എ എം യു പി എസ് മാക്കൂട്ടം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:34, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 151: | വരി 151: | ||
അക്കാദമിക മികവിനോടൊപ്പം വിദ്യാർത്ഥികളുടെ കായിക ശേഷി കൂടി വർദ്ധിപ്പിക എന്ന ലക്ഷ്യത്തോടു കൂടി ഉപജില്ലാ സ്പോർട്സ് & ഗെയിംസ് മൽസരങ്ങളിലെ പങ്കാളിത്തത്തിന് പുറമേ ചൂലാംവയൽ പ്രദേശത്തെ സ്പോർട്സ് ക്ലബുകളുടെ സഹകരണത്തോടെ ഫുട്ബോളിൽ നിരന്തര പരിശീലനം വിദ്യർത്ഥികൾ നേടുന്നു. എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും സ്കൂളിന് സ്വന്തമായി ഫുട്ബോൾ ടീമുകളുണ്ട്. കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രാദേശിക ക്ലബുകൾ വർഷം തോറും സംഘടിപ്പിക്കുന്ന ഫുട്ബോൾ മൽസരങ്ങളിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായത് മാക്കൂട്ടം എ എം യു പി സ്കൂളാണ്. | അക്കാദമിക മികവിനോടൊപ്പം വിദ്യാർത്ഥികളുടെ കായിക ശേഷി കൂടി വർദ്ധിപ്പിക എന്ന ലക്ഷ്യത്തോടു കൂടി ഉപജില്ലാ സ്പോർട്സ് & ഗെയിംസ് മൽസരങ്ങളിലെ പങ്കാളിത്തത്തിന് പുറമേ ചൂലാംവയൽ പ്രദേശത്തെ സ്പോർട്സ് ക്ലബുകളുടെ സഹകരണത്തോടെ ഫുട്ബോളിൽ നിരന്തര പരിശീലനം വിദ്യർത്ഥികൾ നേടുന്നു. എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും സ്കൂളിന് സ്വന്തമായി ഫുട്ബോൾ ടീമുകളുണ്ട്. കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രാദേശിക ക്ലബുകൾ വർഷം തോറും സംഘടിപ്പിക്കുന്ന ഫുട്ബോൾ മൽസരങ്ങളിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായത് മാക്കൂട്ടം എ എം യു പി സ്കൂളാണ്. | ||
</p> | </p> | ||
<div style="box-shadow: | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#E0FFFF); font-size:98%; text-align:justify; width:95%; color:black;"> | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:47234sp 01.jpg | പ്രമാണം:47234sp 01.jpg | ||
വരി 190: | വരി 190: | ||
പ്രമാണം:47234sp 38.jpg | പ്രമാണം:47234sp 38.jpg | ||
</gallery> | </gallery> | ||
</div style="box-shadow: | </div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | ||
==ശാസ്ത്രോൽസവം== | ==ശാസ്ത്രോൽസവം== | ||
[[പ്രമാണം:Gradu cap.png|left|35px]] | [[പ്രമാണം:Gradu cap.png|left|35px]] | ||
പൊതു വിദ്യാഭ്യാസ വകുപ്പ് വർഷം തോറും നടത്തുന്ന ശാസ്ത്രോൽസവത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളകളിലെ എല്ലാ ഇനങ്ങളിലും മാക്കൂട്ടം എ എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. ഗണിതശാസ്ത്ര മേളയിലെ സമീപകാല ചരിത്രം പരിശോധിച്ചാൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്നത് സ്കൂളിലെ മിടുക്കരാണ്. പ്രവൃത്തി പരിചയ മേളയിലെ എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചാമ്പ്യൻഷിപ്പുകൾ നേടുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ ടി മേള എന്നിവയിലും മാക്കൂട്ടത്തിലെ മിടുക്കൻമാർ ഒന്നാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും നേടി മികവ് നില നിർത്തിപ്പോരുന്നുണ്ട്. | പൊതു വിദ്യാഭ്യാസ വകുപ്പ് വർഷം തോറും നടത്തുന്ന ശാസ്ത്രോൽസവത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളകളിലെ എല്ലാ ഇനങ്ങളിലും മാക്കൂട്ടം എ എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. ഗണിതശാസ്ത്ര മേളയിലെ സമീപകാല ചരിത്രം പരിശോധിച്ചാൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്നത് സ്കൂളിലെ മിടുക്കരാണ്. പ്രവൃത്തി പരിചയ മേളയിലെ എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചാമ്പ്യൻഷിപ്പുകൾ നേടുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ ടി മേള എന്നിവയിലും മാക്കൂട്ടത്തിലെ മിടുക്കൻമാർ ഒന്നാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും നേടി മികവ് നില നിർത്തിപ്പോരുന്നുണ്ട്. | ||
<div style="box-shadow: | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#E0FFFF); font-size:98%; text-align:justify; width:95%; color:black;"> | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:WE mela 2017.jpeg|526px]] | |[[പ്രമാണം:WE mela 2017.jpeg|526px]] | ||
വരി 214: | വരി 214: | ||
|} | |} | ||
[[പ്രമാണം:47234tr1555d.jpeg|center|500px]] | [[പ്രമാണം:47234tr1555d.jpeg|center|500px]] | ||
==റിയോ ഹംസ എക്സലൻസ് അവാർഡ്== | |||
[[പ്രമാണം:Gradu cap.png|left|35px]] | [[പ്രമാണം:Gradu cap.png|left|35px]] | ||
[[പ്രമാണം:47234hamza.jpg|thumb|right|ഡോ. വലിയ മണ്ണത്താൾ ഹംസ]] | [[പ്രമാണം:47234hamza.jpg|thumb|right|ഡോ. വലിയ മണ്ണത്താൾ ഹംസ]] | ||
തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം '''[[ഹംസ നദി]]''' എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ മാക്കൂട്ടം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ '''[[ഡോ.വലിയ മണ്ണത്താൾ ഹംസ]]''' 2012 ൽ തന്റെ [[സ്കൂൾ സന്ദർശനവേള]] യിൽ പ്രഖ്യാപിച്ച <span style="color:#FF4500">'''[[റിയോ ഹംസ എക്സലൻസ് അവാർഡ്]]'''</span> വർഷം തോറും നൽകി വരുന്നു. വർഷാവസാനം സ്കൂളിൽ നടത്തുന്ന വാർഷികാഘോഷ പരിപാടിയിൽ വെച്ച് ശാസ്ത്രരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികളെയാണ് ഈ അവാർഡിനായി തെരഞ്ഞെടുക്കുന്നത്. | തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം '''[[ഹംസ നദി]]''' എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ മാക്കൂട്ടം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ '''[[ഡോ.വലിയ മണ്ണത്താൾ ഹംസ]]''' 2012 ൽ തന്റെ [[സ്കൂൾ സന്ദർശനവേള]] യിൽ പ്രഖ്യാപിച്ച <span style="color:#FF4500">'''[[റിയോ ഹംസ എക്സലൻസ് അവാർഡ്]]'''</span> വർഷം തോറും നൽകി വരുന്നു. വർഷാവസാനം സ്കൂളിൽ നടത്തുന്ന വാർഷികാഘോഷ പരിപാടിയിൽ വെച്ച് ശാസ്ത്രരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികളെയാണ് ഈ അവാർഡിനായി തെരഞ്ഞെടുക്കുന്നത്. | ||
===റിയോ ഹംസ എക്സലൻസ് അവാർഡ് ജേതാക്കൾ=== | ===റിയോ ഹംസ എക്സലൻസ് അവാർഡ് ജേതാക്കൾ=== | ||
വരി 249: | വരി 245: | ||
[[പ്രമാണം:Gradu cap.png|left|35px]] | [[പ്രമാണം:Gradu cap.png|left|35px]] | ||
വിദ്യാർത്ഥികൾ നേടുന്ന മികവുകൾ അതാത് സമയങ്ങളിൽ പത്രമാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിൽ മാക്കൂട്ടം എ എം യു പി സ്കൂൾ എല്ലാ കാലത്തും ശ്രദ്ധ പുലർത്താറുണ്ട്. | വിദ്യാർത്ഥികൾ നേടുന്ന മികവുകൾ അതാത് സമയങ്ങളിൽ പത്രമാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിൽ മാക്കൂട്ടം എ എം യു പി സ്കൂൾ എല്ലാ കാലത്തും ശ്രദ്ധ പുലർത്താറുണ്ട്. | ||
[[പ്രമാണം:47234nw05.jpg|center|500px]] | [[പ്രമാണം:47234nw05.jpg|center|500px]] |