"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' '''2018 - 19''' കലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കലാരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിൽ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനുംവേണ്ടി നല്ലൊരു ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. | |||
'''2018 - 19''' | '''2018 - 19''' | ||
'''കൺവീനർ: മായ. വി. എം.''' | |||
'''ജോയിൻറ് കൺവീനർ: ഷൈമ. യു.''' | |||
'''സ്റ്റുഡൻറ് കൺവീനർ: മേഘ അജിത്ത് (8 എ)''' | |||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ജിൽഷ (7 ഇ)''' | |||
=വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ= | |||
. | |||
[[ചിത്രം:arspicfh.jpg]] [[ചിത്രം:phoarsfh.jpg]] [[ചിത്രം:pichin8.JPG]] [[ചിത്രം:phhinfh.jpg]] | |||
'''അർഷിദ മുസ്തഫ''' '''ഹിന. കെ''' | |||
'''8 C''' '''8 C''' | |||
[[ചിത്രം:picson8.JPG]] [[ചിത്രം:phsonf.jpg]] [[ചിത്രം:fhbopic8.JPG]] [[ചിത്രം:photfh8c.jpg]] | |||
'''സോന പി ദാസ്''' '''അശ്‌മൽ. ഇ''' | |||
'''8 C''' '''8 C''' | |||
[[ചിത്രം:achu pro.jpg]] [[ചിത്രം:Achuuu.jpg]] [[ചിത്രം:Ndeeeeee.jpg]] [[ചിത്രം:Naddddeeem.jpg]] | |||
'''ആശിഷ് റോഷൻ''' '''നദീം ഹനീഫ്''' | |||
'''8. സി''' '''5 ബി''' | |||
[[ചിത്രം:Gourippiic.jpg]] [[ചിത്രം:GouGou.jpg]] [[ചിത്രം:gouri pic.jpg]] [[ചിത്രം:Fuadsanee.jpg]] [[ചിത്രം:fffuaf.jpg]] | |||
'''ഗൗരി. പി''' '''അബ്ദുൽ ഫുആദ് സനീൻ''' | |||
'''7 ബി''' '''7 ബി''' | |||
[[ചിത്രം:abhutfeyg.jpg]] [[ചിത്രം:aokdreqawcf.jpg]] [[ചിത്രം:akvgfesw.jpg]] | |||
'''ശിവജിത്ത്''' | |||
'''5 സി''' | |||
[[ചിത്രം:mWA0028.jpg]] [[ചിത്രം:aawtfbcv.jpg]] [[ചിത്രം:a,lnjgg.jpg]] [[ചിത്രം:aqzcmn.jpg]] | |||
'''മേഘ അജിത്ത്''' | |||
'''8 C''' | |||
{|class="wikitable" style="text-align:center; width:800px; height:100px" border="1" | |||
|- | |||
| | |||
[[ചിത്രം:rizwaam.jpg]] | |||
'''അഹമ്മദ് റിസ്‌വാൻ. യു''' | |||
'''9 C''' | |||
'''"മരിക്കുന്ന ഭൂമി"''' | |||
ചൂടുള്ള വാർത്ത !! | |||
ചൂടുള്ള വാർത്ത !! | |||
"ഭൂമി മരണ കിടക്കയിൽ" | |||
രാഷ്ടീയ മച്ചാൻമാർ ഒത്തുകൂടി | |||
സമരം വേണം ബന്ദ് വേണം | |||
വേണമെങ്കിലൊരു കൊലയുമാവാം | |||
| | |||
പുതുയുഗ സത്യസന്ധന്മാർ | |||
വാളിനും തോക്കുിനും പകരം | |||
കാമറയും മൈക്കുമൊരുക്കി | |||
ഭൂമിയെ പിടിക്കാൻ | |||
അല്ല, അതിന് ഭൂമിയേതാ? | |||
നമ്മളിവിടെ ചൊവ്വയിലല്ലേ!? | |||
നിൽക്കാൻ സമയമില്ല | |||
ഓടാം ചൊവയിലെ ആദ്യ തലമുറയിലേക്ക് | |||
ഓടിക്കിതപ്പോടെയാരാഞ്ഞു | |||
എന്താണ് ഭൂമി ? | |||
ഉത്തരമൊരു ചെറു | |||
ചിരിയായ് തുടങ്ങി | |||
മക്കളേ നിങ്ങൾ കണ്ടോൽ | |||
അറക്കുന്ന മണ്ണും മണവുമായി | |||
| | |||
സൂര്യനെ ചുറ്റുന്നു, | |||
മരിക്കുന്ന ഭൂമി | |||
അവിടം കറുപ്പ് വ്യാപിച്ചു | |||
മാനവൻ തന്റെ ധർമ്മം മറന്ന് | |||
ശാസ്ത്രത്തെ | |||
കൂട്ട് പിടിച്ചപ്പോൾ.... | |||
ഇനിയെന്ത് ? | |||
കരുണതൻ നിർച്ചാൽ | |||
വറ്റാത്ത ഹൃദയം മൊഴിഞ്ഞു | |||
ഇനിയൊന്നുമില്ല മക്കളേ ! | |||
വാസസ്ഥാനമായ ഇവിട- | |||
മെങ്കിലും നമുക്ക് സംരക്ഷിക്കാം | |||
*** | |||
|- | |||
|} | |||
'''ജലം ജീവാമൃതം ''' | |||
[[ചിത്രം:adiphofh.jpg]] | |||
'''മുഹമ്മദ് ആദിൽ ''' | |||
'''10.A ''' | |||
'''കാലം AD 2033...! ''' | |||
ആ വൃദ്ധൻ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാൽ കയറിയത് വായുവായിരുന്നില്ല, മനുഷ്യൻ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാൾ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാൾ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികൾ വീഴുന്നുണ്ടായിരുന്നു. അയാൾ ആർത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികൾ അയാളുടെ നാക്കിൽ വീണു. "ത്ഫൂ"അയാൾതുപ്പി. വായുവിൽ ചേർന്ന സൾഫ്യൂരിക് ആസിഡിന്റെ രുചി അയാൾക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വർഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധൻ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടൽവെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളിൽ മാത്രം. അയാൾ ചിന്തിച്ചു. "നാൽപത് വയസ്സുള്ള താൻ ഒരു എൺപത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചർമ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാൾ ഓർത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോൾ അയാളുടെ കണ്ണീൽനിന്ന് ആശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാൾക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റർ വായുവിന്റെ നികുതി വരെ നൽകണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോൾ പതിവാണ്. | |||
