"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1948-1950 കാലഘട്ടങ്ങളില്‍ ഈ പുല്ലാനൂര്‍ ദേശങ്ങളില്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ പുരോഗമനചിന്താഗതിക്കാരില്‍ ഒരാളായ ബഹു:കെ.ഇ മൂസ മാസ്റ്റര്‍ അവര്‍കളുടെ പ്രയത്നഫലമായിട്ടാണ്,അക്കാലത്ത് ഇന്നാട്ടിലെ കുട്ടികള്‍ക്ക് ഒരു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടിയെടുക്കാനുള്ള ഒരു എല്‍.പി സ്കൂളെങ്കിലും സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുള്ളത്.അതായത് ഇന്നത്തെ പുല്ലാനൂര്‍ സ്കൂളിന്റെ പരിസര പ്രദേശത്ത് അന്ന് ജനസമ്മതനും, ഏക്കറുകണക്കിന് ഭൂമി കൈവശം ഉള്ളതുമായ ബഹു:കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ഒരാള്‍ ജീവിച്ചിരുന്നു.ഇദ്ദേഹവും കെ.ഇ മൂസ മാസ്റ്ററും വളരെ സൗഹൃദത്തിലും അടുപ്പത്തിലുമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അക്കാലത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യസമെങ്കിലും നേടിയെടുക്കുവാനുള്ള സൗകര്യങ്ങള്‍ യാതൊന്നും ഇല്ലാത്തതിന്റെയും മറ്റുമുള്ള ശോചനീയ സ്ഥിതികള്‍ പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് പ്രേരിപ്പിച്ചതിന്റെ ഫലമായി ബഹു:കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ആള്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാനായി പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ട് വന്നു. ആയതിന്റെ ഫലമായി അദ്ദേഹത്തിന്റെ കൈവശഭൂമിയില്‍(അതായത് ഇന്നത്തെ ഗവ:വി.എച്ച്.എസ് സ്കൂള്‍ കെട്ടിടം നില കൊള്ളുന്നതിന്റെ മുന്നില്‍ ഉള്ള സ്ഥലത്ത്) ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാന്‍ വേണ്ടതായ ഒരു സ്കൂള്‍ കെട്ടിടം 'I' (ഐ) ഷേപ്പില്‍ പണി കഴിപ്പിച്ചു. അന്ന് സ്കൂള്‍ ഭരണം കൈകാര്യം ചെയ്തിരുന്ന കോഴിക്കോട് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്ന് മാസ വാടക നിശ്ചയിച്ച്,സ്കൂള്‍ നടത്തിപ്പിനായി പ്രസ്തുത കെട്ടിടം ഏല്‍പ്പിച്ചു കൊടുത്തു എന്നാണ് അറിയുവാന്‍ കഴിയുന്നത്.അങ്ങിനെ കുറച്ചു കാലം കഴിഞ്ഞ് കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ആളുടെ മരണശേഷം ഈ സ്കൂള്‍ കെട്ടിടത്തിന്റെയും, കൂടാതെ സ്കൂള്‍ സ്ഥലത്തിനോട് ബന്ധപ്പെട്ട് ചുറ്റുമുള്ള മൂന്നോ നാലോ ഏക്കറോളം ഭൂമിയുടെയും കൈവശാവകാശം മമ്മത് എന്നയാളുടെ ചെറിയ മകനായ കൊണ്ടോട്ടി പറമ്പന്‍ അഹമ്മദ് എന്നയാള്‍ക്ക് സിദ്ധിച്ചിരുന്നു. കുറച്ചു കാലം കഴിഞ്ഞ് അതായത്,1957-ല്‍ സ്കൂള്‍ ഭരണം കേരള ഗവണ്‍മെന്റില്‍ നിക്ഷിപ്തമായി.അധികം താമസിയാതെ അന്ന ത്തെ സ്കൂളിന്റെ ഉടമസ്ഥനായ കൊണ്ടോട്ടി പറമ്പന്‍ അഹമ്മദ് എന്ന ആള്‍ എല്‍.