"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
! കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിക്ക് അഭിമാനാർഹമായ നേട്ടം
! കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിക്ക് അഭിമാനാർഹമായ നേട്ടം
ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായി. ദിവ്യ ടീച്ചറുടെ ചിട്ടയർന്ന പരിശീലനവും കുട്ടികളുടെ ആത്മാർത്ഥമായ പങ്കാളിത്തവും ഒത്തുചേർന്നപ്പോൾ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനാർഹമായ ഒരു നേട്ടം തന്നെയാണ്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ മൂന്നു തലത്തിലും വിദ്യാർത്ഥികൾ ഇത് ആഘോഷമായി കൊണ്ടാടി. സ്കൂൾ മുതൽ കമ്പിൽ ടൗൺ വരെ കുട്ടികൾ ഘോഷ യാത്ര നടത്തി.
കമ്പിൽ:ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായി. ദിവ്യ ടീച്ചറുടെ ചിട്ടയർന്ന പരിശീലനവും കുട്ടികളുടെ ആത്മാർത്ഥമായ പങ്കാളിത്തവും ഒത്തുചേർന്നപ്പോൾ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനാർഹമായ ഒരു നേട്ടം തന്നെയാണ്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ മൂന്നു തലത്തിലും വിദ്യാർത്ഥികൾ ഇത് ആഘോഷമായി കൊണ്ടാടി. സ്കൂൾ മുതൽ കമ്പിൽ ടൗൺ വരെ കുട്ടികൾ ഘോഷ യാത്ര നടത്തി.
ചരിത്രത്തിലെ ഏറ്റവും അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത അനുഭവിച്ചത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനായി കേരളമൊന്നാകെ ജാഗ്രതാ നിർദേശം നൽകി. സോഷ്യൽ മീഡിയാകളിലും ഫേസ് ബുക്കിലും പലരുടെയും കരളലിയിക്കുന്ന നിലവിളികളും സഹായത്തിനായുള്ള അഭ്യർത്ഥനകളും കേൾക്കാം. നാട്ടിൽ ഉറ്റവരായ ബന്ധു ജനങ്ങളുടെ അപകട ഭീതിയിൽ വിദേശ മലയാളികളും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരുന്നു. ദുരിത മേഖലയിൽ വസിക്കുന്നവരെക്കാളും വിദേശത്തു താമസിക്കുന്ന ബന്ധുജനങ്ങൾ കൂടുതൽ ആകുലരായും കണ്ടു. പലരുടെയും നിസ്സഹായാവസ്ഥയിലുള്ള നിലവിളികൾ കേൾക്കുന്നവരുടെയും മനസുകളെ ചഞ്ചലവും ദുഃഖഭരിതവുമാക്കുന്നുണ്ട്.
ചരിത്രത്തിലെ ഏറ്റവും അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത അനുഭവിച്ചത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനായി കേരളമൊന്നാകെ ജാഗ്രതാ നിർദേശം നൽകി. സോഷ്യൽ മീഡിയകളിലും ഫേസ് ബുക്കിലും പലരുടെയും കരളലിയിക്കുന്ന നിലവിളികളും സഹായത്തിനായുള്ള അഭ്യർത്ഥനകളും കേൾക്കാം. നാട്ടിൽ ഉറ്റവരായ ബന്ധു ജനങ്ങളുടെ അപകട ഭീതിയിൽ വിദേശ മലയാളികളും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരുന്നു. ദുരിത മേഖലയിൽ വസിക്കുന്നവരെക്കാളും വിദേശത്തു താമസിക്കുന്ന ബന്ധുജനങ്ങൾ കൂടുതൽ ആകുലരായും കണ്ടു. പലരുടെയും നിസ്സഹായാവസ്ഥയിലുള്ള നിലവിളികൾ കേൾക്കുന്നവരുടെയും മനസുകളെ ചഞ്ചലവും ദുഃഖഭരിതവുമാക്കുന്നുണ്ട്.