[[ചിത്രം:unnnalveeed.jpg]] [[ചിത്രം:anamika.jpg]] | |||
'''അനാമിക''' | |||
'''10 I''' | |||
'''"ഊഞ്ഞാൽ വീട് - അനാമികയുടെ കവിതകൾ"''' എന്ന കവിതാസമാഹാരത്തിൽ നിന്ന് | |||
{|class="wikitable" style="text-align:center; width:850px; height:100px" border="1" | |||
|- | |||
| | |||
"'''മഴ"''' | |||
മഴക്കിന്ന് കരയാനേ അറിയൂ | |||
അന്ന് ഞാൽ കാരണം | |||
പെയ്തൊഴിഞ്ഞത് | |||
ഒരുപാട് സ്വപ്നങ്ങളായിരുന്നു | |||
മഴക്കിന്ന് പൊറുക്കാനേ അറിയൂ | |||
അന്ന് ഞാൽ കാരണം | |||
നഷ്ടമായത് | |||
ഒരുപാട് പ്രതീക്ഷകളായിരുന്നു | |||
മഴക്കിന്ന് ഓർക്കനേ അറിയൂ | |||
അന്ന് ഞാൽ കാരണം | |||
ചേതനയറ്റത് | |||
ഒരുപാട് ജീവിതങ്ങളായിരുന്നു | |||
മഴക്കിന്ന് വികാരങ്ങളേയില്ല | |||
അന്ന് ഞാൽ കാരണം | |||
കരഞ്ഞു തീർത്തത് | |||
മഴയുടെ വികാരങ്ങളായിരുന്നു | |||
*** | |||
| | |||
"'''നീ"''' | |||
ഒരു കുളിർക്കാറ്റായ് | |||
അരികത്തണഞ്ഞു | |||
മധുകണമായ് നീ | |||
മനസ്സിൽ നിറഞ്ഞു | |||
ഒരു സ്വപ്നത്തിൽ | |||
അറിയാതെയൊഴുകി | |||
*** | |||
"'''മണ്ടത്തരം"''' | |||
കുട്ടപ്പൻ ചേട്ടന്റെ തട്ടുകടക്കുള്ളിൽ | |||
കള്ളൻമാർ രാത്രിയിൽ പാഞ്ഞുകേറി | |||
ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട് | |||
കാശവിടെ വെച്ചീട്ട് ഓടിപ്പോയി | |||
*** | |||
| | |||
"'''പ്രകൃതി"''' | |||
പൂമണം വീശിടും | |||
കുളിർക്കാറ്റുകൊണ്ടു ഞാൻ | |||
നറുതേൻ നുകരുന്ന | |||
ശലഭത്തെ കണ്ടു ഞാൻ | |||
മധുവൂറും മണമുള്ള | |||
പൂക്കളെ തൊട്ടു ഞാൻ | |||
കളകളമൊഴുകുന്ന | |||
പുഴകളിൽ നീന്തി ഞാൻ | |||
പാട്ടുകൾ പാടീടും | |||
കിളികളെ കേട്ടു ഞാൻ | |||
ഈ നല്ല പ്രകൃതിയെ | |||
കണ്ടു രസിച്ചു ഞാൻ | |||
*** | |||
| | |||
"'''പേടി"''' | |||
ഞാൻ പത്രം | |||
വായിക്കാറേയില്ല | |||
മടിയായിട്ടല്ല | |||
പേടിയാണ് | |||
കറുകറുത്ത വാർത്തകൾ | |||
ഉള്ളു പൊള്ളിക്കുന്നു | |||
കണ്ണു നനയിക്കുന്നു | |||
ചോര തിളയ്ക്കുന്നു | |||
ഈ മനുഷ്യരെന്താണിങ്ങനെ | |||
ലോകത്തിനെന്താണു രോഗം | |||
*** | |||
|- | |||
|} | |||
{|class="wikitable" style="text-align:center; width:800px; height:100px" border="1" | |||
|- | |||
| | |||
[[ചിത്രം:aokljdr.jpg]] | |||
'''റിയ. പി''' | |||
'''8 സി''' | |||
'''"കണ്ണീർ തോരാതെ"''' | |||
നിൽക്കാതെ പെയ്യുന്ന മഴ | |||
കുട്ടികൾക്കെല്ലാം ആഹ്ലാദം | |||
പക്ഷെ ചിലർക്കെല്ലാം | |||
ദുഖം സമ്മാനിച്ചു കൊണ്ടായിരുന്നു | |||
ഈ കാലത്തിന്റെ വരവ് | |||
വീടുകളിൽ വെള്ളം കയറി ! | |||
| | |||
കടൽ ക്ഷോഭിതയായി ! | |||
കാറ്റ് ആഞ്ഞു വീശി ! | |||
കുടിലുകൾ തകർന്നിടിഞ്ഞു ! | |||
മണ്ണിടിച്ചിലും,ഉരുൾപൊട്ടലും ! | |||
ഭീകരരൂപങ്ങളായി നമ്മുടെ മുന്നിലെത്തി ! | |||
മനുഷ്യ കർമങ്ങൾക്കെതിരെയുള്ള | |||
ഭൂമിയുടെ പ്രതികാരമാണോ ഇത് ? | |||
നിർത്താതെ പെയ്യുന്ന മഴ | |||
ഭൂമിയുടെ തീരാരോദനമാണോ ? | |||
എന്നാണ് ഇതിന്റെയെല്ലാം അവസാനം ? | |||
എന്താണ്ഇതിനൊരു പ്രതി വിധി ? | |||
അതോ എന്നെന്നും തോരാത്ത കണ്ണീരായി മാറുമോ ഇത് ?? | |||
*** | |||
|- | |||
|} | |||
'''“കാത്തിരിപ്പ്"''' | |||
[[ചിത്രം:hicnfsn.jpg]] | |||
'''ഫാത്തിമ ഹന്നത്ത്''' | |||
'''8 സി''' | |||
പ്രഭാതസുര്യന്റെ പൊൻകിരണങ്ങൾ ജനലഴികളിൽക്കൂടി ഒളിഞ്ഞുനോക്കിയപ്പോഴാണ് ഭാനുവമ്മ എഴുന്നേറ്റത്. തലേന്ന കണ്ട ദുഃസ്വപ്നത്തിന്റെ നിഴലെന്നോണം അവരുടെ മുഖം ഇരുണ്ടിരിക്കുന്നു. ഒരു പക്ഷി മരക്കൊമ്പിലിരുന്ന് സ്വതസിദ്ധമായ ഭാഷയിൽ പാടുന്നു. എന്നും ആ പക്ഷിയുടെ സ്വരം കേട്ടാണ് താൻ ഉണർന്നിരിന്നത്. അവർ ഒാർത്തു.പ്രായാധിക്യം കൊണ്ടാവാം ഒന്നും ഈയിടെയായി ഒാർമ്മയിൽ നിൽക്കുന്നില്ല. എഴുന്നേൽക്കാൻ ഒരു പ്രയാസം.ജാനകീ...അവർ നീട്ടിയഒന്നു വിളിച്ചു. എന്നും ആ വിളി കേട്ടാൽ ശകാരമഴ ചൊരിയുന്ന മരുമകൾ പതില്ലാത്തവിധം ഉല്ലാസവതിയാണ്. എന്താണ് ഈശ്വരാ... ? ഇതിന്റെയൊക്കെ അർത്ഥം ? ഇന്നലെ രാത്രി മുഴുവൻ | |||