പി സ്കൂള്‍ കെട്ടിടവും ഇതിനോട് ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഏക്കര്‍ ഭൂമിയും സര്‍ക്കാരിലേക്ക് വിലക്ക് കൊടുക്കുവാന്‍ തയ്യാറായതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് എടുത്തതിന്റെ ഉടമസ്ഥതയിലായി.1956-ല്‍ ഈ എല്‍.പി സ്കൂളില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളും മൂന്ന് അദ്ധ്യാപകരും മാത്രമായിരുന്നു ഉണ്ടായിരുന്നത്.അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങള്‍ അധികവും അവനവന്റെ കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കേണ്ടതിന്റെ ആവശ്യത്തേയോ ആയതിന്റെ ഭാവി ഗുണത്തേയോ പറ്റി ഒട്ടും തന്നെ ചിന്തിക്കാത്തവരും,മാത്രമല്ല പ്രത്യേകിച്ചും പെണ്‍കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുവാന്‍ സന്മനസ്സില്ലാത്തവരുംകൂടിയായിരുന്നു.സ്ഥിതിഗതികള്‍ | 1948-1950 കാലഘട്ടങ്ങളില്‍ ഈ പുല്ലാനൂര്‍ ദേശങ്ങളില്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ പുരോഗമനചിന്താഗതിക്കാരില്‍ ഒരാളായ ബഹു:കെ.ഇ മൂസ മാസ്റ്റര്‍ അവര്‍കളുടെ പ്രയത്നഫലമായിട്ടാണ്,അക്കാലത്ത് ഇന്നാട്ടിലെ കുട്ടികള്‍ക്ക് ഒരു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടിയെടുക്കാനുള്ള ഒരു എല്‍.പി സ്കൂളെങ്കിലും സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുള്ളത്.അതായത് ഇന്നത്തെ പുല്ലാനൂര്‍ സ്കൂളിന്റെ പരിസര പ്രദേശത്ത് അന്ന് ജനസമ്മതനും, ഏക്കറുകണക്കിന് ഭൂമി കൈവശം ഉള്ളതുമായ ബഹു:കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ഒരാള്‍ ജീവിച്ചിരുന്നു.ഇദ്ദേഹവും കെ.ഇ മൂസ മാസ്റ്ററും വളരെ സൗഹൃദത്തിലും അടുപ്പത്തിലുമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അക്കാലത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യസമെങ്കിലും നേടിയെടുക്കുവാനുള്ള സൗകര്യങ്ങള്‍ യാതൊന്നും ഇല്ലാത്തതിന്റെയും മറ്റുമുള്ള ശോചനീയ സ്ഥിതികള്‍ പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് പ്രേരിപ്പിച്ചതിന്റെ ഫലമായി ബഹു:കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ആള്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാനായി പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ട് വന്നു. ആയതിന്റെ ഫലമായി അദ്ദേഹത്തിന്റെ കൈവശഭൂമിയില്‍(അതായത് ഇന്നത്തെ ഗവ:വി.എച്ച്.എസ് സ്കൂള്‍ കെട്ടിടം നില കൊള്ളുന്നതിന്റെ മുന്നില്‍ ഉള്ള സ്ഥലത്ത്) ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാന്‍ വേണ്ടതായ ഒരു സ്കൂള്‍ കെട്ടിടം 'I' (ഐ) ഷേപ്പില്‍ പണി കഴിപ്പിച്ചു. അന്ന് സ്കൂള്‍ ഭരണം കൈകാര്യം ചെയ്തിരുന്ന കോഴിക്കോട് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്ന് മാസ വാടക നിശ്ചയിച്ച്,സ്കൂള്‍ നടത്തിപ്പിനായി പ്രസ്തുത കെട്ടിടം ഏല്‍പ്പിച്ചു കൊടുത്തു എന്നാണ് അറിയുവാന്‍ കഴിയുന്നത്.