[[പ്രമാണം:Nn120.jpeg|ലഘുചിത്രം|ദുരിതാശ്വാസ ക്യമ്പായ നമ്മുടെ സ്കൂൾ ]]
[[പ്രമാണം:Nn120.jpeg|ലഘുചിത്രം|ദുരിതാശ്വാസ ക്യമ്പായ നമ്മുടെ സ്കൂൾ ]]
പ്രളയ കെടുതിയിൽ നിന്ന് രക്ഷപെടാൻ, ജീവനെ നിലനിർത്താൻ, കിടപ്പാടം ഉപേക്ഷിച്ചും മനുഷ്യർ നെട്ടോട്ടം ഓടുന്ന കാഴ്ചകളാണ് ദൃശ്യ മാധ്യമങ്ങളിലും വാർത്തകളിലും ദിനം പ്രതി വായിച്ചത്. പല സ്ഥലത്തും കുടിവെള്ളം പോലുമില്ല. മിക്ക സ്ഥലങ്ങളിലും വൈദ്യുതിയും നിലച്ചു. റയിൽ, വിമാനം ഗതാഗതങ്ങളും സ്തംഭിച്ചു. നെറ്റ് വർക്കുകൾ തകരാറിലായതിനാൽ ആശയ വിനിമയങ്ങളും ദുഷ്ക്കരമായിരിക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുണ്ടായത്. സൈന്യങ്ങളും രക്ഷാപ്രവർത്തകരും രാവും പകലും പ്രവർത്തനങ്ങളിൽ മുഴുകി. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരായവരും എല്ലാം അക്കൂട്ടത്തിലുണ്ട്.. പലയിടത്തും വീടുകൾ മുങ്ങി. ജീവനുവേണ്ടിയുള്ള നിലവിളികൾ നാടിൻറെ നാനാഭാഗത്തു നിന്നും കേൾക്കാം.
പ്രളയ കെടുതിയിൽ നിന്ന് രക്ഷപെടാൻ, ജീവനെ നിലനിർത്താൻ, കിടപ്പാടം ഉപേക്ഷിച്ചും മനുഷ്യർ നെട്ടോട്ടം ഓടുന്ന കാഴ്ചകളാണ് ദൃശ്യ മാധ്യമങ്ങളിലും വാർത്തകളിലും ദിനം പ്രതി വായിച്ചത്. പല സ്ഥലത്തും കുടിവെള്ളം പോലുമില്ല. മിക്ക സ്ഥലങ്ങളിലും വൈദ്യുതിയും നിലച്ചു. റയിൽ, വിമാന ഗതാഗതങ്ങളും സ്തംഭിച്ചു. നെറ്റ് വർക്കുകൾ തകരാറിലായതിനാൽ ആശയ വിനിമയങ്ങളും ദുഷ്ക്കരമായിരിക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുണ്ടായത്. സൈന്യങ്ങളും രക്ഷാപ്രവർത്തകരും രാവും പകലും പ്രവർത്തനങ്ങളിൽ മുഴുകി. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരായവരും എല്ലാം അക്കൂട്ടത്തിലുണ്ട്. പലയിടത്തും വീടുകൾ മുങ്ങി. ജീവനുവേണ്ടിയുള്ള നിലവിളികൾ നാടിൻറെ നാനാഭാഗത്തു നിന്നും കേൾക്കാം.
നമ്മുടെ അയൽപ്രദേശങ്ങളായ പാമ്പുരുത്തി,ആലിൻകീഴിൽ,നാറാത്ത് തുടങ്ങിയ പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മുങ്ങിയപ്പോൾ അവർക്ക് ആശ്വാസം നൽകാൻ നമ്മുടെ സ്കൂളിന് സാധിച്ചു. കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല ദുരിതാശ്വാസ ക്യാമ്പായി നമ്മുടെ സ്കൂൾ മാറി. നമ്മുടെ പ്രദേശത്തുള്ള യുവാക്കളും സാമൂഹ്യ പ്രവർത്തകരും അധ്യാപകരും അനധ്യാപകരും ഒത്തൊരുമയോടെ പ്രളയത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം നൽകാൻമുന്നിട്ടിറങ്ങി.