മുഖവും വീർപ്പിച്ച് നടന്നിരുന്ന ഇവൾക്കെന്താ വല്ല നല്ല ബുദ്ധിയും തോന്നിയോ ? അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ജാനകി അവർക്ക് എല്ലാം ചെയ്തുകൊടുത്തു. മകന്റെ മുഖവും പ്രസാദം നിറഞ്ഞതായിരുന്നു. ആ കുടുംബത്തിന്റെ താളം തിരിച്ചു കിട്ടിയതുപോലെ. അതു കണ്ട് ഭാന്യവമ്മയുടെ ഉള്ളം കുളിർത്തു. പതിവില്ലാത്ത വിധം ഒരു കാർ ബ്രേക്കിടുന്ന ശബ്‍ദം കേട്ട് അവർ സന്തോഷിച്ചു. മകൻ തന്റെ കൈയും പിടിച്ച് കാറിൽകൊണ്ടുപോയി ഇരുത്തി. വീടും പറമ്പും കടന്ന് അവർ പോകുന്ന വഴിയിലെല്ലാം ഒരു അസാധാരണമായ ഭംഗി നിറഞ്ഞുനിൽക്കുന്നതായി അവർക്ക് തോന്നി. | |||
വളവുകളും തിരിവുകളും കഴിയും തോറും അവർ വല്ലാത്ത ഉത്സാഹം. | |||
എന്നിട്ടുമെന്താ ആരും ഒന്നും സംസാരിക്കാത്തത്. അവസാനം അതാ മുന്നിൽ ആ വലിയ ബോർഡ്. | |||
ങേ.. എന്താണത് ? | |||
കണ്ണുകൾ തിരുമ്മി അവർ സൂക്ഷിച്ചു നോക്കി | |||
''''വൃദ്ധ സദനം''''' | |||
കണ്ണുകളിലെ വെളിച്ചം ഇരുട്ടി താൻ ആഴ്‍ന്നുപോകുുന്നുവോ? | |||
*** | |||
{|class="wikitable" style="text-align:center; width:800px; height:100px" border="1" | |||
|- | |||
| | |||
'''അഹമ്മദ് അമീൻ''' | |||
'''9 C''' | |||
'''"അമ്മ"''' | |||
മക്കളായ് നാലുപേരുണ്ടെങ്കിലും | |||
അമ്മ ഏകയാണേകയാണീ ഊഴിയിൽ | |||
അച്ചൻ മറഞ്ഞൊരു കാലം മുതൽക്കെ | |||
ഭാരമായ് തീർന്നുവോ നാലുപേർക്കും | |||
| | |||
നാഴുരി മണ്ണും പകുത്തെടുത്ത് മക്കൾ | |||
നാലു വഴിക്കായി പിരിഞ്ഞു പോയി | |||
അച്ചന്റെ ആത്മാവുറങ്ങുന്ന മണ്ണില്ല | |||
ന്നന്തിത്തിരി കൺ തുറന്നതില്ല | |||
ഉള്ളം തുളുമ്പുന്നൊരോർമകൾ | |||
നോവിന്റെയാഴം പെരുക്കിചിതയെരിച്ചു | |||
ദുശ്ശകുനം പോലെ അമ്മയെ കണ്ടൊരാ | |||
മക്കൾ നടന്നു മറയുന്നതും നോക്കി | |||
നെഞ്ചു പൊളിഞ്ഞമ്മ നീറി നിന്നു | |||
ചെല്ലക്കഥകൾ നുകർന്നു രസിച്ചോരാ | |||
പെരക്കിടാവോടി വന്ന നേരം | |||
ശാസിച്ചു നിർത്തി മരുമകളെങ്കിലും | |||
മുത്തശ്ശി ക്കൊപ്പമൊന്നോടിയെത്താൻ | |||
| | |||
കൈനീട്ടി നിന്നു കരഞ്ഞു പൈതൽ | |||
അന്യയായമ്മുമ്മ നൊന്തു നിൽക്കെ | |||
നിർമലർ ബാല്യമേ നിന്നിൽ | |||
പക നട്ടൊരച്ഛനും അമ്മയും എന്തുനേടി | |||
*** | |||
|- | |||
|} | |||
'''എം. യൂസുഫ് (ചിത്രകല അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )''' | |||
[[ചിത്രം:03. mmmyyy.jpg]] [[ചിത്രം: 02. mmmmyyyy.jpg]] [[ചിത്രം:01. mymmmy.jpg]] | |||
[[ചിത്രം:myyyyyyy.jpg]] [[ചിത്രം:06. mymymymp.jpg]] [[ചിത്രം:07. picmy.jpg]] | |||
[[ചിത്രം:05. mmmyyypp.jpg]] [[ചിത്രം:09. picmmy.jpg]] [[ചിത്രം:04. mmmyyp.jpg]] | |||
[[ചിത്രം:mypicym.jpg]] [[ചിത്രം:mymypicm.jpg]] [[ചിത്രം:myWA0041.jpg]] [[ചിത്രം:mypicmyym.jpg]] | |||
'''പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതി, കുട്ടികൾ ആലപിച്ച കവിത''' | |||
{|class="wikitable" style="text-align:center; width:850px; height:100px" border="1" | |||
|- | |||
| | |||
"'''വനരോദനം"''' | |||
കാതടച്ചീടല്ലെ കൂട്ടുകാരെ | |||
കരളടച്ചീടല്ലെ കൂട്ടുകാരെ | |||
കരയുന്നൊരെൻ മനംകണ്ടിടാനാവാതെ | |||
കരളങ്ങു കല്ലായി മാറ്റിയെന്നേ | |||
കളിചൊല്ലുവാനീദിനം മാറിയെന്നോ ? | |||
പച്ചപ്പുതപ്പങ്ങു വെട്ടിമാറ്റി | |||
കെട്ടിടം പലതങ്ങു കുത്തിനിർത്തി | |||
പൊട്ടുമോയെന്നുടെ മുതുകെന്നതോർത്തിട്ട് | |||
ചെറ്റുകുലുങ്ങാൻ തിടുക്കമായി | |||
വയ്യ ചെറ്റുകുലുങ്ങാൻ തിടുക്കമായി | |||
| ഉയിരേകി കുളിരേകി നീർത്തടങ്ങൾ | |||
ഉശിരാൽ മഹാമാരി തന്നിടങ്ങൾ | |||
വറ്റിവരണ്ടങ്ങു കേഴുന്ന നേരത്തു- | |||
മൂറ്റിയെൻ കനിവിന്റെ നീരുപോലും | |||
തത്ര കനിവറ്റ ഞാനും പിശുക്കുകാട്ടി | |||
പെറ്റുവീണെങ്കിലമർത്ത്യനായ് | |||
കുറ്റങ്ങൾ മാത്രം വിതച്ചിടുന്നോൻ | |||
ഇറ്റുനീരൊന്നങ്ങിറക്കുവാൻ വയ്യാതെ | |||
കൊല്ലാതെ കൊല്ലുന്നു വില്ലനെന്നും | |||
തെല്ലു പൊല്ലാപ്പു ഞാനും വിതച്ചിട്ടില്ലേ | |||
| ആർത്തി മൂത്തു കൊടും ചതി മുഴുത്തു | |||
ആഴിയും ഊഴി പകുത്തെടുത്തു | |||
കുന്നു പൊടിച്ചങ്ങു പാതയായ് മേടയായ് | |||
എന്നുമെൻ മാനം വിലക്കെടുത്തു | |||
ഞാനുമെന്റെ വിളക്കു കെടുത്തി വച്ചു | |||
ആഢംബരം അഹംഭാവമേറി | |||
കാർബണെൻ പ്രാണന്റെ നാളമായി | |||
കാടംബരത്തിലും ആധിയായ് വ്യാധിയായ് | |||
പാടുന്നു ഞാനെന്റെ ചരമഗീതം | |||
അല്ല പാടുന്നതാരുടെ ചരമഗീതം ? | |||
|- | |||
|} | |||
'''സിറാജ് കാസിം. പി. (മലയാളം അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )''' | |||
