"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:
=== അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം ===

 "അക്ഷരമുത്തുകൾ കോർക്കാം, ആശയം പടർത്താം"  എന്ന സംവാദത്തിൽ വേങ്ങര പ്രസ്സ് ഫോറം പ്രസിഡൻ്റ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അബ്ദുസമദ് പുകയൂരിൻ്റെ  അധ്യക്ഷതയിൽ  ശ്രീ.കെ.കെ. രാമകൃഷ്ണൻ വേങ്ങര  കുഞ്ഞുങ്ങളുമായി പത്ര നിർമ്മിതിയുടെ വിവിധ ഘട്ടങ്ങൾ സംവദിച്ചു. ലോകത്ത്  ആദ്യമായി AD 618 ൽ പ്രസിദ്ധീകരിച്ച  പീക്കിംഗ് ഗസറ്റ് മുതൽ 1948 ൽ പ്രസിദ്ധീകരിച്ച ജനയുഗം വരെ  കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29 ന് കൽക്കത്തയിൽ നിന്നും  പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ  ആദ്യ പത്രമായ ബംഗാൾ ഗസറ്റും 1847ൽ പുറത്തിറങ്ങിയ  രാജ്യസമാചാരമാണ്  കേരളത്തിലെ ആദ്യ പത്രമെന്നും  കുട്ടികളെ പഠിപ്പിച്ചു. വാർത്തകളും വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ് വർത്തമാനപത്രമെന്നും  രാഷ്ട്രീയം,കല, സംസ്കാരം,സാമൂഹ്യം, വാണിജ്യം,വ്യാപാരം, കായികം തുടങ്ങിയ  മേഖലകളിലെ  വാർത്തകളാണ്  ഒരു സാധാരണ പത്രത്തിൽ  ഉൾക്കൊള്ളിക്കാറുള്ളത് എന്നും കുട്ടികളോട്  സംവദിച്ചു. കൂടാതെ പത്രലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ  ഉൾക്കൊള്ളുന്ന  എഡിറ്റോറിയലും, പരസ്യം, ചരമകോളം, കാർട്ടൂൺ,  കാലാവസ്ഥാപ്രവചനം, സാഹിത്യ  ചലച്ചിത്ര നാടക നിരൂപണങ്ങൾ എന്നിവ പത്രത്തിലെ മറ്റ് ഇനങ്ങളാണെന്നും, പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളുന്ന പ്രാദേശിക വാർത്തയെ  കുറിച്ചും, ദിനംപ്രതി ഇറങ്ങുന്നവയാണ് ദിനപ്പത്രങ്ങൾ എന്നും കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി. ശേഷം പത്ര നിർമ്മിതിയെ കുറിച്ചുള്ള  സംശയങ്ങൾ കുട്ടികൾ ചോദിച്ചു മനസ്സിലാക്കി. പരിപാടിയിൽ പഴയ കാല പത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത്  വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനുമുള്ള കഴിവ്  കുഞ്ഞുപ്രായത്തിൽ കുട്ടികളിൽ  വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.

{| class="wikitable"
|+
![[പ്രമാണം:19833 malayalam 31.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
![[പ്രമാണം:19833 malayalam 35.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 malayalam 30.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 malayalam 29.jpg|നടുവിൽ|ലഘുചിത്രം|272x272ബിന്ദു]]
|}

=== പുസ്തക വണ്ടി വീട്ടിൽ ===
=== പുസ്തക വണ്ടി വീട്ടിൽ ===
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716170" എന്ന താളിൽനിന്ന് ശേഖരിച്ചത്