നമ്മുടെ അയൽപ്രദേശങ്ങളായ പാമ്പുരുത്തി, ആലിൻകീഴിൽ, നാറാത്ത് തുടങ്ങിയ പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മുങ്ങിയപ്പോൾ അവർക്ക് ആശ്വാസം നൽകാൻ നമ്മുടെ സ്കൂളിന് സാധിച്ചു. കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല ദുരിതാശ്വാസ ക്യാമ്പായി നമ്മുടെ സ്കൂൾ മാറി. നമ്മുടെ പ്രദേശത്തുള്ള യുവാക്കളും സാമൂഹ്യ പ്രവർത്തകരും അധ്യാപകരും അനധ്യാപകരും ഒത്തൊരുമയോടെ പ്രളയത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം നൽകാൻമുന്നിട്ടിറങ്ങി.
{| class="wikitable sortable"
{| class="wikitable sortable"
! മികവിനുള്ള അംഗീകാരം
! മികവിനുള്ള അംഗീകാരം
സംസ്ഥാന തല പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ ഫാത്തിമത്തുൽ നിദ ടി.കെ.പി. എ ഗ്രേഡും നാച്ചുറൽഫൈബർ വിഭാഗത്തിൽ സഫ. ടി നാലാം സ്ഥാനവും എ ഗ്രേഡുംനേടി. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിയുടെ പ്രതിനിധികളായി രണ്ട്‌പേരും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തത് തന്നെ സ്കൂളിനെ സംഭബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകിയകാര്യമായിരുന്നു. രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ..ഇവരെ പരിശീലിപ്പിച്ച ദിവ്യ ടീച്ചർക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ ..
കമ്പിൽ: സംസ്ഥാന തല പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ ഫാത്തിമത്തുൽ നിദ ടി കെ പി എ ഗ്രേഡും നാച്ചുറൽഫൈബർ വിഭാഗത്തിൽ സഫ ടി നാലാം സ്ഥാനവും എ ഗ്രേഡുംനേടി. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിയുടെ പ്രതിനിധികളായി രണ്ടു‌പേരും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തത് തന്നെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകിയ കാര്യമായിരുന്നു. രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ. ഇവരെ പരിശീലിപ്പിച്ച ദിവ്യ ടീച്ചർക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ .
മയ്യിൽ ഗവെർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവത്തിൽ യു.പി. വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ റണ്ണേഴ്‌സ് അപ്പ് പട്ടം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി അഭിനന്ദിച്ചു.
കമ്പിൽ: മയ്യിൽ ഗവെർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവത്തിൽ യു.പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ റണ്ണേഴ്‌സ് അപ്പ് പട്ടം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി അഭിനന്ദിച്ചു.
യു.പി. വിഭാഗം അറബിക് പദ്യം ചൊല്ലലിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീറിനെ കമ്പിൽ ടൗണിലേക്ക് ആനയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. ശ്രീമതി.സുധർമ്മ.ജി. ശ്രീമതി.ദിവ്യ,ശ്രീമതി.അപർണ്ണ,ശ്രീ.നസീർ.എൻ, ശ്രീ.ബിജു, ശ്രീ.അർജുൻ,ശ്രീ.അരുൺ എന്നിവർ പ്രഘടനത്തിന് നേതൃത്വം നൽകി.
കമ്പിൽ: യു.പി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീറിനെ കമ്പിൽ ടൗണിലേക്ക് ആനയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. ശ്രീമതി സുധർമ്മ ജി ശ്രീമതി ദിവ്യ, ശ്രീമതി അപർണ്ണ, ശ്രീ നസീർ എൻ, ശ്രീ ബിജു, ശ്രീ അർജുൻ, ശ്രീ അരുൺ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
<gallery>
<gallery>
പ്രമാണം:nn500.jpeg|
പ്രമാണം:nn500.jpeg|
വരി 32: വരി 32:
പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ ആലോചന പ്രകാരം നടത്തിയ പ്രാദേശിക പി.ടി.എ കൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ  ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എ കൾ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി , നാറാത്ത് , പാമ്പുരുത്തി , പള്ളിപ്പറമ്പ് , പെരുമാച്ചേരി  എന്നിവടങ്ങളിലാണ് പി.ടി.എ കൾ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെചുത്തുന്നതിനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശം ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ നൽകി . കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു.
