"സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി / കബ്ബ് & ബുൾബുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കബ്ബ് ബു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കബ്ബ്  ബുൾബുൾ യൂണിറ്റും പുതുതായി LKG UKG കുട്ടികൾക്കായി ആരംഭിച്ച ബണ്ണീ സ്‌ യൂണിറ്റും സ്കൂളിൽ ഉണ്ട്. ആൺകുട്ടികൾക്കായുള്ള കബ്ബ് യൂണിറ്റ് കബ്ബ് മാസ്റ്റർ ജിജി ടീച്ചറുടെ നേതൃത്വത്തിലും പെൺകുട്ടികൾക്കായുള്ള ബുൾബുൾ യൂണിറ്റ് ഫ്ലോക് ലീഡർ ജിൻസി ടീച്ചറുടെ നേതൃത്വത്തിലും ബണ്ണീസ് യൂണിറ്റ് മിനിടീച്ചറുടെ നേതൃത്വത്തിലും നല്ല രീതിയിൽ പ്രവർത്തിച്ചു പോരുന്നു.

കബ്ബ് കുട്ടികൾ ത്രിതീയ ചരൺ ടെസ്റ്റ് വരെയും ബുൾബുൾ കുട്ടികൾ സുവർണ്ണ പംഖ് ടെസ്റ്റ് വരെയും എത്തി നിൽക്കുന്നു. കൂടാതെ എറണാകുളം ജില്ലാ തലത്തിൽ കേരള ഭാരത് സ്കൗട്ട് & ഗൈഡ്സ് നടത്തുന്ന എല്ലാ പരിപാടികളിലും സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ വരെ എത്താറുണ്ട്.

11:22, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം