"എ യു പി എസ് ദ്വാരക/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15456 (സംവാദം | സംഭാവനകൾ)
No edit summary
15456 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 3: വരി 3:
പ്രമാണം:15456 newsnallapadam.jpeg|മലയാള മനോരമ 19-02-2022
പ്രമാണം:15456 newsnallapadam.jpeg|മലയാള മനോരമ 19-02-2022
</gallery>
</gallery>
'''💥 വിളവെടുപ്പുത്സവം [04-03-2022]'''
സ്‌കൂളിലെ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി ഉൽപ്പന്നങ്ങൾ കുട്ടിക്കർഷകർ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറി.
'''💥 വിദ്യാലയം ബാലശാസ്ത്രജ്ഞന്മാരുടെ പരീക്ഷണ ശാലയായി '''
ശാസ്ത്രദിനത്തോടനുബന്ധിച്ച് ദ്വാരക എ യു പി സ്‌കൂളിലെ 1350 വിദ്യാർത്‌ഥികളും ലഘുപരീക്ഷണങ്ങളിൽ പങ്കാളികളായി..

'''💥 ബോട്ടിൽ ആർട്ട് - മത്സരം നടത്തി [21-02-2022]'''  
'''💥 ബോട്ടിൽ ആർട്ട് - മത്സരം നടത്തി [21-02-2022]'''  

ദ്വാരക എ.യു.പി സ്‌കൂൾ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോട്ടിൽ ആർട്ട് മത്സരം നടത്തി. [https://youtu.be/mVCScgYumm0 '''കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']  
ദ്വാരക എ.യു.പി സ്‌കൂൾ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോട്ടിൽ ആർട്ട് മത്സരം നടത്തി. [https://youtu.be/mVCScgYumm0 '''കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']  
ദ്വാരക എ.യു.പി സ്‌കൂൾ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ കാലാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  ബോട്ടിൽ ആർട്ട് മത്സരം നടത്തി. എൽ പി തലത്തിൽ ഫാത്തിമ നൈറ 4A , യു.പി തലത്തിൽ ഹാനിയ 6 E എന്നിവർ വിജയികളായി

'''💥[https://www.facebook.com/646463452358990/posts/1733604223644902/ വേറിട്ട പ്രവർത്തനങ്ങളിലൂടെ ദ്വാരക എ യു പി സ്കൂൾ മാതൃകയാകുന്നു.] [21-02-2022]'''
'''💥[https://www.facebook.com/646463452358990/posts/1733604223644902/ വേറിട്ട പ്രവർത്തനങ്ങളിലൂടെ ദ്വാരക എ യു പി സ്കൂൾ മാതൃകയാകുന്നു.] [21-02-2022]'''
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക/പ്രാദേശിക_പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്