"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:33, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→എന്റെ നാട്
(ചെ.) (→എന്റെ നാട്) |
(ചെ.) (→എന്റെ നാട്) |
||
വരി 15: | വരി 15: | ||
<big><big><center>വെങ്ങാനൂർ- മേക്കുംകര ശ്രീനീലകേശി മുടിപ്പുര</center></big></big> ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്. ശ്രീ നീലകേശി വെങ്ങാനൂർ ക്ഷേത്രം ആചാരാനുഷ്ടാനങ്ങൾക്കും പുരാതനമായ കീഴ് വഴക്കങ്ങൾക്കും പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ മഹോത്സവങ്ങൾ ഭദ്രകാളി - ഭാരിക യുദ്ധത്തെ പശ്ചാത്തലമാക്കിയുള്ളതാണ്. ശ്രീ നീലകേശി പറണേറ്റ് മഹോത്സവം പ്രസിദ്ധമാണ്. | <big><big><center>വെങ്ങാനൂർ- മേക്കുംകര ശ്രീനീലകേശി മുടിപ്പുര</center></big></big> ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്. ശ്രീ നീലകേശി വെങ്ങാനൂർ ക്ഷേത്രം ആചാരാനുഷ്ടാനങ്ങൾക്കും പുരാതനമായ കീഴ് വഴക്കങ്ങൾക്കും പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ മഹോത്സവങ്ങൾ ഭദ്രകാളി - ഭാരിക യുദ്ധത്തെ പശ്ചാത്തലമാക്കിയുള്ളതാണ്. ശ്രീ നീലകേശി പറണേറ്റ് മഹോത്സവം പ്രസിദ്ധമാണ്. | ||
.[http://www.sreeneelakeshivenganoor.org/history ശ്രീ നീലകേശി മുടിപ്പുരക്ഷേത്ര]ത്തിനും തന്റെ ചരിത്രം പറയാനുണ്ട്. | .[http://www.sreeneelakeshivenganoor.org/history ശ്രീ നീലകേശി മുടിപ്പുരക്ഷേത്ര]ത്തിനും തന്റെ ചരിത്രം പറയാനുണ്ട്. | ||
<big> | <big>'''മാർത്താണ്ഡൻ കുളം'''<center>ആയ് രാജാക്കന്മാർ</center></big> | ||
തെക്കൻ കേരളത്തിലെ ആദ്യ രാജവംശമായ ആയ് രാജവംശം വെങ്ങാനൂരിന്റെ സമീപ പ്രദേശമായ വിഴിഞ്ഞം തലസ്ഥനമാക്കിയാണ് ഭരിച്ചിരുന്നത്. എ ഡി രണ്ട് മൂന്ന് നൂറ്റാണ്ടുകളാണ് കാലം. അക്കാലത്തും വിഴിഞ്ഞം പ്രശസ്തമായ തുറമുഖവും പട്ടണവും ആയിരുന്നു. | തെക്കൻ കേരളത്തിലെ ആദ്യ രാജവംശമായ ആയ് രാജവംശം വെങ്ങാനൂരിന്റെ സമീപ പ്രദേശമായ വിഴിഞ്ഞം തലസ്ഥനമാക്കിയാണ് ഭരിച്ചിരുന്നത്. എ ഡി രണ്ട് മൂന്ന് നൂറ്റാണ്ടുകളാണ് കാലം. അക്കാലത്തും വിഴിഞ്ഞം പ്രശസ്തമായ തുറമുഖവും പട്ടണവും ആയിരുന്നു. | ||
<center><big><big>വിഴിഞ്ഞം.തുറമുഖം</big></big></center> | |||
വെങ്ങാനൂരിന്റെ സമീപപ്രദേശമായ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ് '''വിഴിഞ്ഞം'''.കേരളം വളരെക്കാലമായി കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇവിടെ 17-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമിച്ചു എന്ന് വിശ്വസിക്കപെടുന്ന സെന്റ് മേരിസ് കത്തോലിക്കാ പള്ളി, പുരാതനമായ മുസ്ലിം പള്ളി എന്നിവ പ്രശസ്തമാണ്. ജില്ലയിലെ പ്രമുഖ മത്സ്യബന്ധനതുറമുഖമാണിത്. കടലിലെ അപൂർവ്വ മത്സ്യങ്ങളുടെയും ജീവികളുടെയും ശേഖരമുള്ള മറൈൻ അക്വേറിയവും ഇവിടെ ഉണ്ട്. | വെങ്ങാനൂരിന്റെ സമീപപ്രദേശമായ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ് '''വിഴിഞ്ഞം'''.കേരളം വളരെക്കാലമായി കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇവിടെ 17-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമിച്ചു എന്ന് വിശ്വസിക്കപെടുന്ന സെന്റ് മേരിസ് കത്തോലിക്കാ പള്ളി, പുരാതനമായ മുസ്ലിം പള്ളി എന്നിവ പ്രശസ്തമാണ്. ജില്ലയിലെ പ്രമുഖ മത്സ്യബന്ധനതുറമുഖമാണിത്. കടലിലെ അപൂർവ്വ മത്സ്യങ്ങളുടെയും ജീവികളുടെയും ശേഖരമുള്ള മറൈൻ അക്വേറിയവും ഇവിടെ ഉണ്ട്. |