[[ചിത്രം:pppssskkk.jpg]] [[ചിത്രം:pssssk_n.jpg]] [[ചിത്രം:pppsk.jpg]] | |||
[[ചിത്രം:pssskkk.jpg]] [[ചിത്രം:ppppskkkk.jpg]] [[ചിത്രം:psssskkkk.jpg]] | |||
[[ചിത്രം:Ahammed Rihan Ali a.jpg]] [[ചിത്രം:Megha Ajith TPa .jpg]] [[ചിത്രം:Anamika Ka .jpg]] [[ചിത്രം:Fathima Luba a.jpg]] [[ചിത്രം:Fathima Jaslaa .jpg]] | |||
'''അഹമ്മദ് റിഹാൻ അലി''' '''മേഘ അജിത്ത് ടിപി''' '''അനാമിക കെ''' '''ഫാത്തിമ ലുബ്ന''' '''ഫാത്തിമ ജസ്ല ടി''' | |||
'''9A''' '''10A''' '''10C''' '''5A''' '''7D''' | |||
. | |||
[[ചിത്രം:Fida Thasneema .jpg]] [[ചിത്രം:Fathima Hiba a.jpg]] [[ചിത്രം:Diya Fathima a .jpg]] [[ചിത്രം:Ghowrassaa .jpg]] | |||
'''ഫിദ തസ്നീം''' '''ഫാത്തിമ ഹിബ''' '''ദിയ ഫാത്തിമ ''' '''ഗൗറസ''' | |||
'''8H''' '''10D''' '''9B''' '''5B''' | |||
[[ചിത്രം:Aniya Anwara .jpg]] [[ചിത്രം:Minha Shirina.jpg]] [[ചിത്രം:Muhammed Hadhy Pa .jpg]] [[ചിത്രം:Fathima Lenaa .jpg]] | |||
'''അനിയ അൻവർ'' '''മിൻഹ ഷെറിൻ'''' '''മുഹമ്മദ് ഹാദി പി''' '''ഫാത്തിമ ലെന പി''' | |||
'''8D''' '''10B''' '''7A''' '''7E''' | |||
[[ചിത്രം:MuhammedShaham MVa .jpg]] [[ചിത്രം:Rehanaa.jpg]] [[ചിത്രം:Nandana Ka .jpg]] | |||
'''മുഹമ്മദ് ഷഹാം'''' ''''ഫാത്തിമ രഹ്ന''' ''''നന്ദന കെ'''' | |||
'''6A''' '''8D''' '''9A''' | |||
''' | [[ചിത്രം:Nusrath ETa .jpg]] [[ചിത്രം:Yoosuf Ma .jpg]] | ||
'''നുസ്റത്ത് ഇടി(രക്ഷിതാവ്)''' '''എം. യൂസുഫ് (ചിത്രകല അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )''' | |||
23:33, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കലാരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിൽ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനുംവേണ്ടി നല്ലൊരു ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്.
2018 - 19
കൺവീനർ: മായ. വി. എം.
ജോയിൻറ് കൺവീനർ: ഷൈമ. യു.
സ്റ്റുഡൻറ് കൺവീനർ: മേഘ അജിത്ത് (8 എ)
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ജിൽഷ (7 ഇ)
വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ
.
അർഷിദ മുസ്തഫ ഹിന. കെ 8 C 8 C
സോന പി ദാസ് അശ്‌മൽ. ഇ 8 C 8 C
ആശിഷ് റോഷൻ നദീം ഹനീഫ് 8. സി 5 ബി
ഗൗരി. പി അബ്ദുൽ ഫുആദ് സനീൻ 7 ബി 7 ബി
ശിവജിത്ത് 5 സി
മേഘ അജിത്ത് 8 C
ജലം ജീവാമൃതം
മുഹമ്മദ് ആദിൽ
10.A
കാലം AD 2033...!
ആ വൃദ്ധൻ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാൽ കയറിയത് വായുവായിരുന്നില്ല, മനുഷ്യൻ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാൾ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാൾ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികൾ വീഴുന്നുണ്ടായിരുന്നു. അയാൾ ആർത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികൾ അയാളുടെ നാക്കിൽ വീണു. "ത്ഫൂ"അയാൾതുപ്പി. വായുവിൽ ചേർന്ന സൾഫ്യൂരിക് ആസിഡിന്റെ രുചി അയാൾക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വർഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധൻ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടൽവെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളിൽ മാത്രം. അയാൾ ചിന്തിച്ചു. "നാൽപത് വയസ്സുള്ള താൻ ഒരു എൺപത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചർമ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാൾ ഓർത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോൾ അയാളുടെ കണ്ണീൽനിന്ന് ആശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാൾക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റർ വായുവിന്റെ നികുതി വരെ നൽകണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോൾ പതിവാണ്.
അനാമിക 10 I
"ഊഞ്ഞാൽ വീട് - അനാമികയുടെ കവിതകൾ" എന്ന കവിതാസമാഹാരത്തിൽ നിന്ന്
അന്ന് ഞാൽ കാരണം പെയ്തൊഴിഞ്ഞത് ഒരുപാട് സ്വപ്നങ്ങളായിരുന്നു മഴക്കിന്ന് പൊറുക്കാനേ അറിയൂ അന്ന് ഞാൽ കാരണം നഷ്ടമായത് ഒരുപാട് പ്രതീക്ഷകളായിരുന്നു മഴക്കിന്ന് ഓർക്കനേ അറിയൂ അന്ന് ഞാൽ കാരണം ചേതനയറ്റത് ഒരുപാട് ജീവിതങ്ങളായിരുന്നു മഴക്കിന്ന് വികാരങ്ങളേയില്ല അന്ന് ഞാൽ കാരണം കരഞ്ഞു തീർത്തത് മഴയുടെ വികാരങ്ങളായിരുന്നു *** |
"നീ"
അരികത്തണഞ്ഞു മധുകണമായ് നീ മനസ്സിൽ നിറഞ്ഞു ഒരു സ്വപ്നത്തിൽ അറിയാതെയൊഴുകി ***
