"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 168: വരി 168:
|}
|}
</center>
</center>
==അറബിക് ടാലൻറ് പരീക്ഷ==
റവന്യൂ ജില്ലാതലത്തിൽ നടത്തിയ അൽ മാഹിർ  അറബിക് ടാലൻറ് പരീക്ഷയുടെ  സ്കൂൾ തല മത്സരം ഫെബ്രുവരി 24ന് സ്കൂളിൽ വെച്ച് ഗംഭീരമായി  നടത്തി. എൽ പി തലത്തിൽ 47 വിദ്യാർഥികൾ പങ്കെടുക്കുകയും അഞ്ചു വിദ്യാർഥികൾക്ക് 70% മുകളിൽ മാർക്ക് ലഭിക്കുകയും ചെയ്തു. യുപി വിഭാഗത്തിൽ 58 വിദ്യാർത്ഥികൾ പങ്കെടുക്കുകയും 6 വിദ്യാർഥികൾക്ക് 70% മുകളിൽ  മാർക്ക്  ലഭിച്ചു.