"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:22, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:14755.മട്ടന്നൂർ.jpg|ലഘുചിത്രം|മട്ടന്നൂർ ഭൂപടം]] | |||
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് മട്ടന്നൂർ. കണ്ണൂർ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റർ കിഴക്കായി ആണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മൃഡന്നൂർ മട്ടന്നൂരായി. മൊട്ടക്കുന്നുകളുടെ ഊര് എന്ന അർത്ഥത്തിൽ മൊട്ടന്നൂർ ലോപിച്ചാണ് മട്ടന്നൂർ ആയത് എന്നും, അതല്ല പഴയ സർവ്വേ റെക്കോർഡുകളിൽ പട്ടിണിക്കാട് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ പ്രദേശം പരിണമിച്ചാണ് മട്ടന്നൂരായതെന്നുമാണ് കരുതുന്നത്. | കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് മട്ടന്നൂർ. കണ്ണൂർ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റർ കിഴക്കായി ആണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മൃഡന്നൂർ മട്ടന്നൂരായി. മൊട്ടക്കുന്നുകളുടെ ഊര് എന്ന അർത്ഥത്തിൽ മൊട്ടന്നൂർ ലോപിച്ചാണ് മട്ടന്നൂർ ആയത് എന്നും, അതല്ല പഴയ സർവ്വേ റെക്കോർഡുകളിൽ പട്ടിണിക്കാട് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ പ്രദേശം പരിണമിച്ചാണ് മട്ടന്നൂരായതെന്നുമാണ് കരുതുന്നത്. | ||