കുട്ടപ്പൻ ചേട്ടന്റെ തട്ടുകടക്കുള്ളിൽ കള്ളൻമാർ രാത്രിയിൽ പാഞ്ഞുകേറി ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട് കാശവിടെ വെച്ചീട്ട് ഓടിപ്പോയി *** |
"പ്രകൃതി"
പൂമണം വീശിടും കുളിർക്കാറ്റുകൊണ്ടു ഞാൻ നറുതേൻ നുകരുന്ന ശലഭത്തെ കണ്ടു ഞാൻ
പൂക്കളെ തൊട്ടു ഞാൻ കളകളമൊഴുകുന്ന പുഴകളിൽ നീന്തി ഞാൻ
പാട്ടുകൾ പാടീടും കിളികളെ കേട്ടു ഞാൻ ഈ നല്ല പ്രകൃതിയെ കണ്ടു രസിച്ചു ഞാൻ *** |
"പേടി"
ഞാൻ പത്രം വായിക്കാറേയില്ല മടിയായിട്ടല്ല പേടിയാണ്
ഉള്ളു പൊള്ളിക്കുന്നു കണ്ണു നനയിക്കുന്നു ചോര തിളയ്ക്കുന്നു
ലോകത്തിനെന്താണു രോഗം
*** |
“കാത്തിരിപ്പ്"
ഫാത്തിമ ഹന്നത്ത്
8 സി
പ്രഭാതസുര്യന്റെ പൊൻകിരണങ്ങൾ ജനലഴികളിൽക്കൂടി ഒളിഞ്ഞുനോക്കിയപ്പോഴാണ് ഭാനുവമ്മ എഴുന്നേറ്റത്. തലേന്ന കണ്ട ദുഃസ്വപ്നത്തിന്റെ നിഴലെന്നോണം അവരുടെ മുഖം ഇരുണ്ടിരിക്കുന്നു. ഒരു പക്ഷി മരക്കൊമ്പിലിരുന്ന് സ്വതസിദ്ധമായ ഭാഷയിൽ പാടുന്നു. എന്നും ആ പക്ഷിയുടെ സ്വരം കേട്ടാണ് താൻ ഉണർന്നിരിന്നത്. അവർ ഒാർത്തു.പ്രായാധിക്യം കൊണ്ടാവാം ഒന്നും ഈയിടെയായി ഒാർമ്മയിൽ നിൽക്കുന്നില്ല. എഴുന്നേൽക്കാൻ ഒരു പ്രയാസം.ജാനകീ...അവർ നീട്ടിയഒന്നു വിളിച്ചു. എന്നും ആ വിളി കേട്ടാൽ ശകാരമഴ ചൊരിയുന്ന മരുമകൾ പതില്ലാത്തവിധം ഉല്ലാസവതിയാണ്. എന്താണ് ഈശ്വരാ... ? ഇതിന്റെയൊക്കെ അർത്ഥം ? ഇന്നലെ രാത്രി മുഴുവൻ
മുഖവും വീർപ്പിച്ച് നടന്നിരുന്ന ഇവൾക്കെന്താ വല്ല നല്ല ബുദ്ധിയും തോന്നിയോ ? അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ജാനകി അവർക്ക് എല്ലാം ചെയ്തുകൊടുത്തു. മകന്റെ മുഖവും പ്രസാദം നിറഞ്ഞതായിരുന്നു. ആ കുടുംബത്തിന്റെ താളം തിരിച്ചു കിട്ടിയതുപോലെ. അതു കണ്ട് ഭാന്യവമ്മയുടെ ഉള്ളം കുളിർത്തു. പതിവില്ലാത്ത വിധം ഒരു കാർ ബ്രേക്കിടുന്ന ശബ്‍ദം കേട്ട് അവർ സന്തോഷിച്ചു. മകൻ തന്റെ കൈയും പിടിച്ച് കാറിൽകൊണ്ടുപോയി ഇരുത്തി. വീടും പറമ്പും കടന്ന് അവർ പോകുന്ന വഴിയിലെല്ലാം ഒരു അസാധാരണമായ ഭംഗി നിറഞ്ഞുനിൽക്കുന്നതായി അവർക്ക് തോന്നി.
വളവുകളും തിരിവുകളും കഴിയും തോറും അവർ വല്ലാത്ത ഉത്സാഹം.
എന്നിട്ടുമെന്താ ആരും ഒന്നും സംസാരിക്കാത്തത്. അവസാനം അതാ മുന്നിൽ ആ വലിയ ബോർഡ്.
ങേ.. എന്താണത് ?
കണ്ണുകൾ തിരുമ്മി അവർ സൂക്ഷിച്ചു നോക്കി
'വൃദ്ധ സദനം
കണ്ണുകളിലെ വെളിച്ചം ഇരുട്ടി താൻ ആഴ്‍ന്നുപോകുുന്നുവോ?
***
അഹമ്മദ് അമീൻ 9 C
"അമ്മ"
അമ്മ ഏകയാണേകയാണീ ഊഴിയിൽ അച്ചൻ മറഞ്ഞൊരു കാലം മുതൽക്കെ ഭാരമായ് തീർന്നുവോ നാലുപേർക്കും
|
നാലു വഴിക്കായി പിരിഞ്ഞു പോയി അച്ചന്റെ ആത്മാവുറങ്ങുന്ന മണ്ണില്ല ന്നന്തിത്തിരി കൺ തുറന്നതില്ല ഉള്ളം തുളുമ്പുന്നൊരോർമകൾ നോവിന്റെയാഴം പെരുക്കിചിതയെരിച്ചു
ദുശ്ശകുനം പോലെ അമ്മയെ കണ്ടൊരാ മക്കൾ നടന്നു മറയുന്നതും നോക്കി നെഞ്ചു പൊളിഞ്ഞമ്മ നീറി നിന്നു ചെല്ലക്കഥകൾ നുകർന്നു രസിച്ചോരാ പെരക്കിടാവോടി വന്ന നേരം ശാസിച്ചു നിർത്തി മരുമകളെങ്കിലും മുത്തശ്ശി ക്കൊപ്പമൊന്നോടിയെത്താൻ
|
അന്യയായമ്മുമ്മ നൊന്തു നിൽക്കെ നിർമലർ ബാല്യമേ നിന്നിൽ പക നട്ടൊരച്ഛനും അമ്മയും എന്തുനേടി *** |
എം. യൂസുഫ് (ചിത്രകല അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതി, കുട്ടികൾ ആലപിച്ച കവിത
"വനരോദനം"
കാതടച്ചീടല്ലെ കൂട്ടുകാരെ കരളടച്ചീടല്ലെ കൂട്ടുകാരെ കരയുന്നൊരെൻ മനംകണ്ടിടാനാവാതെ കരളങ്ങു കല്ലായി മാറ്റിയെന്നേ കളിചൊല്ലുവാനീദിനം മാറിയെന്നോ ?
കെട്ടിടം പലതങ്ങു കുത്തിനിർത്തി പൊട്ടുമോയെന്നുടെ മുതുകെന്നതോർത്തിട്ട് ചെറ്റുകുലുങ്ങാൻ തിടുക്കമായി വയ്യ ചെറ്റുകുലുങ്ങാൻ തിടുക്കമായി
|
ഉയിരേകി കുളിരേകി നീർത്തടങ്ങൾ
ഉശിരാൽ മഹാമാരി തന്നിടങ്ങൾ വറ്റിവരണ്ടങ്ങു കേഴുന്ന നേരത്തു- മൂറ്റിയെൻ കനിവിന്റെ നീരുപോലും തത്ര കനിവറ്റ ഞാനും പിശുക്കുകാട്ടി
കുറ്റങ്ങൾ മാത്രം വിതച്ചിടുന്നോൻ ഇറ്റുനീരൊന്നങ്ങിറക്കുവാൻ വയ്യാതെ കൊല്ലാതെ കൊല്ലുന്നു വില്ലനെന്നും തെല്ലു പൊല്ലാപ്പു ഞാനും വിതച്ചിട്ടില്ലേ
|
ആർത്തി മൂത്തു കൊടും ചതി മുഴുത്തു
ആഴിയും ഊഴി പകുത്തെടുത്തു കുന്നു പൊടിച്ചങ്ങു പാതയായ് മേടയായ് എന്നുമെൻ മാനം വിലക്കെടുത്തു ഞാനുമെന്റെ വിളക്കു കെടുത്തി വച്ചു
ആഢംബരം അഹംഭാവമേറി കാർബണെൻ പ്രാണന്റെ നാളമായി കാടംബരത്തിലും ആധിയായ് വ്യാധിയായ് പാടുന്നു ഞാനെന്റെ ചരമഗീതം അല്ല പാടുന്നതാരുടെ ചരമഗീതം ? |
സിറാജ് കാസിം. പി. (മലയാളം അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )
അഹമ്മദ് റിഹാൻ അലി മേഘ അജിത്ത് ടിപി അനാമിക കെ ഫാത്തിമ ലുബ്ന ഫാത്തിമ ജസ്ല ടി 9A 10A 10C 5A 7D
.
