"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 53: | വരി 53: | ||
ജി.യു.പി സ്കൂളായി പ്രവര്‍ത്തിക്കുവാന്‍ ഇടയായത്. ഈ സ്കൂളിന്റെ ഏതാണ്ട് പ്രാരംഭകാലം, അതായത് 1956 | ജി.യു.പി സ്കൂളായി പ്രവര്‍ത്തിക്കുവാന്‍ ഇടയായത്. ഈ സ്കൂളിന്റെ ഏതാണ്ട് പ്രാരംഭകാലം, അതായത് 1956 | ||
മുതല്‍ തുടര്‍ച്ചയായി 16 കൊല്ലത്തോളം ഈ സ്കൂളില്‍ ജോലി ചെയ്തിട്ടുള്ള തദ്ദേശവാസിയായ ഒരു അധ്യാപകന്റെ കയ്യില്‍ നിന്നാണ് സ്കൂളിന്റെ പ്രാരംഭകാല സ്ഥിതിഗതികളെ സംബന്ധിച്ച് മേല്‍ പ്രസ്താവിച്ച ഏതാനും സംഗതികള്‍ ഞങ്ങള്‍ക്ക് പകര്‍ത്തുവാന്‍ സാധിച്ചത്. | മുതല്‍ തുടര്‍ച്ചയായി 16 കൊല്ലത്തോളം ഈ സ്കൂളില്‍ ജോലി ചെയ്തിട്ടുള്ള തദ്ദേശവാസിയായ ഒരു അധ്യാപകന്റെ കയ്യില്‍ നിന്നാണ് സ്കൂളിന്റെ പ്രാരംഭകാല സ്ഥിതിഗതികളെ സംബന്ധിച്ച് മേല്‍ പ്രസ്താവിച്ച ഏതാനും സംഗതികള്‍ ഞങ്ങള്‍ക്ക് പകര്‍ത്തുവാന്‍ സാധിച്ചത്. | ||
1980-ല്‍ ഹൈസ്ക്കൂളായും,1992-ല്‍ വി.എച്ച്.എസ്.ഇ യും,2004-ല്‍ ഹയര്‍ സെക്കണ്ടറി യും നിലവില്‍വന്നു.മലപ്പുറം സബ്ബ്ജില്ലയില്‍ ലോവര്‍ പ്രൈമറിതലം മുതല്‍ ഹയര്‍ സെക്കണ്ടറി വി.എച്ച്.എസ്.ഇ വരെ പഠനം നടത്താന്‍ | 1980-ല്‍ ഹൈസ്ക്കൂളായും,1992-ല്‍ വി.എച്ച്.എസ്.ഇ യും,2004-ല്‍ ഹയര്‍ സെക്കണ്ടറി യും നിലവില്‍വന്നു.മലപ്പുറം സബ്ബ്ജില്ലയില്‍ ലോവര്‍ പ്രൈമറിതലം മുതല്‍ ഹയര്‍ സെക്കണ്ടറി വി.എച്ച്.എസ്.ഇ വരെ പഠനം നടത്താന്‍ സഹായകമായ ഏക വിദ്യാലയങ്ങളില്‍ ഒന്നാണ് പുല്ലാനൂര്‍ ഗവ. ഹൈസ്ക്കൂള്‍ പാഠ്യ പാഠ്യേതര രംഗത്ത് മികച്ച നിലവാരം പുലര്‍ത്താന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | ||