ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47090 (സംവാദം | സംഭാവനകൾ)
47090 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
{|class="wikitable" style="text-align:center; width:300px; height:300px" border="1"
{|class="wikitable" style="text-align:center; width:300px; height:300px" border="1"
|-
|-
|[[പ്രമാണം:47090-mgm281.png|ലഘുചിത്രം|ഗ്രൗണ്ട് ]]
|[[പ്രമാണം:47090-mgm287.png|ലഘുചിത്രം|ഗ്രൗണ്ട് ]]
||[[പ്രമാണം:47090-mgm282.png|ലഘുചിത്രം|ഗ്രൗണ്ട് ]]
||[[പ്രമാണം:47090-mgm290.png|ലഘുചിത്രം|ഗ്രൗണ്ട് ]]
||[[പ്രമാണം:47090-mgm283.png|ലഘുചിത്രം|ഗ്രൗണ്ട്]]
||[[പ്രമാണം:47090-mgm291.png|ലഘുചിത്രം|ഗ്രൗണ്ട്]]
|-
|-
-
-

20:05, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലുംഎം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു .66 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്..

സ്‍ക്ക‍ൂൾ ഓഫീസ്

ക്ലാസ് മുറികൾ

അദ്ധ്യാപകർ

ഈ വിദ്യാലയത്തിൽ ആകെ 95 അദ്ധ്യാപകർ ഉണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലങ്ങളിലായി എല്ലാ വിഷയം കൈകാര്യം ചെയ്യുന്നതിനും പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സേവനമാണ് ഉള്ളത്.

2021 nov 1

അദ്ധ്യാപക രക്ഷകർത്തൃ സമിതി. (PTA)

ഐ സി ടി ലാബ്

സ്കൂൾ ഗ്രൗണ്ട്

ഗ്രൗണ്ട്
ഗ്രൗണ്ട്
ഗ്രൗണ്ട്

എം ജി എം സ്പോർട്ട്സ് അക്കാഡമി

എം ജി എം സ്പോർട്ട്സ് അക്കാഡമി എന്ന പേരിൽ ഒരു സ്പോർട്സ് പരിശീലന കേന്ദ്രം ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഞയറാഴ്ചകളിലും അവധി ദിവസങ്ങളിലും വിവിധ കായിക ഇനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. ക്രിക്കറ്റ്, ഫുഡ്ബോൾ, ഹോക്കി, ഹാൻഡ്ബോൾ, ഖോ- ഖോ , ബേസ്ബോൾ, വടംവലി എന്നിവകളിൽ സംസ്ഥാന ലവലിൽ തന്നെ മികച്ച വിജയം നേടിയിട്ടുണ്ട്.

-
ഗ്രൗണ്ട്
ഗ്രൗണ്ട്
ഗ്രൗണ്ട്
ഗ്രൗണ്ട്
ഗ്രൗണ്ട്

ലൈബ്രറി

സയൻസ് ലാബ്

കൊച്ചു കുട്ടികളുടെ കളിസ്ഥലം

സ്കൂൾ ബസ്

കൃഷിയിടം

പഠനോപകരണ വിൽപന സ്റ്റോർ