ഫിദ തസ്നീം ഫാത്തിമ ഹിബ ദിയ ഫാത്തിമ ഗൗറസ 8H 10D 9B 5B
അനിയ അൻവർ മിൻഹ ഷെറിൻ'' മുഹമ്മദ് ഹാദി പി ഫാത്തിമ ലെന പി 8D 10B 7A 7E
മുഹമ്മദ് ഷഹാം' 'ഫാത്തിമ രഹ്ന 'നന്ദന കെ' 6A 8D 9A
നുസ്റത്ത് ഇടി(രക്ഷിതാവ്) എം. യൂസുഫ് (ചിത്രകല അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )
2017 - 18
കൺവീനർ: മുഹമ്മദ് അസ്‌ക്കർ. പി
ജോയിൻറ് കൺവീനർ: ജൂലി. വി.എം
പ്രൈമറി വിഭാഗം കൺവീനർ: റിസാന. എൻ.. പി
സ്റ്റുഡൻറ് കൺവീനർ: ഷാനിദ്. പി -10 ഡി
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മേഘ അജിത്ത
വാട്ടർ കളർ പഠന ക്ലാസ്സ്
അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 3 ശനിയാഴ്ച്ച സെമിനാർഹാളിൽ വച്ച് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർ കളറിൽ പഠന ക്ലാസ്സ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് പഠന ക്ലാസ്സ് ഉൽഘാടനം ചെയ്തു. സ്കൂളിലെ ഡ്രോയിംങ്ങ് അദ്ധ്യാപകൻ യൂസുഫ്. എം പഠന ക്ലാസ്സിന് നേതൃത്വം നൽകി. അൻപതിൽ അധികം കുട്ടികൾ പഠന ക്ലാസ്സിൽ പങ്കെടുത്തു.
രജ റെനിൻ, ഫിദ നൗറിൻ, മുഹമ്മദ് ഫൈസൽ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന സ്കൂൾ കലോൽസവം പ്രതിഭകൾ
ഈ വർഷത്തെ കേരള സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി, ഹയർ സെക്കണ്ടറി വിഭാഗം അറബിക് കവിത രചനയിൽ ഫിദ നൗറിൻ, മാപ്പിളപ്പാട്ടിൽ മുഹമ്മജ് ഫൈസൽ എന്നീ വിദ്ധ്യാർത്ഥികൾ എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാന താരങ്ങളായി.
നുഹ ബിൻത് അനസ്, രജ റെനിൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ജില്ല സ്കൂൾ കലോൽസവം പ്രതിഭകൾ
നുഹ ബിൻത് അനസ് രജ റെനിൻ. വി. സി
ഡിസംബർ 4, 5, 6, 7, 8 (തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) തിയതികളിലായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഈ വർഷത്തെ കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോൽസവത്തിൽ അറബി പദ്യം, അറബി ഗാനം, എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഉറുദു പദ്യം എ ഗ്രേഡും നേടി നുഹ ബിൻത് അനസ്, എ ഗ്രേഡോടെ കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനവും, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡും നേടി രജ റെനിൻ എന്നീ വിദ്ധ്യാർത്ഥികൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ ജില്ല കലാ പ്രതിഭകളായി.
ഏഴാം ക്ലാസ്സ് വിദ്ധ്യാർത്ഥിനിയായ നുഹ ബിൻത് അനസ് ചുങ്കം സ്വദേശിയും, പത്താം ക്ലാസ്സ് വിദ്ധ്യാർത്ഥിനിയായ രജ റെനിൻ തിരുത്തിയാട് സ്വദേശിയുമാണ്.
നുഹ ബിൻത് അനസ് അവതരിപ്പിച്ച അറബി പദ്യം, രജ റെനിൻ അവതരിപ്പിച്ച കഥാപ്രസംഗം, എ ഗ്രേഡ് ലഭിച്ച അറബി നാടകം, അറബി ഗ്രൂപ്പ് സോഗ് എന്നിവ രചിച്ച പരിശീലനം നൽകിയത് നമ്മുടെ സ്കൂളിലെ അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചറാണ്.
ഈ വർഷത്തെ സബ്‌ജില്ല (ഫറോക്ക്) സ്കൂൾ കലോൽസവത്തിൽ നുഫ ബിൻത് അനസ് അറബി ഗ്രൂപ്പ് സോഗ്, അറബി പദ്യം, അറബി ഗാനം, ഉറുദു പദ്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഒപ്പനയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടിയിരുന്നു. ,
രജ റെനിൻ അറബി കഥാപ്രസംഗം, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി പദ്യത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ കലോൽസവം, പ്രവൃത്തിപരിചയമേള, കായികമേള പ്രതിഭകൾക്ക് സ്വീകരണം
സ്കൂൾ കലോൽസവം, പ്രവൃത്തിപരിചയമേള, കായികമേള എന്നിവയിൽ ഫറോക്ക് സബ്‌ജില്ലയിൽ ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചരിത്ര വിജയം നേടിയ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകൾക്ക് സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ, വിദ്ധ്യാർത്ഥികൾ എന്നിവർ ചേർന്ന് നവംബർ 20 (തിങ്കൾ) ന് സ്കൂളിൽ വച്ച് ഗംഭീര സ്വീകരണം നൽകി. ഉച്ചക്ക് 2 മണിക്ക് ആയിരുന്നു ഉൽഘാടന പരിപാടി ആരംഭിച്ചത്. ചടങ്ങിൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഒൻപത് എ ക്ലാസ്സിലെ ഷാനിദിന്റെ പ്രാത്ഥനയോടുകൂടിയാണ് ഉൽഘാടന പരിപാടികൾ ആരംഭിച്ചത്. കലോൽസവം കൺവീനർ മുഹമ്മദ് അസ്കർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വുിച്ചു.
സബ്‌ജില്ലാ കലോൽസവ-പ്രവൃത്തിപരിചയ-കായികമേള പ്രതിഭകളെ സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ, വിദ്ധ്യാർത്ഥികൾ എന്നിവർ ചേർന്ന് മേലേവാരം മുതൽ ആനയിച്ച് സ്കൂൾ അങ്കണത്തിലേക്ക് സ്വാഗതം ചെയ്തു.
ഒക്ടോബർ 7, 8 (ഞായർ, തിങ്കൾ) ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫറോക്ക് ഉപജില്ല കായികമേളയിൽ 212 പോയന്റ് നേടി ഒാവറോൾ ഒന്നാം സ്ഥാനം, ഒക്ടോബർ 21, 23, 24 (ശനി, തിങ്കൾ, ചൊവ്വ) തിയതികളിലായി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല പ്രവൃത്തിപരിചയ മേളയിൽ 4570 പോയിൻറുമായി ഹൈസ്കൂൾ വിഭാഗത്തിൽ ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം, ഹയർ സെക്കണ്ടറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ 2526 പോയിൻറുമായി ഒാവറോൾ രണ്ടാം സ്ഥാനം, പ്രൈമറി വിഭാഗത്തിൽ 2414 പോയിൻറുമായി നാലാം സ്ഥാനം, നവംബർ 14, 15, 16, 17 (ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിലായി ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവത്തിൽ പ്രൈമറി വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും ഒാവറോൾ ഒന്നാം സ്ഥാനം, ഒക്ടോബർ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ഗണിത മേളയിൽ (ഹയർ സെക്കണ്ടറി വിഭാഗം) ഒാവറോൾ രണ്ടാം സ്ഥാനം, ഒക്ടോബർ 21 (ശനി) ന് ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്കിൽ വച്ച് നടത്തപ്പെട്ട ഹൈസ്കൂൾ, പ്രൈമറി വിഭാഗം എെ. ടി മേളയിൽ ഒാവറോൾ മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷത്തെ സബ്‌ജില്ല മേളകളിൽ ചരിത്ര വിജയം നേടിയത്.
