"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിരുത്തൽ വരുത്തി) |
No edit summary |
||
വരി 390: | വരി 390: | ||
* [[{{PAGENAME}}/എൻ.സി.സി|എൻ.സി.സി]] | * [[{{PAGENAME}}/എൻ.സി.സി|എൻ.സി.സി]] | ||
* [[{{PAGENAME}}/റെഡ്ക്രോസ്|റെഡ്ക്രോസ്]] | * [[{{PAGENAME}}/റെഡ്ക്രോസ്|റെഡ്ക്രോസ്]] | ||
* [[{{PAGENAME}}/അമരവാണി സംസ്കൃത ക്ലബ് |അമരവാണി സംസ്കൃത ക്ലബ് ]] | |||
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | * [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] |
10:17, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
.
ഗവ. എച്ച് എസ് എസ് മീനങ്ങാടി | |
---|---|
വിലാസം | |
മീനങ്ങാടി മീനങ്ങാടി പി.ഒ. , 673591 , വയനാട് ജില്ല | |
സ്ഥാപിതം | 17 - 7 - 1958 |
വിവരങ്ങൾ | |
ഫോൺ | 04936 247570 |
ഇമെയിൽ | hmghsmeenangadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15048 (സമേതം) |
എച്ച് എസ് എസ് കോഡ് | 12002 |
യുഡൈസ് കോഡ് | 32030201406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മീനങ്ങാടി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 961 |
പെൺകുട്ടികൾ | 831 |
ആകെ വിദ്യാർത്ഥികൾ | 1792 |
അദ്ധ്യാപകർ | 69 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 251 |
പെൺകുട്ടികൾ | 383 |
ആകെ വിദ്യാർത്ഥികൾ | 634 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷിവി കൃഷ്ണൻ |
പ്രധാന അദ്ധ്യാപിക | സലിൻ പാല |
പി.ടി.എ. പ്രസിഡണ്ട് | മനോജ് ചന്ദനക്കാവ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധുശാലു |
അവസാനം തിരുത്തിയത് | |
12-03-2022 | 15048mgdi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ. പ്രകൃതിരമണിയമായ വയനാടിന്റെ ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി മീനങ്ങാടി പഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
കുടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത്. ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് .ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .
സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ച് സ്കൂൾ അങ്ങോട്ടേക്ക് മാറ്റി. വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു. കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണക്കുറുപ്പ് (1931 ),കൃഷ്ണപ്പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാലക്കുറുപ്പ് (1947 ),കൗസല്യട്ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു. 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൂടുതൽ ചരിത്രം വായിക്കുക
പി ടി എ
സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത്. 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത് .മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കണ്ടറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടർലാബ് എന്നിവയും, ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടർലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലാബുദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്കായി നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.കൂടുതൽ വായിക്കുക
അക്കാദമികനേതൃത്വം
-
ഷിവി കൃഷ്ണൻ (പ്രിൻസിപ്പാൾ)
-
സലിൻ പാല (വൈസ് പ്രിൻസിപ്പാൾ )
രക്ഷാകർതൃനേതൃത്വം
-
മനോജ് ചന്ദനക്കാവ് (പി ടി എ പ്രസിഡന്റ് )
-
ഹൈറുദ്ധീൻ ടി (എസ് എം സി ചെയർമാൻ )
-
ബിന്ദു സാലു (എം പി ടി എ പ്രസിഡന്റ് )
അദ്ധ്യാപകർ
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
---|---|---|---|
ഷിവി കൃഷ്ണൻ | പ്രിൻസിപ്പാൾ | 9605037801 | |
സലിൻ പാല | വൈസ് പ്രിൻസിപ്പാൾ | 9846077796 | |
നിശാന്ത് മോഹനൻ | എച് എസ് എസ് ടി ജ്യോഗ്രഫി, സീനിയർ അസിസ്റ്റന്റ് ഹയർ സെക്കണ്ടറി (കോർ എസ് ആർ ജി ) | 9400281139 | |
അനിത ഇ | എച് എസ് ടി ഗണിതം , സീനിയർ അസിസ്റ്റന്റ് ഹൈസ്കൂൾ വിഭാഗം | 9946281962 | |
ബാവ കെ പാലുകുന്ന് | എച് എസ് എസ് ടി മലയാളം , ലൈബ്രറി | 9446672379 | |
ഭരതൻ പി ബി | എച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസ്(എച് ഐ ടി സി) | 8606106971 | |
ആൻ്റണി ജോസഫ് | എച് എസ് എസ് ടി ഇംഗ്ലീഷ്(പരീക്ഷ ഹയർ സെക്കണ്ടറി വിഭാഗം ) | 996l 5699 I 7 | |
ദിവ്യമോൾ കെ വി | എച് എസ് എസ് ടി ജൂനിയർ ഫിസിക്സ് | 9446512134 | |
ബിനീഷ് ബി | എച് എസ് എസ് ടി ഗണിതം | 8111864263 | |
ജോസ് പി.ടി | എച് എസ് എസ് ടി ഇംഗ്ലീഷ് , സ്റ്റാഫ് സെക്രട്ടറി ഹയർ സെക്കണ്ടറി വിഭാഗം | 9447849716 | |
ബിജു ടി. ഒ | എച് എസ് എസ് ടി ഹിസ്റ്ററി , സ്കോളർഷിപ് ഹയർ സെക്കണ്ടറി വിഭാഗം | 9946061158 | |
സജിനി. എ | എച് എസ് എസ് ടി പൊളിറ്റിക്കൽ സയൻസ് | 9076624242 | |
പ്രജോഷ് കെ | എച് എസ് എസ് ടി ബോട്ടണി | 9961438902 | |
ദിവ്യ മോൾ | എച് എസ് എസ് ടി ഫിസിക്സ് | 9446512134 | |
ഡോ . ശിവപ്രസാദ് പി | എച് എസ് എസ് ടി കെമിസ്ട്രി , എൻ എൻ എസ് | 9495891128 | |
അലി.വി.പി | എച് എസ് എസ് ടി ഇക്കണോമിക്സ് | 9633057580 | |
ഡയാന എ | എച് എസ് എസ് ടി ഹിസ്റ്ററി | 9446487913 | |
സുമ ജേക്കബ് | എച് എസ് എസ് ടി സുവോളജി , ഒ ആർ സി കോർഡിനേറ്റർ | 9497814411 | |
ദിവ്യ കുന്നിന് താഴെ | എച് എസ് എസ് ടി ജോഗ്രഫി | 9446061158 | |
സജികുമാർ | എച് എസ് എസ് ടി സംസ്കൃതം | 7736789701 | |
ജോണി ടി.വി | എച് എസ് എസ് ടി പൊളിറ്റിക്കൽ സയൻസ് | 9961498156 | |
സുസ്മിത കെ | എച് എസ് എസ് ടി | 9446716661 | |
സ്മിത. എ | എച് എസ് എസ് ടി ഗണിതം | 9947239240 | |
നിതീഷ | എച് എസ് എസ് ടി ഗസ്റ്റ് ടീച്ചർ. കൊമേഴ്സ് | ||
ഷിംന | എച് എസ് എസ് ടി ഗസ്റ്റ് ടീച്ചർ. ഫിസിക്സ് | 9947470914 | |
വിപിന | എച് എസ് എസ് ടി ഗസ്റ്റ് ടീച്ചർ. ഹിന്ദി | 9207088161 | |
മഞ്ജു ദേവസ്യ | എച് എസ് എസ് ടി ഗസ്റ്റ് ടീച്ചർ. കെമിസ്ട്രി | 8086373907 | |
ലതിക കെ എസ് | ലാബ് അസിസ്റ്റന്റ് | 9400222198 | |
