"ഗവ. യു. പി. എസ്. പാലവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups palavila (സംവാദം | സംഭാവനകൾ)
No edit summary
Gups palavila (സംവാദം | സംഭാവനകൾ)
വരി 81: വരി 81:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:അംഗീകാരങ്ങൾ .jpg|ലഘുചിത്രം|209x209ബിന്ദു|അംഗീകാരങ്ങൾ ]]
[[പ്രമാണം:അംഗീകാരങ്ങൾ .jpg|ലഘുചിത്രം|254x254px|അംഗീകാരങ്ങൾ ]]
മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ  ഈ വിദ്യാലയം ഏവർക്കും മാതൃകയാണ്. മെച്ചപ്പെട്ട ഔഷധ  സസ്യതോട്ടവും ജൈവ വൈവിധ്യ ഉദ്യാനവും മുഖ്യ ആകർഷണമാണ്. വാഹന സൗകര്യമൊരുക്കുന്നതിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഠന നിലവാരം ഉയർത്തുന്നതിലും വിദ്യാലയം ഏറെ മുന്നിലാണ്.

=== '''നിലവിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങൾ ഒറ്റനോട്ടത്തിൽ''' ===

4 കെട്ടിടങ്ങളിലായി 28 ക്ലാസ്സ്  റൂമുകളാണ് ഇന്നുള്ളത്. ക്ലാസ്സ് മുറികളും വരാന്തകളും ഓഫീസ് മുറിയും സ്റ്റാഫ്‌ റൂമുമൊക്കെ  ടൈൽസ്  പാകിയതും ശരിയായി  ഫർണിഷ് ചെയ്യുന്നവയുമാണ്. 28 ക്ലാസ് റൂമുകളിൽ 12 എണ്ണം സ്മാർട്ട് ക്ലാസുകൾ ആണ്. സ്മാർട്ട് കെട്ടിടത്തിൽ ഓരോ ക്ലാസ് റൂമിലും 8 Tube Light  , 4 Fan , Projector with Internet Connection, White Board എന്നിവ ഉണ്ട്.  ഒന്നാം ക്ലാസ്സിൽ ചൈൽഡ് ഫ്രണ്ട്‌ലി ഡെസ്കുകളും മറ്റു ക്ലാസ്സുകളിൽ ആവശ്യാനുസരണം ഡസ്കുകളും ബഞ്ചുകളും ലഭ്യമാണ്. അലമാരകളും ഡിസ്പ്ലേ ബോർഡുകളും പുസ്തക പ്രദർശന റാക്കും ഈ വർഷം എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്.  

[[പ്രമാണം:അംഗീകാരങ്ങൾ ().jpg|പകരം=നിറവ് |ലഘുചിത്രം|207x207ബിന്ദു|നിറവ് ]]
[[പ്രമാണം:അംഗീകാരങ്ങൾ ().jpg|പകരം=നിറവ് |ലഘുചിത്രം|255x255px|നിറവ് ]]
അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ നാല്പതിലധികം ജീവനക്കാർ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത്. മനോഹരവും വിശാലവുമായ പ്രീപ്രൈമറി സെക്ഷനിൽ 250 കുട്ടികളും  6 പേർ ഉൾപ്പെടുന്ന ജീവനക്കാരും ഉണ്ട്. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 1250 വിദ്യാർഥികൾ പഠിക്കുന്നു.   

[[പ്രമാണം:നേഴ്സറി ക്ലാസ് .jpg|ലഘുചിത്രം|232x232ബിന്ദു|നേഴ്സറി ക്ലാസ് ]]
[[പ്രമാണം:നേഴ്സറി ക്ലാസ് .jpg|ലഘുചിത്രം|261x261px|നേഴ്സറി ക്ലാസ് ]]

=== '''സ്കൂൾ പരിസരം''' ===
=== '''സ്കൂൾ പരിസരം''' ===
വരി 98: വരി 98:
=== '''ശുചീകരണ സംവിധാനങ്ങൾ''' ===
=== '''ശുചീകരണ സംവിധാനങ്ങൾ''' ===
എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ ലഭ്യമാണ്. 2 Girls friendly , 2 Adopted Toilets  ഉൾപ്പെടെ 7 ടോയ്‌ലെറ്റുകളും, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും, പ്രീപ്രൈമറി വിഭാഗത്തിനും പ്രത്യേകം മൂത്രപ്പുരയും ഇവിടെയുണ്ട്. എല്ലാം ടൈൽസ് പാകിയതും, ഏതു സമയത്തും സൗകര്യപ്രദമായി ജലം ലഭ്യമാകുന്നവയുമാണ്. കുട്ടികൾക്ക് കൈകഴുകുന്നതിന് മുപ്പതോളം ടാപ്പുകളും വാഷ്ബേസിനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം വൃത്തിയാക്കി സംരക്ഷിക്കാൻ കഴിയുന്നുവെന്ന് ഈ വിദ്യാലയത്തിൻറെ മികവാണ്.   

[[പ്രമാണം:നേഴ്സറി .jpg|പകരം=നേഴ്സറി |ലഘുചിത്രം|255x255ബിന്ദു|നേഴ്സറി ]]
പാചകപ്പുരകളിൽ നിന്നും വാഷ്‌ബേസിനുകളിൽ നിന്നുമുള്ള മലിന ജലം ഭൂമിക്കടിയിൽ  നിർമിച്ചിട്ടുള്ള ടാങ്കുകളിലേക്ക് ഒഴുക്കിവിടുന്നതിനാൽ വെള്ളം കെട്ടികിടക്കുന്നില്ല. കുട്ടികളുടെ ആഹാരവശിഷ്ടങ്ങൾ  വലിയ ടബ്ബിൽ ശേഖരിച്ച് പൂർവ്വവിദ്യാർഥിയായ ഡോ : ബി .രാമചന്ദ്രൻറെ ഫാമിലേക്ക് മാറ്റുന്നതിനാൽ അവശിഷ്ടങ്ങൾ കെട്ടിക്കിടക്കുന്ന  അവസ്ഥയില്ല . ബയോഗ്യാസ്  പ്ലാൻറ്റും ശുചീകരണ പ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട്.   

വരി 106: വരി 106:
=== '''ജലവിതരണം''' ===
=== '''ജലവിതരണം''' ===
കിണറുജലമാണ് കൂടുതലും ഉപയോഗിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കണക്ഷനും ഉണ്ട്. ജലം റീചാർജിംഗ് ഫല പ്രദമായതിനാൽ ജലക്ഷാമം അനുഭവപ്പെടാറില്ല. ഈ വർഷം സ്ഥാപിച്ച മഴവെള്ള സംഭരണിയും പ്രയോജനം ചെയ്യുന്നു.

[[പ്രമാണം:കുട്ടികൾക്ക് ലഭിച്ച അംഗീകാരങ്ങൾ .jpg|പകരം= അംഗീകാരങ്ങൾ |ലഘുചിത്രം|261x261ബിന്ദു|അംഗീകാരങ്ങൾ ]]
കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ കുടിവെള്ളം ടാപോടുകൂടിയ 4 ടബ്ബ്കളിൽ 4 ഭാഗങ്ങളായി സ്ഥാപിച്ച്‌ വിതരണം ചെയ്യുന്നു. എല്ലാ കുട്ടികൾക്കും ഗ്ലാസ്സുകൾ ലഭ്യമാണ്.

വരി 122: വരി 122:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]

*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

* [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്.]]  

* [[{{PAGENAME}}/സംസ്‌കൃത ക്ലബ്ബ്|സംസ്‌കൃത ക്ലബ്ബ്.]]   
 
* [[{{PAGENAME}}/അറബിക് ക്ലബ്ബ് |അറബിക് ക്ലബ്ബ്.]]  
[[പ്രമാണം:പൂന്തോട്ടം. .jpg|പകരം=സ്കൂൾ പൂന്തോട്ടം.|ലഘുചിത്രം|255x255ബിന്ദു|സ്കൂൾ പൂന്തോട്ടം.]]
* [[{{PAGENAME}}/ആർട്സ് ക്ലബ്|ആർട്സ് ക്ലബ്.]]
[[{{PAGENAME}}/സംസ്‌കൃത ക്ലബ്ബ്|സംസ്‌കൃത ക്ലബ്ബ്.]]   
* [[{{PAGENAME}}/കായിക ക്ലബ്ബ് |കായിക ക്ലബ്ബ്]]
*[[{{PAGENAME}}/അറബിക് ക്ലബ്ബ് |അറബിക് ക്ലബ്ബ്.]]  
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ആർട്സ് ക്ലബ്|ആർട്സ് ക്ലബ്.]]
* [[{{PAGENAME}}നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/കായിക ക്ലബ്ബ് |കായിക ക്ലബ്ബ്]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}നേർക്കാഴ്ച|നേർക്കാഴ്ച]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ഗവ._യു._പി._എസ്._പാലവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്