അങ്ങിനെ കുറച്ചു കാലം കഴിഞ്ഞ് കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ആളുടെ മരണശേഷം ഈ സ്കൂള്‍ കെട്ടിടത്തിന്റെയും, കൂടാതെ സ്കൂള്‍ സ്ഥലത്തിനോട് ബന്ധപ്പെട്ട് ചുറ്റുമുള്ള മൂന്നോ നാലോ ഏക്കറോളം ഭൂമിയുടെയും കൈവശാവകാശം മമ്മത് എന്നയാളുടെ ചെറിയ മകനായ കൊണ്ടോട്ടി പറമ്പന്‍ അഹമ്മദ് എന്നയാള്‍ക്ക് സിദ്ധിച്ചിരുന്നു. കുറച്ചു കാലം കഴിഞ്ഞ് അതായത്,1957-ല്‍ സ്കൂള്‍ ഭരണം കേരള ഗവണ്‍മെന്റില്‍ നിക്ഷിപ്തമായി.അധികം താമസിയാതെ അന്ന ത്തെ സ്കൂളിന്റെ ഉടമസ്ഥനായ കൊണ്ടോട്ടി പറമ്പന്‍ അഹമ്മദ് എന്ന ആള്‍ എല്‍.പി സ്കൂള്‍ കെട്ടിടവും ഇതിനോട് ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഏക്കര്‍ ഭൂമിയും സര്‍ക്കാരിലേക്ക് വിലക്ക് കൊടുക്കുവാന്‍ തയ്യാറായതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് എടുത്തതിന്റെ ഉടമസ്ഥതയിലായി.1956-ല്‍ ഈ എല്‍.പി സ്കൂളില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളും മൂന്ന് അദ്ധ്യാപകരും മാത്രമായിരുന്നു ഉണ്ടായിരുന്നത്.അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങള്‍ അധികവും അവനവന്റെ കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കേണ്ടതിന്റെ ആവശ്യത്തേയോ ആയതിന്റെ ഭാവി ഗുണത്തേയോ പറ്റി ഒട്ടും തന്നെ ചിന്തിക്കാത്തവരും,മാത്രമല്ല പ്രത്യേകിച്ചും പെണ്‍കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുവാന്‍ സന്മനസ്സില്ലാത്തവരുംകൂടിയായിരുന്നു.സ്ഥിതിഗതികള്‍ ഇങ്ങനെയായിരുന്നുവെങ്കിലും,അക്കാലത്ത് ഈ സ്കൂളില്‍ പഠിപ്പിച്ചിരുന്ന തദ്ദേശവാസികളായ ചില അദ്ധ്യാപകരുടെ പരിശ്രമഫലമായി 1956-ല്‍ ഈ സ്കൂളിലുണ്ടായിരുന്ന സഥിതി വിട്ട് 1966 കാലമായപ്പോഴേക്കും ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളിലേക്ക് വേണ്ടത്ര കുട്ടികളുള്ള ഒരു എല്‍.പി സ്കൂളായി മാറിക്കഴിഞ്ഞിരുന്നു.ഈ കാലഘട്ടത്തില്‍ ഈ സ്കൂളിന്റെ ചുറ്റുമുള്ള പ്രദേശത്തിന് ഒരു പരിധി നിശ്ചയിച്ച് ഈ പരിധിയില്‍ താമസിച്ച് വരുന്നവരുടെ സ്കൂള്‍ പ്രായമായിട്ടുള്ള കുട്ടികളെ എല്ലാം തന്നെ സ്കൂളില്‍ | ||
ചേര്‍ത്ത് പഠിപ്പിക്കണമെന്ന ഒരു നിബന്ധനയും ഉണ്ടായിരുന്നു.അതായത് ഒരു കംപല്‍സറി വിദ്യഭ്യാസ ഏരിയയായിരുന്നു.അധ്യാപകര്‍ ഒാരോ ക്ലാസിലും നിത്യ ഹാജര്‍ ഇല്ലാത്തതും അങ്ങിനെതുടര്‍ച്ചയായി സ്കൂളില്‍ വരാത്തതുമായ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ രക്ഷിതാക്കളുമായി സംസാരിച്ചും,സ്കൂളില്‍ കുട്ടികളുടെ നിത്യ ഹാജരില്ലായ്മക്ക് പരിഹാരമുണ്ടാക്കിയതിന്റെ ഫലമായി കുട്ടികളുടെ നിത്യ ഹാജര്‍ നില മെച്ചപ്പെട്ടു. മാത്രമല്ല സ്കൂള്‍ വര്‍ഷാരംഭത്തില്‍ ഈ ഏരിയയിലുള്ള സ്കൂള്‍ പ്രായത്തിലുള്ള കുട്ടികളെ സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കുവാന്‍ മുന്‍ കൂട്ടി രക്ഷിതാക്കളെ പ്രേരിപ്പിച്ചും പ്രവര്‍ത്തിച്ച് കൊണ്‍ിരുന്നു. | |||
1969-70 കാലഘട്ടമായപ്പോഴേക്കും ഈ സ്കൂളിന്റെ സ്ഥിതിഗതികള്‍ വളരെ പുരോഗമിച്ച് ഒന്നു മുതല്‍ നാലു വരെ ക്ലാസുകളും,ഈ ഒാരോ ക്ലാസിനും ഒാരോ ഡിവിഷനും കൂടി മൊത്തത്തില്‍ എട്ടു ക്ലാസുകള്‍ നിലവിലുണ്ടായിരുന്ന സ്ഥിതിയിലായിരുന്നുവെങ്കിലും,സ്കൂളിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടത്ര സ്ഥല സൗകര്യമില്ലാത്ത സ്ഥതിയിലായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി നിലവിലുള്ള കെട്ടിടത്തിന്റെ പുറമെ ആദ്യമായി നാട്ടുകാരുടെയും മറ്റും സഹകരണത്തോട് കൂടി ഒാല മേഞ്ഞ ഷെഡുകള്‍ ഉണ്ടാക്കി അതില്‍ ക്ലാസുകള്‍ നടത്തിപ്പോന്നിരുന്നു. ഇതു കൊണ്ടും സ്കൂളിന്റെ പ്രവര്‍ത്തനം ശരിയാവണ്ണം നടത്തി കൊണ്ടു പോകുവാന്‍ സാധിക്കാതെ വന്നതിനാല്‍,അടിയന്തിരമായി ഈ സ്കൂളിന് ഒരു കെട്ടിടം പണികഴിപ്പിച്ച് കിട്ടുവാന്‍ സര്‍ക്കാരിലേക്ക് അപേക്ഷ ബോധിപ്പിച്ചതിന്റെ ഫലമായിട്ടാണ് ഇന്ന് നിലവിലുള്ള 'L' ഷേപ്പ് കെട്ടിടം നിര്‍മ്മിച്ച് ക്ലാസ് നടത്തിപ്പിനായി വിട്ടു കിട്ടിയത്.ഇത്ന്റെ ഫലമായി മൊത്തത്തില്‍ എട്ടു ക്ലാസുകളും, | |||
ഈ ക്ലാസുകളിലേക്ക് എല്ലാം വേണ്ടത്ര കുട്ടികളോടും കൂടിയ ഒരു പരിപൂര്‍ണ്ണ എല്‍.പി സ്കൂളായി ഈ സ്കൂള്‍ | |||
മാറിക്കഴിഞ്ഞു. | |||
അങ്ങിനെ എല്‍.പി സ്കൂള്‍ വളരെ നല്ല നിലയില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.മാത്രമല്ല ഈ കാലഘട്ടമായപ്പോഴേക്കും,പ്രദേശത്തെ ജനങ്ങളും,ഇതിന്റെ ആദ്യം പ്രസ്താവിച്ച സ്ഥിതിഗതികള്‍ വിട്ട് വിദ്യാഭ്യാസ പുരോഗതിയെ പറ്റി മന്നോട്ട് ചിന്തിക്കുന്നവരും ആയതിനു വേണ്ടി മുന്നോട്ട് പരിശ്രമിക്കുവാനുമുള്ള ശ്രദ്ധയോടു കൂടിയവരുമായി മാറിക്കഴിഞ്ഞിരുന്നു. ഇതിന്റെ ഫലമായി പ്രസ്തുത | |||
എല്‍.പി സ്കൂള്‍ ഒട്ടും വൈകാതെ ഒരു യു.പി സ്കൂളായി ഉയര്‍ത്തിക്കിട്ടേണ്ടുന്നതിന്റെ ആവശ്യം ഗ്രഹിച്ചവരും കൂടിയായിരുന്നു. | |||
ഇതിന്റെ ഫലമായി ബഹു:കെ.ഇ മൂസ മാസ്റ്ററും,ഇവിടത്തെ വിദ്യാഭ്യാസ പുരോഗമനചിന്താഗതിക്കാരും പരിശ്രമിച്ചതിന്റെ ഫലമായി ഈ എല്‍.പി സ്കൂളിന്റെ പ്രാരംഭ കാലം മുതല്‍ തുടങ്ങി സ്ഥിരം ഹെഡ്മാസ്റ്ററായി | |||
ജോലി ചെയ്തിരുന്ന കെ.ഇ മൂസ മാസ്റ്ററുടെ റിട്ടയര്‍മെന്റിന്റെ ശേഷം ഈ പുല്ലാനൂര്‍ ജി.എല്‍.പി സ്കൂള്‍ ഒരു | |||
ജി.യു.പി സ്കൂളായി പ്രവര്‍ത്തിക്കുവാന്‍ ഇടയായത്. ഈ സ്കൂളിന്റെ ഏതാണ്ട് പ്രാരംഭകാലം, അതായത് 1956 | |||
മുതല്‍ തുടര്‍ച്ചയായി 16 കൊല്ലത്തോളം ഈ സ്കൂളില്‍ ജോലി ചെയ്തിട്ടുള്ള തദ്ദേശവാസിയായ ഒരു അധ്യാപകന്റെ കയ്യില്‍ നിന്നാണ് സ്കൂളിന്റെ പ്രാരംഭകാല സ്ഥിതിഗതികളെ സംബന്ധിച്ച് മേല്‍ പ്രസ്താവിച്ച ഏതാനും സംഗതികള്‍ ഞങ്ങള്‍ക്ക് പകര്‍ത്തുവാന്‍ സാധിച്ചത്. | |||