കമ്പിൽ: പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ ആലോചന പ്രകാരം നടത്തിയ പ്രാദേശിക പി.ടി.എ കൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ  ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എകൾ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി, നാറാത്ത്, പാമ്പുരുത്തി, പള്ളിപ്പറമ്പ്, പെരുമാച്ചേരി  എന്നിവടങ്ങളിലാണ് പി.ടി.എകൾ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെചുത്തുന്നതിനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശം ഹെഡ്മിസ്ട്രസ് ശ്രീമതി ജി സുധർമ്മ നൽകി. കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു.
[[പ്രമാണം:nn408.jpeg|thumb|300px|right|
''' വയനാട്ടിലേക്ക് ഏക ദിന പഠനയാത്ര '''
[[പ്രമാണം:nn408.jpeg|thumb|300px|right|
''' വയനാട്ടിലേക്ക് ഏക ദിന പഠനയാത്ര '''
'''കമ്പിൽ:''' 21 -12 -2019 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് വയനാട്ടിലേക്ക് ഏക ദിന പഠനയാത്രക്ക് പുറപ്പെട്ടു. 2 ബസ്സുകളിലാണ് യാത്ര പോയത്. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഒരു ബസ്സിലും യു.പി.വിഭാഗത്തിലെ കുട്ടികൾ മറ്റൊരു ബസ്സിലും പുറപ്പെട്ടു. അമ്പലവയൽ,എടക്കൽ ഗുഹ, ബാണാസുരസാഗർ അണക്കെട്ട് എന്നീ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. പഠന യാത്രയിൽ പങ്കെടുത്ത കുട്ടികൾ വളരെ സന്തോഷവാന്മാരായിരുന്നു. എടക്കൽ ഗുഹയിലെ പുരാതന ലിപികളും ബാണാസുരസാഗർ അണക്കെട്ടിന്റെ പ്രത്യേകതളും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രവും കുട്ടികൾ  സന്ദർശിക്കുകയും പഠിക്കുകയും ചെയ്‌തു.
'''കമ്പിൽ:''' 21 -12 -2019 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് വയനാട്ടിലേക്ക് ഏക ദിന പഠനയാത്രക്ക് പുറപ്പെട്ടു. 2 ബസ്സുകളിലാണ് യാത്ര പോയത്. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഒരു ബസ്സിലും യു.പി വിഭാഗത്തിലെ കുട്ടികൾ മറ്റൊരു ബസ്സിലും പുറപ്പെട്ടു. അമ്പലവയൽ, എടക്കൽ ഗുഹ, ബാണാസുരസാഗർ അണക്കെട്ട് എന്നീ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. പഠന യാത്രയിൽ പങ്കെടുത്ത കുട്ടികൾ വളരെ സന്തോഷവാന്മാരായിരുന്നു. എടക്കൽ ഗുഹയിലെ പുരാതന ലിപികളും ബാണാസുരസാഗർ അണക്കെട്ടിന്റെ പ്രത്യേകതളും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രവും കുട്ടികൾ  സന്ദർശിക്കുകയും പഠിക്കുകയും ചെയ്‌തു.
കമ്പിൽ മാപ്പിള ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ന്യൂ ഇയർ ആഘോഷിച്ചു. ഉച്ചക്ക് ശേഷം ക്ലാസ്സ് അടിസ്ഥാനത്തിൽ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. രാവിലത്തെ അസംബ്ലിയിൽ ഹെഡ്മിസ്ട്രെസ്സ് ന്യൂ ഇയർ സന്ദേശം നൽകി. അധ്യാപകരായ പി.ബി.പ്രമോദ്, എൻ. നസീർ എന്നിവർ ആശംസകൾ നേർന്നു. ന്യൂ ഇയർ ആഘോഷത്തിന് ഹെഡ്മിസ്ട്രസ് നേതൃത്വം നൽകി.