അറബി ഗ്രൂപ്പ് സോഗ്, അറബി പദ്യം, അറബി ഗാനം, ഉറുദു പദ്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഒപ്പനയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി നുഹ ബിൻത് അനസ്, സംഘനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, നാടോടിനൃത്തം, കുച്ചുപ്പുടി എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, ഭരതനാട്യത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി മേഘ അജിത്ത്, അറബി കഥാപ്രസംഗം, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി പദ്യത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി രജ റെനിൻ എന്നീ വിദ്ധ്യാർത്ഥികൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സബ്‌ജില്ല കലാ പ്രതിഭകളായി.
ചടങ്ങിൽ മാനേജിങ്ങ് കമ്മിറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഒൻപത് എ ക്ലാസ്സിലെ ഷാനിദിന്റെ പ്രാത്ഥനയോടുകൂടിയാണ് ഉൽഘാടന പരിപാടികൾ ആരംഭിച്ചത്. കലോൽസവം കൺവീനർ മുഹമ്മദ് അസ്കർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വുിച്ചു.
പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റിന്റെിനു വേണ്ടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകർ എം. യൂസുഫ് സാർ വരച്ച ലോഗോ സ്കൂൾ മാനേജർ കെ. കുഞ്ഞലവി പ്രകാശനം ചെയ്തു.
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ എൻ. ആർ. അബ്ദുറസാഖ്, പുളിയാളി മെഹബൂബ്, പി. ടി. എ. പ്രതിനിധികളായ എം. ഷുക്കൂർ, കെ. അബ്ദുസ്സമദ്, കെ. മൻസൂർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ്, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ. എം, ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, എൻ. ആർ. അബ്ദുറസാഖ്, പുളിയാളി മെഹബൂബ്, എം. ഷുക്കൂർ, കെ. മൻസൂർ, മുഹമ്മദ് നിസാർ. എം എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചുു.
ഹയർ സെക്കണ്ടറി വിഭാഗം കലോൽസവം കൺവീനർ ആശിക്ക് നന്ദി പറഞ്ഞു.
ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവം - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒാവറോൾ ഒന്നാം സ്ഥാനം
നാല് ദിവസങ്ങലിലായി (നവംബർ 14, 15, 16, 17 - ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.
പ്രൈമറി വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചരിത്ര വിജയമാണ് നേടിയത്.
പ്രൈമറി വിഭാഗത്തിൽ വെനേർണി ഇ. എം. എച്ച്. എസ്സ്. എസ്സ്. രണ്ടാം സ്ഥാനവും, ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക്, മണ്ണൂർ നോർത്ത് എ. യു. പി. എസ്സ് എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും, ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക് ഒന്നാം സ്ഥാനവും, വെനേർണി ഇ. എം. എച്ച്. എസ്സ്. എസ്സ്. രണ്ടാം സ്ഥാനവും, സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് അഞ്ചാം സ്ഥാനമാണ്.
എൽ. പി. വിഭാഗത്തിൽ ഫാറൂഖ് എ. എൽ. പി. സ്കൂളിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. മണ്ണൂർ നോർത്ത് എ. യു. പി. സ്കൂൾ രണ്ടാം സ്ഥാനവും, മണ്ണൂർ കൃഷ്ണ എ. യു. പി. എ. സ്കൂൾ, വെനേർണി ഇ. എം. എച്ച്. എസ്സ്. എസ്സ്. എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു.
പ്രൈമറി, ഹയർ സെക്കണ്ടറി, എൽ. പി. വിഭാഗങ്ങളിൽ സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷത്തെ സബ്‌ജില്ല സ്കൂൾ കലോൽസവത്തിൽ ചരിത്ര വിജയമാണ് നേടിയത്.
അറബി ഗ്രൂപ്പ് സോഗ്, അറബി പദ്യം, അറബി ഗാനം, ഉറുദു പദ്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഒപ്പനയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി നുഫ ബിൻത് അനസ്, സംഘനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, നാടോടിനൃത്തം, കുച്ചുപ്പുടി എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, ഭരതനാട്യത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി മേഘ അജിത്ത്, അറബി കഥാപ്രസംഗം, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി പദ്യത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി രജ റെനിൻ എന്നീ വിദ്ധ്യാർത്ഥികൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സബ്‌ജില്ല കലാ പ്രതിഭകളായി.
സ്കൂൾ കലോൽസവം
2017 -18 അക്കാദമിക വർഷത്തെ സ്കൂൾ കലോൽസവം ഒക്ടോബർ 11, 12, 13 (ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. 13ാം തിയതി ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആയിരുന്നു ഉൽഘാടന പരിപാടി. ഒൻപത് എ ക്ലാസ്സിലെ ഷാനിദിന്റെ പ്രാത്ഥനയോടുകൂടിയാണ് ഉൽഘാടന പരിപാടികൾ ആരംഭിച്ചത്. കലോൽസവം കൺവീനർ മുഹമ്മദ് അസ്കർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. മീഡിയവൺ ചാനലിലെ പതിനാലാംരാവ് സംഗീത പരിപാടിയുടെ ഫസ്റ്റ് റണ്ണർഅപ്പും ഫാറൂഖ് കോളേജ് ഡിഗ്രി വിദ്ധ്യാർത്ഥിനിയുമായ കോഴിക്കോടുകാരി തീർത്ഥസുരേഷ് 'യത്തിമിനത്താണി....' എന്ന് തുടങ്ങുന്ന ഭക്തിഗാനമാലപിച്ച് ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് ഹിന്ദി-മലയാളം സിനിമകളിലെ പാട്ടുകളും മാപ്പിളപ്പാട്ടുകളും ആലപിച്ച് തീർത്ഥസുരേഷ് കാണികളെ കയ്യിലെടുത്തു.
ഹെഡ്മാസ്റ്റർ എം. എ. നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
മലയാള സിനിമ രംഗത്തെ ഇതിഹാസ ഗായകൻ കെ. ജെ. യേശുദാസിന്റെ സംഗീതകച്ചേരികളിൽ വയലിനിസ്റ്റ് ആയി പ്രവർത്തിച്ച കോഴിക്കോട് സ്വദേശിയും ഫാറൂഖ് കോളേജ് പോസ്റ്റ്ഗ്രാജുവേറ്റ് വിദ്ധ്യാർത്ഥിയുമായ വിവേക് ആയിരുന്നു മുഖ്യാതിഥി. എന്ന് നിന്റെ മൊയ്തീൻ എന്ന മലയാളം സിനിമയിലെ 'എന്നിലെ കിനാപടച്ച പെണ്ണെ മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണെ........' എന്ന് തുടങ്ങുന്ന ഗാനവും മറ്റ് പ്രശസ്ത ഹിന്ദി-മലയാളം സിനിമഗാനങ്ങളും മുഖ്യാതിഥി വിവേക് വയലിനിൽ ആലപിച്ചപ്പോൾ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അശ്റഫ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് എം. മുഹമ്മദ് നിസാർ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഉൽഘാടക തീർത്ഥസുരേഷനെ പ്രിൻസിപ്പാൾ കെ. ഹാഷിംസാറും മുഖ്യാതിഥി വിവേകിനെ ഹെഡ്മാസ്റ്റർ എം. എ. നജീബ്സാറും നമ്മുടെ സ്കൂളിൽ നിന്ന് ആദ്യമായി ഡോക്ടറേറ്റ് ലഭിച്ച കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഹെഡ് ശഹർസാറിനെ പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫറും പൊന്നാട അണിയിച്ച് ആദരിച്ചു.
നേഷനൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകളായ മേഘ്ഷാൻ സോമൻ, (സീനിയർ വിഭാഗം - അണ്ടർ 19), സച്ചിൻ എ സുരേഷ് (ജൂനിയർ വിഭാഗം - അണ്ടർ 17), ടീമിന്റെ ഫൈനൽ സെലക്ഷൻവരെ യോഗ്യത നേടിയ അക്ഷയ്, നവംമ്പറിൽ തെലുങ്കാനയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്ധ്യാർത്ഥി ശെർഷ ബക്കർ എന്നിവരെ പി. ടി. എ. വൈസ് പ്രസിഡൻണ്ട് എം. മുഹമ്മദ് നിസാർ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
തുടർന്ന് വിവിധ പരിപാടികളിൽ വിജയികളായ വിദ്ധ്യാർത്ഥികൾക്ക് ഉൽഘാടക തീർത്ഥസുരേഷ് മുഖ്യാതിഥി വിവേക് എന്നിവർ ഉപഹാരങ്ങൾ നൽകി.
ഹയർ സെക്കണ്ടറി വിഭാഗം കലോൽസവം കൺവീനർ ആശിഖ് നന്ദി പറഞ്ഞു.
ഉൽഘാടന പാടികൾക്കു ശേഷം വിദ്ധ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ആരംഭിച്ചു.
ഓണാഘോഷ പരിപാടികൾ
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന, കേരളത്തിന്റെ ദേശീയോൽസവമായ ഓണം ആഗസ്റ്റ് 31 വെള്ളിയാഴ്ച വളരെ വിപുലമായ രീതിയിൽ സ്കൂളിൽ ആഘോഷിച്ചു.
മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് സ്കൂൾ തലത്തിൽ അത്തപ്പൂക്കളം ഒരുക്കി. ശിങ്കാരിമേളത്തോടെ വിദ്ധ്യാർത്ഥികൾ മാവേലിത്തമ്പുരാനെ സ്വീകരിച്ചു.
ഓണക്കളികളായ കസേരക്കളി, കുപ്പിയിൽ വെള്ളം നിറക്കൽ, ബലൂൺ പൊട്ടിക്കൽ എന്നീ കളികളും ബക്രീദിനോടനുബന്ധിച്ച് മെഹന്ദി ഡിസൈനിംഗ് മത്സരവും നടത്തി. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടൊപ്പമായിരുന്നു പരിപാടികൾ നടന്നത്. ആഘോഷപരിപാടികൾ സമൃദ്ധമാക്കാൻ ഇടക്കിടയ്ക്ക് മാവേലിത്തമ്പുരാൻ വന്ന് എല്ലാവരേയും അനുഗ്രഹിക്കന്നുണ്ടായിരുന്നു.
ഓണപ്പായസം ഈ വർഷത്തേയും ഓണാഘോഷത്തെ വളരെ സമൃദ്ധമാക്കി.
2016 - 17
കൺവീനർ: മുനീർ. കെ
ജോയിൻറ് കൺവീനർ: മായ. വി.എം
പ്രൈമറി വിഭാഗം കൺവീനർ: ആയിഷ രഹ്‌ന. പി
സ്റ്റുഡൻറ് കൺവീനർ: കീർത്തി. പി -10 ഡി
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മേഘ അജിത്ത് -6 ഡി
2016-17 വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ് ഫൈസലിന് മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് ലഭിച്ചു.
മുഹമ്മദ് ഫൈസൽ - 2017 സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാപ്പിളപ്പാട്ട് എ ഗ്രേഡ്
സ്കൂൾ കലോൽസവം
2016-17 വർഷത്തെ സ്കൂൾ കലോൽസവം ഒക്ടോബർ 27, 28, 29 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടന്നു. മലയാള സിനിമരംഗത്തെ ഇതിഹാസ സംഗീത സംവിധായകൻ എം. എസ്. ബാബുരാജിന്റെ ചെറുമകൾ നിമിഷ ഉൽഘാടനം നിർവ്വഹിച്ചു. കോഴിക്കോടുകാരനായ എം. എസ്. ബാബുരാജിന്റെ പ്രശസ്ത ഗാനങ്ങളിൽപ്പെടുന്ന കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് വിരുന്ന് വിളിച്ചു......., വാസന്തപഞ്ചമി നാളിൽ....., താമസമെന്തേ വരുവാൻ തുടങ്ങിയ ഗാനങ്ങൾ ചെറുമകൾ നിമിഷ ആലപിച്ചപ്പോൾ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. കലോൽസവം കൺവീനർ കെ. മുനീർ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റർ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ, വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. വിവിധ പരിപാടികളിൽ വിജയികളായ വിദ്ധ്യാർത്ഥികൾക്ക് മുഖ്യാതിഥി നിമിഷയും, മുഖ്യാതിഥി നിമിഷയ്ക്ക് സ്കൂൾ മാനേജർ കെ. കുഞ്ഞലവിയും ഉപഹാരം നൽകി. ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞു.
തുടർന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി.
ഓണാഘോഷ പരിപാടി
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന, ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ ചതയം വരെ നീണ്ടു നിൽക്കുന്ന നമ്മുടെ സംസ്ഥാനോൽസവമായ ഓണാഘോഷം സെപ്റ്റംമ്പർ ഒൻപത് വെള്ളിയാഴ്ച വളരെ വിപുലമായ രീതിയിൽ സ്കൂളിൽ നടന്നു.
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് സ്കൂൾ തലത്തിൽ അത്തപ്പൂക്കളം ഒരുക്കി. തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, പഴം, മുറിച്ച നാളികേരം, അവിൽ, മലർ, അരി എന്നിവ ഇതിനോടപ്പം വച്ചു.
ഓണക്കളികളായ സുന്ദരിക്ക് പൊട്ട്കുത്തൽ, വടംവലി, ശരീരമാകെ മഞ്ഞയും കറുപ്പും ചായം പൂശിയുള്ള പുലിക്കളി, കസേരക്കളി, കലംപൊട്ടിക്കൽ തുടങ്ങിയവയും മെഹന്ദി ഡിസൈനിംഗ്, ബലൂൺ പൊട്ടിക്കൽ എന്നീ കളികളും ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന, മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടൊപ്പം നടന്നു. ആഘോഷപരിപാടികൾ സമൃദ്ധമാക്കാൻ ഇടക്കിടയ്ക്ക് മാവേലിത്തമ്പുരാൻ വന്ന് എല്ലാവരേയും അനുഗ്രഹിക്കന്നുണ്ടായിരുന്നു.
ഓണപ്പായസം ഈ വർഷത്തേയും ഓണാഘോഷത്തെ വളരെ സമൃദ്ധമാക്കി.