സജ്ന എ | ലാബ് അസിസ്റ്റന്റ് | ||
മനോജ് സി | എച് എസ് ടി ഗണിതം (കൈറ്റ് മാസ്റ്റർ ) | 9846130254 | |
സബിത | എച് എസ് ടി ഗണിതം (കൈറ്റ് മിസ്ട്രസ് ) | 9656672484 | |
രാജേന്ദ്രൻ എം | എച് എസ് ടി സംസ്കൃതം (എസ്. ഐ .ടി .സി ) | 9961568377 | |
അനിൽ കുമാർ. കെ | എച് എസ് ടി മലയാളം (എസ് ആർ ജി കൺവീനർ ഹൈസ്കൂൾ വിഭാഗം ) | 9539944939 | |
ഷീജ മാത്യു | എച് എസ് ടി ഫിസിക്കൽ സയൻസ് | 9495741849 | |
വി ആർ പ്രകാശ് | എച് എസ് ടി സാമൂഹ്യശാസ്ത്രം ( എൻ സി സി നേവി യൂണിറ്റ് ) | 9645440043 | |
ടെൽമ സെബാസ്റ്റ്യൻ | എച് എസ് ടി ഇംഗ്ലീഷ് (എൻ സി സി ആർമി യൂണിറ്റ് ) | 9947349696 | |
മഹേഷ് കുമാർ ടി | എച് എസ് ടി സാമൂഹ്യശാസ്ത്രം ( എസ് പി സി ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) | 9496470339 | |
റജീന ബക്കർ | എച് എസ് ടി മലയാളം (എസ് പി സി ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) | 9496275942 | |
ജമീല പി സി | എച് എസ് ടി മലയാളം (ജൂനിയർ റെഡ് ക്രോസ്സ് ) | 9495908283 | |
വിജേഷ് എസ് വി | എച് എസ് ടി ഇംഗ്ലീഷ് | 9745515131 | |
ഷാമില | എച് എസ് ടി ഇംഗ്ലീഷ് | 8848074473 | |
രാജു ടി ആർ | എച് എസ് ടി സാമൂഹ്യശാസ്ത്രം ( നോൺ ഡി പ്ലസ് ) | 9526330471 | |
പുഷ്പവല്ലി പി കെ | എച് എസ് ടി ഫിസിക്കൽ സയൻസ് (ശാസ്ത്രപോഷിണി സയൻസ് ലാബ് ,അടൽ തിങ്കറിങ് ലാബ് ) | 9961291226 | |
ഉമ്മു സല്മത്ത് പി കെ | എച് എസ് ടി ഫിസിക്കൽ സയൻസ് ( സയൻസ് ക്ലബ് കൺവീനർ, എനർജി ക്ലബ് ) | 9447338793 | |
പ്രതിഭ | എച് എസ് ടി മലയാളം (എം പി ടി എ മെമ്പർ, മലയാളം സബ്ജക്ട് കൺവീനർ ) | 9446891030 | |
പി എസ് ഗിരീഷ് കുമാർ | എച് എസ് ടി സാമൂഹ്യശാസ്ത്രം ( സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ ) | 9447544645 | |
അനിൽ അഗസ്റ്റിൻ | എച് എസ് ടി ഇംഗ്ലീഷ് (ഇ ടി ക്ലബ് . ഇംഗ്ലീഷ് സബ്ജക്ട് കൺവീനർ ) | 9745515131 | |
സാബുമോൾ ടി ആർ | എച് എസ് ടി ഫിസിക്കൽ സയൻസ് ( ഒ ആർ സി കോർഡിനേറ്റർ പിങ്ക് ബോക്സ് ) | 9446309229 | |
മനോജ് കുമാർ കെ എസ് | എച് എസ് ടി മലയാളം ( സൊസൈറ്റി ,ടെക്സ്റ്റ് ബുക്ക് ) | 9497076141 | |
അഗസ്റ്റിൻ കെ വി | എച് എസ് ടി നാച്ചുറൽ സയൻസ് (പരീക്ഷ ചുമതല , ടൈം ടേബിൾ ) | 9605601907 | |
സുമിത പി ഒ | എച് എസ് ടി ഗണിതം ( പരിസ്ഥിതി ക്ലബ് ,ദേശീയ ഹരിത സേന ) | 9497834117 | |
രജനി ടി ടി | എച് എസ് ടി ഇംഗ്ലീഷ് (കലാമേള ) | 9605251237 | |
ഫസീല ആനക്കുഴിയിൽ | എച് എസ് ടി സാമൂഹ്യശാസ്ത്രം ( സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പ് ) | 9447491565 | |
റുക്സാന വി | എച് എസ് ടി അറബിക് | 7558831156 | |
ജെയ്സി ജോസ് | എച് എസ് ടി ഇംഗ്ലീഷ് (സ്റ്റുഡന്റസ് സേവിങ് സ്കീം ) , (പ്രഭാതഭക്ഷണം) | 9446783962 | |
രമേശൻ എം സി | എച് എസ് ടി സാമൂഹ്യ ശാസ്ത്രം | 9446108092 | |
അബ്ദുൾ ബഷീർ | എച് എസ് ടി സാമൂഹ്യ ശാസ്ത്രം | 9947635287 | |
സുനിൽ ടി കെ | എച് എസ് ടി ഫിസിക്കൽ സയൻസ് | 9605975230 | |
ശ്രീകല എ ബി | എച് എസ് ടി ഹിന്ദി | 9496288162 | |
സജിത്ത് കുമാർ എം | എച് എസ് ടി ഹിന്ദി | 8606287259 | |
സന്ധ്യ ബി | എച് എസ് ടി ഹിന്ദി | 9645336933 | |
ജ്യോതി എം എസ് | എച് എസ് ടി മലയാളം (വിദ്യാരംഗം ) | 9497606357 | |
ശശീധരൻ ടി കെ | എച് എസ് ടി ഹിന്ദി | 9447474550 | |
ഷിബിന കെ എം | എച് എസ് ടി നാച്ചുറൽ സയൻസ് | 9747256530 | |
കുര്യാക്കോസ് ടി വി | എച് എസ് ടി നാച്ചുറൽ സയൻസ് | 9605292214 | |
ഷീജ എം ജെ | എച് എസ് ടി ഗണിതം | 9446773090 | |
ദിവ്യ പി ആർ | എച് എസ് ടി ഗണിതം | 9497643990 | |
സുസ്മിത എം ആർ | എച് എസ് ടി നാച്ചുറൽ സയൻസ് | 9497867184 | |
റുക്സാന എ കെ | എച് എസ് ടി മലയാളം | 9645452242 | |
കമലാസനൻ | എച് എസ് ടി ചിത്രകല | ||
ബിജോ പോൾ കെ | യു പി എസ് ടി , (സ്റ്റാഫ് സെക്രട്ടറി ) | 9048097221 | |
രവി ടി വി | യു പി എസ് ടി | 9495065576 | |
ഷാജി പി കെ | യു പി എസ് ടി കായികം | 9747628266 | |
പ്രജുല പ്രകാശ് | യു പി എസ് ടി | 9496106974 | |
ഷിജിന ശിവരാമൻ | യു പി എസ് ടി | 9995586862 | |
ഷിജി പി വി | യു പി എസ് ടി (സ്റ്റുഡന്റസ് സേവിങ് സ്കീം ) | 9544938067 | |
സിജി കെ ഐസക് | യു പി എസ് ടി | 9447907446 | |
പ്രമീള | യു പി എസ് ടി | 9747256328 | |
അനിത സി എം | യു പി എസ് ടി | 9656119507 | |
സന്ധ്യ കെ വി | യു പി എസ് ടി | 9605654252 | |
ട്രീസ .കെ.ജെ | യു പി എസ് ടി | 9562646610 | |
പ്രസീത പി | യു പി എസ് ടി | 9447223459 | |
ജബ്ബാർ സി | യു പി എസ് ടി | 8075708472 | |
മുഹമ്മദ് സാലി എൻ | യു പി എസ് ടി | 9447934022 | |
ബിജു ടി പി | യു പി എസ് ടി | ||
നന്ദകുമാർ സി കെ | യു പി എസ് ടി (ഹിന്ദി ക്ലബ് ,യു പി പരീക്ഷ ), ഉച്ച ഭക്ഷണം | 9645370825 | |
മേരി പി എം | യു പി എസ് ടി ജൂനിയർ ഹിന്ദി (നേച്ചർ ക്ലബ് ) | 9747939902 | |
അഞ്ജു വി വി | മ്യൂസിക് ടീച്ചർ | 9497541085 | |
ഷൈനി എ | യു പി എസ് ടി (വിദ്യാരംഗം ) | 9400508110 | |
ഷെൽവി കെ ജെ | വർക്ക് എക്സ്പീരിയൻസ് ടീച്ചർ | 9496039153 | |
പ്രേമ ടി എം | യു പി എസ് ടി ജൂനിയർ സംസ്കൃതം ടീച്ചർ | 9847539886 | |
ബീന മേബിൾ | യു പി എസ് ടി ജൂനിയർ ഉറുദു ടീച്ചർ | 9207209773 | |
ജീന എം | യു പി എസ് ടി | 9495797497 | |
അനില എ കെ | യു പി എസ് ടി | 9656498429 | |
സുമ വി എസ് | യു പി എസ് ടി |
ഓഫീസ് ജീവനക്കാർ
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
---|---|---|---|
ബാലകൃഷ്ണൻ | ക്ലാർക്ക് | 9544105182 | |
സുജ | ക്ലാർക്ക് | 9847243024 | |
ഓമന | ഓഫീസ് അറ്റെന്റർ | 8921767827 | |
അമൃത | ഓഫീസ് അറ്റെന്റർ | 9645198600 | |
കൃഷ്ണൻ പി എസ് | എഫ് സി ടി എം | 8848211509 | |
ശ്രീജ കുമാരി | എഫ് സി ടി എം | 9847243024 |
പി ടി എ
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
---|---|---|---|
മനോജ് ചന്ദനക്കാവ് | പി ടി എ പ്രസിഡന്റ് | 9747009055 | |
മോഹനൻ | പി ടി എ മെമ്പർ | ||
മിനി സാജു | പി ടി എ മെമ്പർ | ||
സൂപ്പി | പി ടി എ മെമ്പർ | ||
