എൻ എസ് എസ് എച്ച് എസ് വെളിയനാട് (മൂലരൂപം കാണുക)
14:54, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2016Correction
No edit summary |
(ചെ.) (Correction) |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂള്സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമതതിലാണ്. നല്ലൂത്രക്കാവ് | സ്കൂള്സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമതതിലാണ്. നല്ലൂത്രക്കാവ് ദേവസ്വം വകയായുളള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സക്കൂള് തുടങ്ങിയത് ഒരു ആശാന് കളരി ആയിട്ടാണ് . 246- നമ്പര്‍ വെളിയനാട് കരയോഗം ഭാരാവാഹികള്‍ 26-5-59-ല്‍ എഴുതിച്ച ദാനയാധാരം പ്രകാരമാണ് വെളിയനാട് സ്കൂള്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് ലഭ്യമായത്. കാക്കനാടുനാരായണപ്പണിക്കര്‍, ശാരാദാവിലാസം ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ ഫലമായി 1937-ല്‍ യു.പി സ്കൂള്‍ ആയി ആരംഭിച്ച സ്കൂള്‍ 1950-ല്‍ ആണ് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. സംസ്കൃതം ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത് ഈ വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എല്‍.സി പാസാകുന്നവര്‍ക്ക് യു.പി.വിഭാഗത്തില്‍ സംസ്കൃതാദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആണ്കുട്ടികളൂം പെണ്‍കുട്ടികളും ഉള്‍പ്പെട്ട ഈ സ്കൂളില്‍ അഞ്ചാം ക്ലാസൂ മൂതല്‍ പത്താം ക്ലാസ് വരെയൂള്ള കൂട്ടികള്‍ പഠിക്കൂന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |