"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/പ്രവർത്തനങ്ങൾ-17 എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17 എന്നാക്കി മാറ്റിയിരിക്കുന്നു)
വരി 2: വരി 2:

== ജൂൺ 1 ==
== ജൂൺ 1 ==

ഓൺലൈൻ ക്ലാസ് ആരംഭിച്ചു പുതിയ രീതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും  ചെയ്തു. പ്രവേശനോത്സവം ഓൺലൈനായി നടത്തി. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി ഗ്രാമ പഞ്ചായത്ത്] പ്രസിഡണ്ട് ശ്രീ.കെ.പി.അബ്ദുൽ മജീദ് ഉത്ഘാടനം ചെയ്തു. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അധ്യാപകർ] ആശംസകൾ അറിയിക്കുകയും [https://ml.wikipedia.org/wiki/%E0%B4%97%E0%B5%82%E0%B4%97%E0%B4%BF%E0%B5%BE_%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഗൂഗിൾ മീറ്റ്] വഴി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%AF%E0%B4%82 ആശയവിനിമയം] നടത്തുകയും ചെയ്തു

ഓൺലൈൻ ക്ലാസ് ആരംഭിച്ചു പുതിയ രീതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും  ചെയ്തു. പ്രവേശനോത്സവം ഓൺലൈനായി നടത്തി. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി ഗ്രാമ പഞ്ചായത്ത്] പ്രസിഡണ്ട് ശ്രീ.കെ.പി.അബ്ദുൽ മജീദ് ഉദ്‌ഘാടനം  ചെയ്തു. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അധ്യാപകർ] ആശംസകൾ അറിയിക്കുകയും [https://ml.wikipedia.org/wiki/%E0%B4%97%E0%B5%82%E0%B4%97%E0%B4%BF%E0%B5%BE_%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഗൂഗിൾ മീറ്റ്] വഴി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%AF%E0%B4%82 ആശയവിനിമയം] നടത്തുകയും ചെയ്തു.

== ജൂൺ 5 ലോക പരിസ്ഥിതി ദിനം <ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82ലോക പരിസ്ഥിതി ദിനം] ...</ref>==
== ജൂൺ 5 ലോക പരിസ്ഥിതി ദിനം <ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82ലോക പരിസ്ഥിതി ദിനം] ...</ref>==

[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82%E0%B4%B2%E0%B5%8B%E0%B4%95 ലോക പരിസ്ഥിതി ദിനം] ഈ വർഷവും  പരിസ്ഥിതി ദിനം ഓൺലൈൻ ആയി തന്നെ ആഘോഷിച്ചു . [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പരിസ്ഥിതി] ദിനവുമായി ബന്ധപ്പെട്ട് കഥകൾ, [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC പോസ്റ്ററുകൾ] അവതരിപ്പിച്ചു കുട്ടികൾ  വീട്ടിൽ തൈകൾ നടുന്നതിന്റെ  ചിത്രങ്ങൾ ക്ലാസ്സ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D വാട്സ്ആപ്പ്] ഗ്രൂപ്പുകളിൽ പങ്കുവെച്ചു.

[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82%E0%B4%B2%E0%B5%8B%E0%B4%95 ലോക പരിസ്ഥിതി ദിനം] ഈ വർഷവും  പരിസ്ഥിതി ദിനം ഓൺലൈൻ ആയി തന്നെ ആഘോഷിച്ചു . [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പരിസ്ഥിതി] ദിനവുമായി ബന്ധപ്പെട്ട് കഥകൾ, [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC പോസ്റ്ററുകൾ] അവതരിപ്പിച്ചു. കുട്ടികൾ  വീട്ടിൽ തൈകൾ നടുന്നതിന്റെ  ചിത്രങ്ങൾ ക്ലാസ്സ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D വാട്സ്ആപ്പ്] ഗ്രൂപ്പുകളിൽ പങ്കുവെച്ചു.

== ജൂൺ19 വായനാദിനം<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> ==
== ജൂൺ19 വായനാദിനം<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> ==

ഓൺലൈൻ വഴി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനം] ആചരിച്ചു. [[രാജാസ് എച്ച് എസ് എസ് ചിറക്കൽ|ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ]] പ്രിൻസിപ്പാളും മലയാളം അധ്യാപകനും ആയ പ്രശാന്ത് കൃഷ്ണൻ സാർ ആയിരുന്നു ഈ വർഷത്തെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനവും] വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും ചെയ്തത് . ഇദ്ദേഹം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF കവിയും] [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സിനിമാ] ഗാന രചയിതാവും കൂടി ആണ്..  വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്] തുടങ്ങിയവ നടത്തി വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ  നടത്തി. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) വാരാ]വസാനം വരെ  എല്ലാ  കുട്ടികളും സജീവമായി  പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു വിജയികളെ അഭിനന്ദിച്ചു.

ഓൺലൈൻ വഴി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനം] ആചരിച്ചു. [[രാജാസ് എച്ച് എസ് എസ് ചിറക്കൽ|ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ]] പ്രിൻസിപ്പാളും മലയാളം അധ്യാപകനും ആയ പ്രശാന്ത് കൃഷ്ണൻ സാർ ആയിരുന്നു ഈ വർഷത്തെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനവും] വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും ചെയ്തത് . ഇദ്ദേഹം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF കവിയും] [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സിനിമാ] ഗാന രചയിതാവും കൂടി ആണ്..  വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്] തുടങ്ങിയവ നടത്തി. വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ  നടത്തി. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) വാരാ]വസാനം വരെ  എല്ലാ  കുട്ടികളും സജീവമായി  പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു. വിജയികളെ അഭിനന്ദിച്ചു.

== ജൂൺ 26 ലഹരി വിരുദ്ധ ദിനം ==
== ജൂൺ 26 ലഹരി വിരുദ്ധ ദിനം ==
വരി 28: വരി 28:

== ആഗസ്റ്റ് 29 ==
== ആഗസ്റ്റ് 29 ==

വിദ്യാരംഗത്തിന്റെ<ref name="refer8">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാസാഹിത്യവേദി] ...</ref>  നേതൃത്വത്തിൽ കഥാരചന,[https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4 കവിതാ]രചന, [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B2 ചിത്ര രചന] തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. കുട്ടികൾ സജീവമായി പരിപാടികളിൽ പങ്കെടുത്തു ദുറുഷ്‌ദ 9 (ഡി) യുടെ കഥ  ജില്ലാ തലം വരെ തെരഞ്ഞെടുക്കപ്പെട്ടു.

വിദ്യാരംഗത്തിന്റെ<ref name="refer8">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാസാഹിത്യവേദി] ...</ref>  നേതൃത്വത്തിൽ കഥാരചന,[https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4 കവിതാ]രചന, [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B2 ചിത്ര രചന] തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. കുട്ടികൾ സജീവമായി പരിപാടികളിൽ പങ്കെടുത്തു റുഷ്‌ദ 9 (ഡി) യുടെ കഥ  ജില്ലാ തലം വരെ തെരഞ്ഞെടുക്കപ്പെട്ടു.

== സപ്തംബർ 5 അധ്യാപക ദിനം <ref name="refer9">[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 അദ്ധ്യാപകദിനം] ...</ref>==
== സപ്തംബർ 5 അധ്യാപക ദിനം <ref name="refer9">[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 അദ്ധ്യാപകദിനം] ...</ref>==
4,273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1690678" എന്ന താളിൽനിന്ന് ശേഖരിച്ചത്