"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 4: | വരി 4: | ||
ഗതാഗതം, വ്യാപാരമുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ജാതി മത വ്യത്യാസമില്ലാതെ സഹകരിച്ചാണ് ജനങ്ങൾ ജീവിച്ചുവരുന്നത്. ഹര ഹര മഹാദേവക്ഷേത്രം, മർകസുസഖാഫത്തി സ്സുന്നിയ്യ, പാറ്റേൺ സ്പോർട്സ് ക്ലബ്ബ് തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങൾ കാരന്തൂരിന്റെ മണ്ണിന്റെ പെരുമ ഉയർത്തുന്നു. പ്രദേശത്തു ജനിച്ചു വളർന്നവരിൽ ഉയർന്ന പദവിയിൽ എത്തിയ ഉദ്യോഗസ്ഥർ, പ്രവാസികൾ, വ്യവസായികൾ, മാധ്യമ പ്രവർത്തകർ, മത -രാഷ്ട്രീയ നേതാക്കൾ, കലാകാരന്മാർ തുടങ്ങിയവരും നിരവധിയാണ്. | ഗതാഗതം, വ്യാപാരമുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ജാതി മത വ്യത്യാസമില്ലാതെ സഹകരിച്ചാണ് ജനങ്ങൾ ജീവിച്ചുവരുന്നത്. ഹര ഹര മഹാദേവക്ഷേത്രം, മർകസുസഖാഫത്തി സ്സുന്നിയ്യ, പാറ്റേൺ സ്പോർട്സ് ക്ലബ്ബ് തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങൾ കാരന്തൂരിന്റെ മണ്ണിന്റെ പെരുമ ഉയർത്തുന്നു. പ്രദേശത്തു ജനിച്ചു വളർന്നവരിൽ ഉയർന്ന പദവിയിൽ എത്തിയ ഉദ്യോഗസ്ഥർ, പ്രവാസികൾ, വ്യവസായികൾ, മാധ്യമ പ്രവർത്തകർ, മത -രാഷ്ട്രീയ നേതാക്കൾ, കലാകാരന്മാർ തുടങ്ങിയവരും നിരവധിയാണ്. | ||
== സ്ഥലനാമ ചരിത്രം == | |||
കോഴിക്കോട് -വയനാട് ദേശീയ പാതയിൽ കാരന്തൂരിനും കുന്ദമംഗലത്തിനുമിടയിലുള്ള ഒരു ബസ് സ്റ്റോപ്പിന്റെ പേരായിരുന്നു തേക്കിൻ ചുവട്ടിൽ.റോഡരികിൽ ഒരു കൂറ്റൻ തേക്കുമരം വളർന്നു നിൽക്കുന്നത് കൊണ്ടാണ് ഈ പേര് വന്നത്. ഏകദേശം ഇരുമ്പത്തഞ്ച് മീറ്റർ ഉയരം, മൂന്നു മീറ്റർ ചുറ്റുവണ്ണം. പൊന്നിൻ നിറമുള്ള ടെസ്‌കോണ ഗ്രാൻഡിസ് വിഭാഗത്തിൽ എ ഗ്രേഡിൽ പെട്ടതാണീ തേക്ക്. നടുവച്ചാലിൽ പറമ്പിലാണിത് മുളച്ചു വളർന്നത്. എങ്കിലും റോഡ് വികസനം വന്നപ്പോൾ തേക്ക് പൊതുമരാമത്ത് വകുപ്പിന്റെതായി. പഴമക്കാർ വിളിച്ചിരുന്ന ആ പേര് മർകസ് സ്ഥാപനങ്ങൾ വന്നപ്പോൾ (1978 മുതൽ) മർകസ് സ്റ്റോപ്പായി മാറി. എന്നാലും പ്രകൃതി സ്നേഹികളും നാട്ടുകാരും തേക്കിനെ മറന്നിട്ടില്ല. അവർ തേക്ക് സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. തേക്ക് കാണാൻ മാത്രമായി സന്ദർശകരും എത്താറുണ്ട്. | |||