ഗവ. എൽ.പി.എസ്. മണിയന്ത്രം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:18, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→അക്ഷരയജ്ഞം(സ്കൂളിന്റെ തനത് പ്രവർത്തനം )
(കൂട്ടിച്ചേർക്കൽ) |
|||
വരി 4: | വരി 4: | ||
[[പ്രമാണം:28202 02.jpg|ലഘുചിത്രം]] | [[പ്രമാണം:28202 02.jpg|ലഘുചിത്രം]] | ||
കോവിഡ് 19 എന്ന മഹാമാരി ചെറിയ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ വിദ്യാലയ അനുഭവങ്ങളെ കാര്യമായി ബാധിച്ചതിന്റെ തെളിവായി കുട്ടികൾക്ക് മലയാളഭാഷ അക്ഷരങ്ങൾ അറിയാതെ വരികയും അത് ക്ലാസ് തലപ്രവർത്തനങ്ങളിൽ പ്രതിഫലിച്ചു കാണുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ 1 മുതൽ 4 ക്ലാസ് തലം വരെയുള്ള കുട്ടികളിൽ അക്ഷരം അറിയാത്തവരെ കണ്ടെത്തി, അവരുടെ നിലവാരം മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് എച്ച്.എം ഉഷകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ കൂടി അലോചിച്ച് തയ്യാറാക്കിയ പദ്ധതി 22-12-2021 ന് കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് 10 വാർഡ് മെമ്പർ ജിബി എ.കെ ഉദ്ഘാടനം നടത്തി ആരംഭിച്ചു. തുടർന്ന് കുട്ടികളെ മണലിൽ അക്ഷരങ്ങൾ എഴുതിക്കുവാനും വാക്യങ്ങൾ എഴുതിച്ചും മലയാളത്തിളക്കലെ പ്രവർത്തനങ്ങളിലൂടെയും മികവിലേക്ക് കൈപിടിച്ച് ഉയർത്തുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. | കോവിഡ് 19 എന്ന മഹാമാരി ചെറിയ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ വിദ്യാലയ അനുഭവങ്ങളെ കാര്യമായി ബാധിച്ചതിന്റെ തെളിവായി കുട്ടികൾക്ക് മലയാളഭാഷ അക്ഷരങ്ങൾ അറിയാതെ വരികയും അത് ക്ലാസ് തലപ്രവർത്തനങ്ങളിൽ പ്രതിഫലിച്ചു കാണുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ 1 മുതൽ 4 ക്ലാസ് തലം വരെയുള്ള കുട്ടികളിൽ അക്ഷരം അറിയാത്തവരെ കണ്ടെത്തി, അവരുടെ നിലവാരം മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് എച്ച്.എം ഉഷകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ കൂടി അലോചിച്ച് തയ്യാറാക്കിയ പദ്ധതി 22-12-2021 ന് കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് 10 വാർഡ് മെമ്പർ ജിബി എ.കെ ഉദ്ഘാടനം നടത്തി ആരംഭിച്ചു. തുടർന്ന് കുട്ടികളെ മണലിൽ അക്ഷരങ്ങൾ എഴുതിക്കുവാനും വാക്യങ്ങൾ എഴുതിച്ചും മലയാളത്തിളക്കലെ പ്രവർത്തനങ്ങളിലൂടെയും മികവിലേക്ക് കൈപിടിച്ച് ഉയർത്തുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
=== ഘട്ടങ്ങൾ === | |||
കുട്ടികളുടെ നിലവാരം മനസ്സിലാക്കുന്നു | |||
തുടർന്ന് കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കുന്നു | |||
[[പ്രമാണം:28202 39.jpeg|ലഘുചിത്രം|267x267ബിന്ദു|അക്ഷരയജ്ഞം രണ്ടാം ഘട്ടത്തിൽ]] | |||
കുട്ടികൾക്ക് ആവിശ്യമായ സഹായവും പന്തുണകളും നൽകുന്നു. | |||
മണലെഴുത്ത് ,അക്ഷരഭ്യാസം എന്നിവ നടത്തുന്നു. | |||
അടുത്ത ഘട്ടത്തിൽ ക്ലാസ് നിലവാരത്തിനനുസരിച്ച് സ്വതന്ത്രവായനയിലേക്ക് | |||
അവസാനഘട്ടത്തിൽ കുട്ടികൾ ചെറുവാക്യ രചനയിലൂടെ സ്വതന്ത്രരചനയിലേക്ക് കടക്കുന്നു. | |||
== ജൈവവൈവിധ്യ ഉദ്യാനം == | == ജൈവവൈവിധ്യ ഉദ്യാനം == |