കമ്പിൽ: കമ്പിൽ മാപ്പിള ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ന്യൂ ഇയർ ആഘോഷിച്ചു. ഉച്ചക്ക് ശേഷം ക്ലാസ്സ് അടിസ്ഥാനത്തിൽ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. രാവിലത്തെ അസംബ്ലിയിൽ ഹെഡ്മിസ്ട്രെസ്സ് ന്യൂ ഇയർ സന്ദേശം നൽകി. അധ്യാപകരായ ശ്രീ പി ബി പ്രമോദ്, ശ്രീ എൻ. നസീർ എന്നിവർ ആശംസകൾ നേർന്നു. ന്യൂ ഇയർ ആഘോഷത്തിന് ഹെഡ്മിസ്ട്രസ് നേതൃത്വം നൽകി.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Nn672.jpeg
പ്രമാണം:Nn672.jpeg
വരി 44: വരി 44:
</gallery>
</gallery>
[[പ്രമാണം:nn652.jpeg|thumb|300px|left|
'''എറണാകുളത്തേക്ക് പഠന യാത്ര നടത്തി '''
[[പ്രമാണം:nn652.jpeg|thumb|300px|left|
'''എറണാകുളത്തേക്ക് പഠന യാത്ര നടത്തി '''
'''കമ്പിൽ:''' 26 -12 -2019 ന് എറണാകുളത്തേക്ക് പഠന യാത്ര നടത്തി. തൃപ്പൂണിത്തുറ രാജകൊട്ടാരം സന്ദർശിച്ചു. രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, പുരാതന ലിപികൾ, കൊട്ടാരത്തിലെ ഉപകരണങ്ങൾ, ദർബാർ ഹാൾ, രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, രാജക്കാരൻമാരുടെ സിംഹാസനങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് കാണാൻ സാധിച്ചു. ശേഷം മറൈൻ ഡ്രൈവിലേക്ക് പോയി. മെട്രോ ട്രെയിനിൽ യാത്ര ചെയ്തു.അവിടെനിന്നും സുഭാഷ് പാർക്കിലേക്ക് പോയി. അവസാനം ലുലു മാളിലേക്ക് പോവുകയും ചെയ്തു. കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പഠന യാത്രയായി മാറ്റാൻ ഇത് സാധിച്ചു. ഹെഡ്മിസ്ട്രസ് സുധർമ.ജി അദ്ധ്യാപിക ഗീത എം.വി,അധ്യാപകരായ സാജേഷ്, അശോകൻ,പ്രമോദ്, നസീർ എന്നിവരും 45 വിദ്യാർത്ഥികളും പഠന യാത്രയിൽ പങ്കെടുത്തു.
'''കമ്പിൽ:''' 26-12-2019ന് എറണാകുളത്തേക്ക് പഠന യാത്ര നടത്തി. തൃപ്പൂണിത്തുറ രാജകൊട്ടാരം സന്ദർശിച്ചു. രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, പുരാതന ലിപികൾ, കൊട്ടാരത്തിലെ ഉപകരണങ്ങൾ, ദർബാർ ഹാൾ, രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, രാജക്കാരൻമാരുടെ സിംഹാസനങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് കാണാൻ സാധിച്ചു. ശേഷം മറൈൻ ഡ്രൈവിലേക്ക് പോയി. മെട്രോ ട്രെയിനിൽ യാത്ര ചെയ്തു. അവിടെനിന്നും സുഭാഷ് പാർക്കിലേക്ക് പോയി. അവസാനം ലുലു മാളിലേക്ക് പോവുകയും ചെയ്തു. കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പഠന യാത്രയായി മാറ്റാൻ ഇത് സാധിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ ജി, അദ്ധ്യാപിക ശ്രീമതി ഗീത എം.വി, അധ്യാപകരായ ശ്രീ സാജേഷ്, ശ്രീ അശോകൻ, ശ്രീ പ്രമോദ്, ശ്രീ നസീർ എന്നിവരും 45 വിദ്യാർത്ഥികളും പഠന യാത്രയിൽ പങ്കെടുത്തു.
ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായ് വളർത്തിയെടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം. സബ്ജില്ലാ തലത്തിൽ മികച്ച സ്കൂൾ തല ഭരണഘടനയായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളിനെയായിയിരുന്നു.
കമ്പിൽ: ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായി വളർത്തിയെടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം. സബ്ജില്ലാതലത്തിൽ മികച്ച സ്കൂൾ തല ഭരണഘടനയായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളിനെയായിയിരുന്നു.
4,273
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732329" എന്ന താളിൽനിന്ന് ശേഖരിച്ചത്