മേല്പറഞ്ഞ സ്ഥാപനം കേരളത്തിലെ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തിയിരുന്നു... എട്ടാം തീയതി നടന്ന ആദ്യ മത്സരത്തിൽ കേരളത്തിൽ നിന്നും ആയിരത്തിലധികം സ്കൂളുകൾ പങ്കെടുത്തിരുന്നു. സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർൽ നിന്നും രണ്ടു കുട്ടികൾ വീതമുള്ള ഉള്ള 11 ടീമുകൾ പങ്കെടുത്തു . ശ്രീനന്ദ കെ സഹജനും ,തീർത്ഥ ടി വി യും .ഫൈനൽ മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടു ഫൈനൽ മത്സരം നടന്നത് 2022 ഫെബ്രുവരി 19 നു ആയിരുന്നു.മികച്ച 5 വിദ്യാലയങ്ങളിലൊന്നായി മാറാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്</big>''' | ||
'''<big><u>അന്താരാഷ്ട്ര വനിതാദിന Online പ്രസംഗമത്സരം</u></big>''' | |||
'''<big>അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് നടന്ന Online പ്രസംഗമത്സരത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പയ്യന്നൂർ സെന്റ് മേരീസിലെ ഗൈഡ് ഹർഷ സുരേഷ് ഒന്നാം സ്ഥാനം നേടി</big>''' | |||
<big>'''https://youtu.be/bI3YEx4Fp9Q'''</big> | |||