സുരേഷ് | പി ടി എ മെമ്പർ | ||
കവിത | പി ടി എ മെമ്പർ | ||
ഹംസ | പി ടി എ മെമ്പർ | ||
പ്രദീശൻ | പി ടി എ മെമ്പർ | ||
ജയസുശീലൻ | പി ടി എ മെമ്പർ | ||
സാബു സേവിയർ | പി ടി എ മെമ്പർ |
എസ് എം സി
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
---|---|---|---|
ഹൈറുദ്ധീൻ ടി | എസ് എം സി ചെയർമാൻ | 9847545048 | |
ഷിജു | എസ് എം സി വൈസ് ചെയർമാൻ | ||
വിജി സിബി | എസ് എം സി മെമ്പർ | ||
ഷെമീർ | എസ് എം സി മെമ്പർ | ||
സന്ധ്യ | എസ് എം സി മെമ്പർ | ||
രേണുക | എസ് എം സി മെമ്പർ | ||
പ്രസന്ന | എസ് എം സി മെമ്പർ | ||
ആനീ ബാബു | എസ് എം സി മെമ്പർ | ||
ആമിന | എസ് എം സി മെമ്പർ | ||
ബിനോയ് | എസ് എം സി മെമ്പർ | ||
സുശീല | എസ് എം സി മെമ്പർ | ||
രജനി | എസ് എം സി മെമ്പർ |
എം പി ടി എ
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
---|---|---|---|
ബിന്ദു സാലു | എം പി ടി എ പ്രസിഡന്റ് | ||
ഗീത | എം പി ടി എ മെമ്പർ | ||
പ്രീത | എം പി ടി എ മെമ്പർ | ||
ഷീബ | എം പി ടി എ മെമ്പർ | ||
സിന്ധു | എം പി ടി എ മെമ്പർ | ||
സുമ | എം പി ടി എ മെമ്പർ |
ക്ലാസ് ചുമതലകൾ (ക്ലിക്ക് ചെയ്യുക)
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി
- റെഡ്ക്രോസ്
- അമരവാണി സംസ്കൃത ക്ലബ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂൾ വാർത്തകൾ
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവീസ് സ്കീം (NSS)
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവ്
- ഗവ. എച്ച് എസ് എസ് മീനങ്ങാടി/അനൗപചാരിക സംസ്കൃതപഠനകേന്ദ്രം
മാനേജ്മെന്റ്
മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗരനെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവരങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ച് മറ്റുള്ളവർക്കു മാതൃകയായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ
പി ടി എ കൂടാതെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SMC, SPG ,SSG തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .ഇവരുടെ സഹായവും സഹകരണവും സമയോചിതമായ ഇടപെടലും സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിൽ എത്തിക്കാൻ സഹായിക്കുന്നു. കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ
വയനാട് ജില്ലയിൽ പാഠ്യ പഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന മീനങ്ങാടി സ്കൂളിന് അനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് . മികച്ച രീതിയിലുള്ള അധ്യാപനവും പാഠ്യേതരരംഗത്ത് നൽകുന്ന പ്രോത്സാഹനങ്ങളും കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ എത്തിപ്പിടിക്കാൻ സഹായകമാകുന്നുണ്ട്.കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്‌തുത്യർഹമായ സ്കൂൾ പ്രവർത്തനങ്ങൾ
കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് . കൊറോണ ഭീഷണി നിലനിൽക്കുന്ന അവസരങ്ങളിൽ നടന്ന ഓൺലൈൻ മത്സരങ്ങളിലും മറ്റും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്.വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അക്കാദമിക നിലവാരം ഉയർത്തുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ
അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .കോളനികൾ തോറും പ്രാദേശികപഠനകേന്ദ്രങ്ങൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കോളർഷിപ്പുകൾ
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്ന വിവിധ സ്കോളർഷിപ്പുകൾക്കുള്ള വിദഗ്ധ പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു.അങ്ങനെ അനേകം കുട്ടികൾക്ക് വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നുണ്ട് .സംസ്കൃതം,എൽ എസ് എസ് , യു എസ് എസ്, എൻ എംഎംഎസ് തുടങ്ങിയവയിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നു.വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ
വിദ്യാർത്ഥികളുടെ പഠനോന്നതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു പുറമേ സ്കൂളിൽ വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും നടത്താറുണ്ട്.ഇവ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നടത്തിവരുന്നത്. വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശംസനീയങ്ങളായ മറ്റു പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ. പ്രാദേശിക പി ടി എകൾ യഥാസമയം വിളിച്ചുചേർത്ത് കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യുന്നു. വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിന്റെ വിശദാംശങ്ങളും
പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാലയം സന്ദർശിക്കുന്നുണ്ട്. ഇത്തരം സന്ദർശനങ്ങൾ വിദ്യാലയത്തിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നു.വിദ്യാലയത്തിന്റെ പോരായ്മകൾ ബോധ്യപ്പെടുത്താനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉപതാളുകൾ
ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത| ലേഖനങ്ങൾ| നേർക്കാഴ്ച്ച|
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് |
---|---|
1 | ശ്രീമതി. കെ എൻ രാധ |
2 | ശ്രീമതി. രാജം എൻ |
3 | ശ്രീ.ഷാജി |
4 | ശ്രീമതി, ഷീജ രഘുനാഥ് |
5 | ശ്രീമതി. സബിത |
6 | ശ്രീമതി. പ്രസന്ന പി |
7 | ശ്രീ നാരായണൻ കെ എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | |
---|---|---|
1 | ഡേ. ടി.പി ശീതൾനാഥൻ | ആദ്യവിദ്യാർത്ഥി |
2 | അബ്രഹാം ബെൻഹർ | ഹരിതസേന |
3 | എൻ.ഡി അപ്പച്ചൻ | മുൻ എം.എൽ.എ |
4 | അലി അൿബർ | സിനിമ സംവിധായകൻ |
വഴികാട്ടി
- ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും സുൽത്താൻബത്തേരി റൂട്ടിൽ 12 കിലോമീറ്റർ ദൂരം
- മീനങ്ങാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 1 കി.മി. അകലം സ്ഥിതിചെയ്യുന്നു.
{{#multimaps:11.66350,76.16718 |zoom=13}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15048
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