"ഗവ. എച്ച് എസ് കുപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15082 (സംവാദം | സംഭാവനകൾ)
(ചെ.) ഹെഡ്മാസ്റ്റര്‍
15082 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 31: വരി 31:
................................
................................
== ചരിത്രം ==
== ചരിത്രം ==
=1933ല്‍ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാര്‍ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവര്‍ത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തില്‍ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകള്‍ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാര്‍ഷിക ഗ്രാമങ്ങളില്‍ ഒന്നാണ്.മുഖ്യഉപജീവന മാര്‍ഗ്ഗവും കാര്‍ഷികമേഖല തന്നെയാണ്.സുല്‍ത്താന്‍ബത്തേരി വടക്കനാട് റോഡില്‍,സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് കുപ്പാടി. കര്‍ഷകരും കര്‍ഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുള്‍=


== ഭൗതികസൗകര്യങ്ങള്‍
===കെട്ടിടം, ക്ലാസ്സ് റൂം  9=
===കെട്ടിടം, ക്ലാസ്സ് റൂം  9=
  =കമ്പ്യൂട്ടര്‍ ലാബ് -1=
  =കമ്പ്യൂട്ടര്‍ ലാബ് -1=
"https://schoolwiki.in/ഗവ._എച്ച്_എസ്_കുപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്