ഉള്ളടക്കത്തിലേക്ക് പോവുക

"എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dpm1234 (സംവാദം | സംഭാവനകൾ)
No edit summary
Dpm1234 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
പ്രധാന അദ്ധ്യാപകന്‍=ലേഖ ജി |
പ്രധാന അദ്ധ്യാപകന്‍=ലേഖ ജി |
പി.ടി.ഏ. പ്രസിഡണ്ട്=വേണുഗോപാലന്‍ നായര്‍
പി.ടി.ഏ. പ്രസിഡണ്ട്=വേണുഗോപാലന്‍ നായര്‍
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള എണ്ണം=25|
സ്കൂള്‍ ചിത്രം=6yPuXc9dFAJ0t-n022-g
സ്കൂള്‍ ചിത്രം=Dhanu.jpg
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
}}
}}

21:55, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം
വിലാസം
ധനുവച്ചപുരഠ

തിരുവന്തപുരം ജില്ല
സ്ഥാപിതം18 - may -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
19-12-2016Dpm1234




ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് .ജില്ലയിലെ ആദ്യകാലവിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.കൊല്ലയില് ഗ്രാമപ‍ഞ്ചായത്തിലെ പുതുശേ്ശരി മഠത്തിലെ ബ്രഹ്മശ്രീ നീലകണ്ഠരു കൃ ഷ്ണരു സംഭാവനയായി നല്കിയ 3ഏക്കര്40സെന്റ് സ്ഥലത്ത് ആണ് സ്കൂള് സ്ഥിതിചെയ്യുന്നത്. ഉദാരമതിയായഇദ്ദേഹത്തിന്റെ സൗമനസ്യം കൊണ്ടാണ് സമീപത്തുള്ള സ്ഥാപനങ്ങളായ V.T.M N.S.S COLLEGE,I.T.I,GOVT:GIRLS HIGHSCHOOL,NKM HIGHERSECONDARY SCHOOL എന്നിവ ഉണ്ടായത്.1964 മെയ് 18-നാണ് സ്കൂള് ആദ്യമായി പ്രവര്ത്തനം ആരംഭിച്ചത്. ശ്രീപട്ടം താണുപിള്ളയാണ് ഉദ്ഘാ ടനം ചെയ്തത്.

== ചരിത്രം ==ആദ്യത്തെ പ്രഥമാദ്ധ്യപകൻ ശ്രീ C.Pശ്രീകണ്ഠനായരും വിദ്യാർത്ഥിനി മൃദുലയുമായിരുന്നു.ആദ്യത്തെ S.S.L.C ബാച്ചില് 68 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതി.48% പേര് വിജിയിച്ചു.H.S വിഭാഗത്തില് ഇപ്പോേഴത്തെ പ്രഥമാദ്ധ്യാപിക ലേഖ ടീച്ചറും H.S.S വിഭാഗത്തില് രാധടീച്ചറുമാണ്.


= ഭൗതിക സാഹചര്യങ്ങള്‍ -വൃത്തിയുള്ള പാചകമുറിയുംടോയ്ലറ്റുകളുമാണ് , വൈദ്യുതീീകരിച്ച 3 ക്ളാസ്സ്മുമുറികള്‍ ,കളിസ്ഥലം,പച്ചക്കറികൃഷിത്തോട്ടഠ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ്‌ക്റോസ്
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

എന്‍ എസ് എസ് മാനേജ്മെന്‍റ് ആസ്ഥാനം ചങ്ങനാശ്ശേരിയില്‍ ആണ്‌

മാനേജ്മെന്റ്

മുന്‍ സാരഥികള്‍ സി പി ശ്റീകണ്ന്‍നായര്‍ സാര്‍ ,വി കെ ഗോപാലകൃഷ്ണന്‍നായര്‍ സാര്‍,സരസ്വതി

അമ്മടീച്ചര്‍,ഡി രവീന്‍ദ്രന്‍നായര്‍ സാര്‍,രാജലക്ഷ്മിടീച്ചര്‍ മുതലായവര്‍.

വഴികാട്ടി

{{#multimaps: 8.382693, 77.122607 | width=800px | zoom=12 }} വിടിഎം എന്‍എസ്സ്എസ്സ് ധനുവച്ചപുരം കോളേജിനടുത്താണ്. എന്‍ കെ എം ബി എച് എസ്,ഗവ. ഗേള്‍സ് സ്കൂള്‍ ഐ എച് ആര്‍ ഡി കോളേജ് എന്നിവ വളരെ അടുത്ത സ്ഥാപനങ്ങളാണ്. കി മീ ദൂരെയായി ഒരു ഗവ.ഐ ററി ഐ പ്റവര്‍ത്തിക്കുന്നു.