"ഗവ. വി എച്ച് എസ് എസ് കൈതാരം/അമാര-ഏകദിന ശിൽപശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
മൂന്നാം സെഷനിൽ ഒരു ഉത്തമ പൗരൻ എന്ന നിലയ്ക്ക് , വിവിധ മാലിന്യങ്ങളെ കുറിച്ചും അവയുടെ സംസ്കരണത്തെ കുറിച്ചും ശരിയായ അവബോധം ഉണ്ടാക്കാനുള്ള പ്രവർത്തനമായിരുന്നു.നാലാം സെഷനിൽ വിവിധതരം മാലിന്യങ്ങൾ എങ്ങനെ ഉണ്ടാകുന്നു, അവ എങ്ങനെ നിർമാർജനം ചെയ്യണം, ഗുണപ്രദമായ രീതിയിൽ അവയെ എങ്ങനെ കൈകാര്യം ചെയ്യണം , എന്ന അറിവ് കുട്ടികൾക്ക് പകർന് കൊടുക്കുന്ന പ്രവർത്തനങ്ങൾ ആയിരുന്നു . കുട്ടികളുടെ ആശയവിനിമയത്തിനുള്ള കഴിവ് വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളായിരുന്നു അഞ്ചാം സെഷനിൽ ഉണ്ടായിരുന്നത്.</p> | മൂന്നാം സെഷനിൽ ഒരു ഉത്തമ പൗരൻ എന്ന നിലയ്ക്ക് , വിവിധ മാലിന്യങ്ങളെ കുറിച്ചും അവയുടെ സംസ്കരണത്തെ കുറിച്ചും ശരിയായ അവബോധം ഉണ്ടാക്കാനുള്ള പ്രവർത്തനമായിരുന്നു.നാലാം സെഷനിൽ വിവിധതരം മാലിന്യങ്ങൾ എങ്ങനെ ഉണ്ടാകുന്നു, അവ എങ്ങനെ നിർമാർജനം ചെയ്യണം, ഗുണപ്രദമായ രീതിയിൽ അവയെ എങ്ങനെ കൈകാര്യം ചെയ്യണം , എന്ന അറിവ് കുട്ടികൾക്ക് പകർന് കൊടുക്കുന്ന പ്രവർത്തനങ്ങൾ ആയിരുന്നു . കുട്ടികളുടെ ആശയവിനിമയത്തിനുള്ള കഴിവ് വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളായിരുന്നു അഞ്ചാം സെഷനിൽ ഉണ്ടായിരുന്നത്.</p> | ||
<p style="text-align:justify">അമാര ഫൗണ്ടേഷൻ അംഗങ്ങളായ ആര്യ, ശ്വേത, വിപിൻ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. വിദ്യാർത്ഥികളായ രാജലക്ഷ്മി, ദേവനന്ദ, അനുപമ, ഗയ, തെരേസ എന്നിവർ നല്ല പ്രകടനം കാഴ്ച വച്ചു. അനുപമ , തെരേസ എന്നിവർ ക്യാമ്പ് അവസാനം കൈതാരം സ്കൂളിനു വേണ്ടി അമാര ഫൗണ്ടേഷൻ പ്രവർത്തകർക്ക് നന്ദിപറഞ്ഞു. നല്ല പ്രവർത്തനം നടത്തിയ കുട്ടികൾക്ക് സ്കോളർഷിപ്പ് അമാര ഫൗണ്ടേഷൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.</p> | <p style="text-align:justify">അമാര ഫൗണ്ടേഷൻ അംഗങ്ങളായ ആര്യ, ശ്വേത, വിപിൻ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. വിദ്യാർത്ഥികളായ രാജലക്ഷ്മി, ദേവനന്ദ, അനുപമ, ഗയ, തെരേസ എന്നിവർ നല്ല പ്രകടനം കാഴ്ച വച്ചു. അനുപമ , തെരേസ എന്നിവർ ക്യാമ്പ് അവസാനം കൈതാരം സ്കൂളിനു വേണ്ടി അമാര ഫൗണ്ടേഷൻ പ്രവർത്തകർക്ക് നന്ദിപറഞ്ഞു. നല്ല പ്രവർത്തനം നടത്തിയ കുട്ടികൾക്ക് സ്കോളർഷിപ്പ് അമാര ഫൗണ്ടേഷൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.</p> | ||
== '''ക്യാമ്പിൽ നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ''' == | |||
{| class="wikitable" | |||
|[[ പ്രമാണം:ojetaa10.png|ലഘുചിത്രം|thumb|]] | |||
|[[ പ്രമാണം:ojetaa2.png|ലഘുചിത്രം|thumb|]] | |||
|[[ പ്രമാണം:ojetaa3.png|ലഘുചിത്രം|thumb|]] | |||
|- | |||
|[[ പ്രമാണം:ojetaa4.png|ലഘുചിത്രം|thumb|]] | |||
|[[ പ്രമാണം:ojetaa5.png|ലഘുചിത്രം|thumb|]] | |||
|[[ പ്രമാണം:ojetaa6.png|ലഘുചിത്രം|thumb|]] | |||
|- | |||
|[[ പ്രമാണം:ojetaa7.png|ലഘുചിത്രം|thumb|]] | |||
|[[ പ്രമാണം:ojetaa8.png|ലഘുചിത്രം|thumb|]] | |||
|[[ പ്രമാണം:ojetaa9.png|ലഘുചിത്രം|thumb|]] | |||
|- | |||
|} | |||