"ജി എച്ച് എസ്സ് ശ്രീപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''2021-22  അധ്യയന വർഷ പ്രവർത്തനങ്ങൾ''' ==
== '''2021-22  അധ്യയന വർഷ പ്രവർത്തനങ്ങൾ''' ==
* സ്കൂൾ തല പ്രവേശനോത്സവം 2021 ഉദ്‌ഘാടനം ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു .
* സ്കൂൾതല പ്രവേശനോത്സവം 2021 ഉദ്‌ഘാടനം ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു .പ്രിൻസിപ്പാൾ ശ്രീ. സിൽവദാസ് .വൈ സ്വാഗതം പറഞ്ഞ ചടങ്ങ് ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ്  ഉദ്‌ഘാടനം ചെയ്തു.പരിപാടിക്കു പി ടി എ പ്രസിഡന്റ് ശ്രീ കെ ടി സുരേഷ് കുമാർ അവർകൾ അദ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും  മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും  യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു.
* പരിസ്ഥിതി ദിനമായ ജൂൺ 5 നു വീടുകളിൽ കുട്ടികൾ ഓരോ വൃക്ഷത്തൈകൾ നട്ട് ഓൺലൈൻ വഴി പരിസ്ഥിതിദിനം ആഘോഷിച്ചു .
* വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബിന്റെ അഭിമുക്യത്തിൽ ജൂൺ 15 നു വായന ദിനം ഓൺലൈൻ ആയി ആചരിച്ചു .വിവിധ ക്ലാസ്സിലെ കുട്ടികൾ വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം ക്ലാസ് ഗ്രൂപുകളിൽ ഷെയർ ചെയ്തു.
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719408" എന്ന താളിൽനിന്ന് ശേഖരിച്ചത്