"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16055 (സംവാദം | സംഭാവനകൾ)
16055 (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
             സ്കൂള്‍ ഡിസ്‍ട്രിക്ട് ബോര്‍ഡ് ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ.കുമാരമേനോനായിരുന്നു.പിന്നീട് സര്‍വ്വശ്രീ പി.പരമേശ്വരന്‍ നമ്പ്യാര്‍, യു.എം.ആനി,  എം ജാനകി അമ്മ, സി.ഒ.ബപ്പന്‍ കേയി, സി.വി .കാര്‍ത്ത്യായനി, എ.പി.ഫിലിപ്പോസ്, കെ.ഗംഗാധരനുണ്ണി,    പി.വി.മാധവന്‍ നമ്പ്യാര്‍, കെ.ഭരതന്‍,എലിയാമ്മജോസഫ് എന്‍ എം, നീലകണ് ഠന്‍ നായര്‍, ത്രിവിക്രമവാര്യര്‍, ജെ. ശിശുപാലന്‍, ടി.ഒ.ജോസഫ്, ശിവശങ്കരന്‍ നായര്‍, പി ഗംഗാധരനുണ്ണി, പി എന്‍ ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആര്‍.ഇന്ദിര, ഭാസ്കരന്‍ നായര്‍, കെ.എന്‍ വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത് എന്നിവര്‍ പ്രധാന അധ്യാപകരായി

             സര്‍വ്വശ്രീ. പ്രഭാകരന്‍ തമ്പി, പ്രശസ്ത കവി വി ടി കുമാരന്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ, പി.കെ.രാഘവന്‍, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായിരുന്ന പ്രൊഫസര്‍ കെ.പി വാസു, സംസ്ഥാന അധ്യാപക അവാര്‍‍‍ഡ് നേടിയ പി.ബാലന്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കൊടക്കാട് ശ്രീധരന്‍, കഥാകൃത്ത് മണിയൂര്‍.ഇ.ബാലന്‍,കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന എം.കുട്ടികൃഷ്ണന്‍ എന്നിവരെല്ലാം ഇവിടെ അധ്യാപകരായിരുന്നു

         പ്രസിദ്ധ കാര്‍‍‍ഡിയോളജിസ്റ്റ് ‍‍<font color=darkviolet>ഡോ: വി കെ. വിജയന്‍, കാര്‍ട്ടൂണിസ്ററായ ബി.എം.ഗഫൂര്‍, ഇ.സുരേഷ് </font>എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരന്‍, കഥാകൃത്ത്  വി.ആര്‍  സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി,കഥാകൃത്ത് ശ്രീധരന്‍ പള്ളിക്കര, ഒളിമ്പ്യന്‍ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂര്‍വ്വം ഒാര്‍ക്കാവുന്നതായിട്ടുണ്ട്.
         പ്രസിദ്ധ കാര്‍‍‍ഡിയോളജിസ്റ്റ് ‍‍<font color=darkviolet>'''ഡോ: വി കെ. വിജയന്‍, കാര്‍ട്ടൂണിസ്ററായ ബി.എം.ഗഫൂര്‍, ഇ.സുരേഷ് '''</font>എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരന്‍, കഥാകൃത്ത്  വി.ആര്‍  സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി,കഥാകൃത്ത് ശ്രീധരന്‍ പള്ളിക്കര, ഒളിമ്പ്യന്‍ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂര്‍വ്വം ഒാര്‍ക്കാവുന്നതായിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.വി.എച്ച്.എസ്സ്.എസ്സ്._പയ്യോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്